Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വാഭാവികമായ ആസംഗ ദോഷത്തില്‍ നിന്നും തങ്ങളെ രക്ഷിച്ച ദേവനെ ഇന്ദ്രിയങ്ങള്‍ അന്വേഷിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2018, 01:02 am IST
in Samskriti

തേ ഹോചും ക്വ നു സോള ഭൂദ് യോ ന 

ഇത്ഥമസക്തേതി

നമ്മെ ദേവഭാവത്തോട് ചേര്‍ത്ത ദേവന്‍ എവിടെയെന്ന് ഇന്ദ്രിയങ്ങളായ ദേവന്‍മാര്‍ അന്വേഷിച്ചു.

ദേവത്വത്തെ പ്രാപിച്ച പ്രജാപതിയുടെ വാക്ക് മുതലായ ഇന്ദ്രിയങ്ങള്‍ തങ്ങളെ സ്വാഭാവികമായ ആസംഗത്തില്‍ നിന്നും രക്ഷിച്ച ദേവന്‍ അഥവാ മുഖ്യ പ്രാണന്‍ എവിടെയാണ് എന്ന് അന്വേഷിക്കുന്നു. ആ ദേവന്‍ വായയുടെ ഉള്ളിലാണെന്ന് അവര്‍ കണ്ടുപിടിച്ചു.അതിനാല്‍ ആ പ്രാണന്‍ അയാസ്യനും ആങ് ഗിരസനുമാണെന്ന് പറയുന്നു. എന്തെന്നാല്‍ അങ്ഗങ്ങളുടെയെല്ലാം സാരമാണ് ആ ദേവന്‍. ഇന്ദ്രിയങ്ങളെ രക്ഷിച്ച ആ ദേവന്‍ മുഖത്തിലുള്ള ആകാശത്തില്‍ യാതൊരു വിശേഷത്തേയും ആശ്രയിക്കാതെയിരിക്കുന്നതായി അവര്‍ കണ്ടെത്തി ‘.അയം ആസ്യേ ‘ എന്ന് കണ്ടു പിടിച്ചതിനാല്‍ അയാസ്യന്‍  എന്ന പേര് വന്നു.

 കാര്യ, കരണ സ്വരൂപത്തിലുള്ള അങ്ഗങ്ങളുടെയെല്ലാം രസം അഥവാ സാരം ആത്മാവ് ആയതിനാല്‍ അതിനെ ആങ്ഗിരസന്‍ എന്നും വിളിക്കുന്നു. പ്രാണന്‍ പോയാല്‍ അംഗങ്ങളെല്ലാം ദുര്‍ബലമായിത്തീരും. മുഖ്യ പ്രാണനെ തന്നെ ആത്മാവായി ഉപാസിക്കണമെന്ന് ഇവിടെ വ്യക്തമാക്കുന്നു.

സാ വാ ഏഷാ ദേവതാ ദൂര്‍ നാമ

ആ ദേവത ‘ദൂര്‍ ‘ എന്ന പേരില്‍ പ്രസിദ്ധയാകുന്നു. എന്തെന്നാല്‍ മൃത്യു ഈ ദേവതയില്‍ നിന്ന് വളരെ ദൂരെയാണ്. ഇപ്രകാരം അറിയുന്നവരില്‍ നിന്ന് മൃത്യു ദൂരത്തിലാണ്.

വാക്ക് മുതലായവയുടെ ആത്മാവാണ് എന്ന് പറഞ്ഞതിനാല്‍ അവയ്‌ക്കുള്ള അശുദ്ധി പ്രാണന് ഉണ്ടാകുമോ എന്ന സംശയത്തെ നീക്കാനാണ് ഈ മന്ത്രം. ‘ദൂര്‍ ‘ എന്ന പേര് തന്നെ പ്രാണന്റെ ശുദ്ധിയെ കുറിക്കുന്നു. വിഷയാസംഗ ദോഷമായ മൃത്യുവില്‍ നിന്നും പ്രാണന്‍ ദൂരെ ആയതിനാലാണ് ഈ പേര് പ്രസിദ്ധമായത്. ഇങ്ങനെ പ്രാണനെ അറിയുന്നവര്‍ക്കും ഉപാസിക്കുന്നവര്‍ക്കും വിഷയാസംഗ രൂപമായ മൃത്യു ഉണ്ടാകില്ല.

സാ വാ ഏഷാ ദേവതൈതാസാം ദേവതാനാം

ഈ ദേവത വാക്ക് മുതലായ ദേവതകളുടെ പാപ രൂപമാകുന്ന മൃത്യുവിനെ മാറ്റി ദിക്കുകളുടെ അവസാനം എവിടെയാണോ അവിടെ സ്ഥാപിച്ചു.

 അതുകൊണ്ട് അവിടെയുള്ള ആളുകളുമായി ബന്ധപ്പെടരുത്. ആ ദിക്കുകളുടെ അന്തത്തിലേക്ക് പോകയുമരുത്. പോയാല്‍ പാപ രൂപമായ മൃത്യു പിടികൂടും.

