Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍മങ്ങളുടെ പ്രേരകശക്തികളും കര്‍മങ്ങളുടെ ഘടകങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2018, 01:01 am IST
in Samskriti

അധ്യായം 18- 18-ാം ശ്ലോകം

വൈദികമോ ലൗകികമോ ആത്മീയമോ ആയ ഏതു കര്‍മ്മവും അനുഷ്ഠിക്കപ്പെടണമെങ്കില്‍ മൂന്ന് പ്രേരകശക്തികള്‍ ഉണ്ടാവണം.

(1) ജ്ഞാനം-അനുഷ്ഠിക്കപ്പെടേണ്ടുന്ന കര്‍മ്മത്തെക്കുറിച്ച് ആരംഭിക്കേണ്ടത് എങ്ങനെ, തുടരേണ്ടത് എങ്ങനെ, സമാപിക്കേണ്ടത് എങ്ങനെ-എന്ന അവബോധം കര്‍മ്മം ചെയ്യുന്ന ആള്‍ക്ക് ഉണ്ടാവണം. യജ്ഞമാണ് അനുഷ്ഠിക്കപ്പെടേണ്ടതെങ്കില്‍ ആ യജ്ഞം ഏതാണ്, യജ്ഞകര്‍ത്താവിന്റെ യോഗ്യതകള്‍ എന്തൊക്കെയാണ്, യജ്ഞത്തിലെ ഓരോ ക്രിയകളും എങ്ങനെയാണ്. യജ്ഞത്തിന്റെ ദേവത എന്താണ്- മുതലായവയുടെ അറിവ്-അതാണ് ജ്ഞാനം.

(2) ജ്ഞേയം-യജ്ഞാനുഷ്ഠാനത്തിന്റെ നടത്തിപ്പിന് ഉപദേശം നല്‍കുന്ന പുരോഹിതന്റെ യോഗ്യത, ഋത്വിക്കുകളുടെ യോഗ്യത. അഗ്നിയില്‍ ഹോമിക്കേണ്ട ദ്രവ്യങ്ങള്‍ ഏതൊക്കെ, അവ സമാഹരിക്കേണ്ടത് എങ്ങനെ, ഇത്തരം വിശദമായി അറിയേണ്ടുന്ന വസ്തുതകള്‍ ജ്ഞേയം എന്ന രണ്ടാമത്തെ പ്രേരകം.

(3) പരിജ്ഞാതാ- മേല്‍പ്പറഞ്ഞ എല്ലാ വസ്തുതകളും മുഴുവനായും തെറ്റുപറ്റാതെയും ഒന്നുപോലും കൂടുകയോ കുറയുകയോ ചെയ്യാതെയും അറിയുന്ന ആളിനെയാണ് പരിജ്ഞാതാ -എന്നുപറയുന്നത്.

യജ്ഞം എന്ന വൈദിക കര്‍മ്മം വിധിപ്രകാരം അനുഷ്ഠിക്കപ്പെടണമെങ്കില്‍ പറഞ്ഞ മൂന്ന് പ്രേരക ശക്തികളും ഉണ്ടാവണം. അതുപോലെ ലൗകികമായ കര്‍മ്മങ്ങള്‍ക്കും ഈ പ്രചോദനങ്ങള്‍ ഉണ്ടാവണം. ആത്മീയ കര്‍മ്മങ്ങള്‍ക്കും ഈ പ്രചോദനങ്ങള്‍ ഉണ്ടാവണം.

കര്‍മങ്ങളുടെ ഘടകങ്ങള്‍ (18-18)

കര്‍മങ്ങളുടെ ബാഹ്യമായ ഘടകങ്ങള്‍ മൂന്നെണ്ണമാണ്. മറ്റുള്ളവര്‍ക്ക് കണ്ട് മനസ്സിലാക്കാന്‍ കഴിയുന്നവയാണ് അവ.

(1) കരണം- കര്‍മത്തിന്റെ ഉപകരണങ്ങള്‍ യജ്ഞം ചെയ്യുന്ന ആള്‍, മന്ത്രങ്ങളുടെ ശബ്ദം, കയ്യാ, കാല്‍, കണ്ണ് മുതലായ ഇന്ദ്രിയങ്ങള്‍, ഇരിക്കാനുള്ള ആസനം, ഹോമിക്കാനുള്ള ദ്രവ്യങ്ങള്‍ സ്രുക്ക്, സ്രുവം ഉപകരണങ്ങളും വിളക്ക്, പാത്രങ്ങള്‍ മുതലായവ ഇവയാണ് കരണങ്ങള്‍.

(2) കര്‍മം- ആരംഭം മുതല്‍ അവസാനം വരെയുള്ള സകല ചടങ്ങുകളും ഉള്‍ക്കൊള്ളുന്ന ക്രിയ തന്നെ കര്‍മം.

(3) കര്‍ത്താ- എല്ലാത്തരം കര്‍മവും അനുഷ്ഠിക്കാന്‍ ഒരു കര്‍ത്താവ് വേണം. യജ്ഞകര്‍മത്തിന്റെ  കര്‍ത്താവിനെ ‘യജമാനന്‍’ എന്ന പറയുന്നു. ഏതുതരം കര്‍മ്മത്തിലും ഈ മൂന്നു ഘടകങ്ങള്‍ ഉണ്ടായിരിക്കും. ലൗകികവും ആത്മീയവുമായ കര്‍മങ്ങള്‍ക്കും ഈ ഘടകങ്ങള്‍ ഉണ്ടാവണം. ആ വസ്തുതകള്‍ വേറെ വേറെയാണെന്നും മനസ്സിലാക്കണം.