 അറിവില്ലായ്‌മ മൂലം വന്നു ചേരുന്ന ആസംഗമാണ് മൃത്യു രൂപമായ പാപം. വേദത്തേയും വേദം വിധിച്ച കര്‍മങ്ങളെയും നിഷേധിക്കുന്ന ആളുകള്‍ വസിക്കുന്ന സ്ഥലത്തെയാണ് ദിക്കുകളുടെ അന്തം എന്ന് പറയുന്നത്. അവിടുത്തെ ജനങ്ങളുമായി ഇടപഴകിയാല്‍ അറിവില്ലായ്‌മയില്‍ പെട്ടു പോകും.

സാ വാ ഏഷാ ദേവതൈതാസാം

 മൃത്യു മത്യവഹത്.

ഈ പ്രാണ ദേവത വാക്ക് തുടങ്ങിയ ഇന്ദ്രിയ ദേവതകളുടെ പാപ രൂപമായ മൃത്യുവിനെ നശിപ്പിച്ച് അവരെ മൃത്യുവിനപ്പുറത്തെത്തിച്ചു.

അവരുടെ  ആസംഗ ദോഷത്തെ നശിപ്പിച്ച് അഗ്‌നി മുതലായ ദേവതാ സ്വരൂപത്തെ പ്രാപിപ്പിച്ചു.

സ വൈ വാചമേവ പ്രഥമാ മത്യവഹത്

ആ പ്രാണന്‍ പ്രധാനമായ വാഗിന്ദ്രിയത്തെ തന്നെ ആദ്യം മൃത്യുവിനെ കടത്തിവിട്ടു.പാപ രൂപമായ മൃത്യുവിനെ അതിക്രമിച്ചപ്പോള്‍ ആ വാക്ക് അഗ്‌നിയായിത്തീര്‍ന്നു.മൃത്യുവിനെ അതിക്രമിച്ച ഈ അഗ്‌നി മൃത്യുവിന് അപ്പുറം പ്രകാശമാനമായിരിക്കുന്നു.

ഉദ്ഗീഥ കര്‍മ്മത്തില്‍ മറ്റ് കരണങ്ങളേക്കാള്‍ കൂടുതല്‍ ഉപകരിക്കുന്നുവെന്നതാണ് വാക്കിന്റെ പ്രാധാന്യം. വാക്ക് അഗ്‌നി രൂപം തന്നെയായിരുന്നെങ്കിലും മുമ്പ് മൃത്യുവിന്റെ പിടിയിലായിരുന്നതിനാല്‍ പ്രകാശിച്ചിരുന്നില്ല. മൃത്യുവിനെ കടന്നപ്പോള്‍ അഗ്‌നി പോലെ വിളങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി

Kerala

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

Kerala

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവലിനെത്തിയ 2 BSF ജവാന്മാരെ കാണാനില്ല: ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്

Kerala

സിനിമ ചിത്രീകരണത്തിന് എത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

India

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി

പുതിയ വാര്‍ത്തകള്‍

തന്നെ ഒഴിവാക്കുന്നെന്ന് സംശയം, സർപ്രൈസ് വിവാഹാഭ്യർത്ഥനയെന്നു പറഞ്ഞ് വിളിച്ചു വരുത്തി കാമുകനെ കെട്ടിയിട്ട് തീകൊളുത്തി യുവതി

മുണ്ടത്തിക്കോട് സ്ഫോടനം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിന്മാറി തിരുവമ്പാടി

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

ഡാര്‍ജിലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യുന്നു

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗൂര്‍ഖാ പ്രശ്‌നം പരിഹരിക്കും: അമിത് ഷാ

പരസ്യ പ്രചരണത്തിന്റെ അവസാന ദിനമായ ഇന്നലെ തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി സംസാരിക്കുന്നു

പരസ്യ പ്രചരണം സമാപിച്ചു; തമിഴ്‌നാടും ബംഗാളും നാളെ ബൂത്തിലേക്ക്

വാ​ൽ​പ്പാ​റ വാ​ഹ​നാ​പ​ക​ടം; കോ​യ​മ്പ​ത്തൂ​രി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൗ​ഷാ​ദ് അ​ലി അ​ന്ത​രി​ച്ചു

ഉപന്യാസ മത്സരത്തില്‍ മികവ് പുലര്‍ത്തി പത്ത് വയസുകാരി

ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത സംഘ ശിക്ഷാവര്‍ഗ് പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാഭവനില്‍ ആര്‍എസ്എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രപുരോഗതിക്ക് നിസ്വാര്‍ത്ഥ വ്യക്തികളെ സൃഷ്ടിക്കണം: അഡ്വ. ബാലറാം

ഹോർമുസ് ഉപരോധം തുടരുന്നു; ഇറാന്റെ ഏകീകൃത നിർദ്ദേശത്തിനായി വെടിനിർത്തൽ നീട്ടി ഡൊണാൾഡ് ട്രംപ്

രണ്ടുമക്കളുള്ള വീട്ടമ്മയും യുവാവും ഒരേകയറിൽ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടത് ആളൊഴിഞ്ഞ പറമ്പിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.