സാത്വികാദി ഗുണങ്ങള്‍ അനുസരിച്ച് ജ്ഞാന-കര്‍മ-കര്‍ത്താക്കള്‍ മൂന്നു വിധമാണ് 

അധ്യായം-18- 19-ാം ശ്ലോകം

കര്‍മത്തെക്കുറിച്ച് അറിയുക-അതാണ് ജ്ഞാനം എന്ന് കഴിഞ്ഞ ശ്ലോകത്തില്‍ വിവരിച്ചുവല്ലോ. കര്‍മം എന്നത് പ്രവര്‍ത്തിക്കുക എന്നതു തന്നെ കര്‍ത്താവ് എന്നത് കര്‍മം ചെയ്യുന്ന ആള്‍ തന്നെ. കര്‍ത്താവ് എന്നതില്‍, കഴിഞ്ഞ ശ്ലോകത്തില്‍ വിവരിച്ച കരണങ്ങളും ഉള്‍പ്പെടുന്നു.

ഗുണഭേദതഃ ത്രിധാപ്രോച്യതേ (18-19)

ആ വക എല്ലാ വസ്തുതകളും സാത്ത്വിക ഗുണം രാജസഗുണം എന്നീ പ്രകൃതി ഗുണങ്ങള്‍ അനുസരിച്ച് മൂന്നുവിധത്തില്‍ വിവരിച്ചിട്ടുണ്ട്. എവിടെ?

”ഗുണസംഖ്യാനേ”- സത്ത്വാദിത്രി ഗുണങ്ങളുടെ സ്വരൂപം, പ്രവര്‍ത്തനസ്വഭാവം മുതലായവയെപ്പറ്റി വേണ്ടവിധം പ്രതിപാദിക്കുന്നത് സാംഖ്യശാസ്ത്രത്തിലാണെന്ന് ഭഗവാന്‍ പറയുന്നു. ഭഗവാന്‍ തന്നെ 14-ാം അധ്യായത്തില്‍ സാത്ത്വിക-രാജസ-താമസ ഗുണങ്ങള്‍ ജീവാത്മാവിനെ ദേഹം മുതലായ ഭൗതിക പദാര്‍ത്ഥങ്ങളുമായി ബന്ധിപ്പിക്കുന്ന രീതി പ്രതിപാദിച്ചിട്ടുണ്ട്. 14 ല്‍ 5- മുതല്‍ ശ്ലോകങ്ങളില്‍ അതു നമുക്ക് വായിക്കാം.പ്രകൃതിയില്‍ നിന്നുണ്ടാവുന്ന സത്ത്വഗുണം പോലും മനുഷ്യരെ മോക്ഷത്തിനുവേണ്ടി സഹായിക്കുന്നില്ലത്രേ. 17-ാം അധ്യായത്തില്‍ ”യജ്ഞേ സാത്ത്വികാഃ ദേവാന്‍” എന്നുതുടങ്ങി മനുഷ്യനെ ബന്ധിക്കുന്ന രീതിയും സ്വഭാവങ്ങളും ഭഗവാന്‍ വിവരിച്ചിട്ടുണ്ട്.

അടുത്ത ശ്ലോകം മുതല്‍ അതിന്റെ തുടര്‍ച്ചയായി ജ്ഞാനം, ജ്ഞേയം, പരിജ്ഞാനം, കരണങ്ങള്‍, കര്‍മഃ കര്‍ത്താവ് മുതലായവയെ യഥാവത് (വേണ്ടതുപോലെ) വിവരിച്ചുപറയാം; നീ അതു കേള്‍ക്കൂ! ഉള്‍ക്കൊള്ളൂ എന്നു ഭഗവാന്‍ പറയുന്നത് നമ്മളോടും കൂടിയാണ് എന്ന് മനസ്സിലാക്കണം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

India

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

Kerala

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

India

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

India

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

‘ ഇനി ഒരു സ്വേച്ഛാധിപതിയെയും തങ്ങൾ സഹിക്കില്ല , മുനീർ കുഞ്ഞുങ്ങൾക്ക് വേണ്ട ഭക്ഷണം വരെ തടഞ്ഞ് വച്ച ദുഷ്ടനാണ് ‘: പാക് അധീന കശ്മീർ കത്തുന്നു

വാട്ട്സ്ആപ്പിലെ യൂസര്‍നെയിം ഫീച്ചര്‍ ചര്‍ച്ചയ്‌ക്കു ശേഷം മതി, മെറ്റയ്‌ക്ക് നോട്ടീസയച്ച് കേന്ദ്രസര്‍ക്കാര്‍

മമിത ബൈജുവിന്റെ വളർച്ചയിൽ താൻ വളരെ സന്തോഷവതിയാണെന്ന് ഐശ്വര്യ ലക്ഷ്മി : അവൾ എനിക്ക് ഒരു കുട്ടിയെപ്പോലെയാണെന്നും പൊന്നിയൻ സെൽവം നടി

അന്‍സിബ ഹസ്സന്‍ നല്‍കിയ ക്രിമിനല്‍ കേസില്‍ ശ്വേതാ മേനോന്‌റെ മൊഴിയെടുക്കാന്‍ പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.