Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മതതീവ്രവാദ സംഘടനകളോട് സിപിഎമ്മിന് ഇനി അടവുനയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2018, 04:57 am IST
inVicharam

എസ്ഡിപിഐയുമായുള്ള തെരഞ്ഞെടുപ്പ് ബന്ധത്തില്‍ സിപിഎമ്മിന് ഇനി അടവുനയമായിരിക്കും. മതതീവ്രവാദ സംഘടനയായ എസ്ഡിപിഐയുമായി യാതൊരു ബന്ധവും പാര്‍ട്ടിക്ക് ഇല്ലായെന്ന് ആണയിട്ട സിപിഎം സംസ്ഥാന സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റും തിരുത്തല്‍ പ്രസ്താവനയുമായി രംഗത്തിറങ്ങിയത് പാര്‍ട്ടി അണികളെ ആശ്വസിപ്പിക്കാനുള്ള കേവലം കണ്‍കെട്ട് വിദ്യ മാത്രമെന്നാണ് വിലയിരുത്തല്‍.

  വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടക്കന്‍ കേരളത്തില്‍ എസ്ഡിപിഐ അടക്കമുള്ള മുസ്ലീം മതതീവ്രവാദ സംഘടനകളുമായും. മദ്ധ്യകേരളത്തില്‍ ക്രൈസ്തവ സഭകളുമായും രഹസ്യ ബന്ധത്തിനുള്ള നീക്കം സിപിഎം നേരത്തെ തന്നെ തുടങ്ങിയതാണ്. ലൈംഗീകാരോപണങ്ങളിലും സാമ്പത്തിക തട്ടിപ്പിലും സഭാനേതൃത്വം കുടുങ്ങിയതോടെ സിപിഎമ്മിന് കാര്യങ്ങള്‍ എളുപ്പത്തിലായി. എന്നാല്‍ അഭിമന്യു വധം എസ്ഡിപിഐയുമായുള്ള നീക്കുപോക്കിനുള്ള സിപിഎം ശ്രമങ്ങള്‍ക്ക് താല്‍ക്കാലിക തിരിച്ചടിയായി.

  പാര്‍ട്ടി അണികളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും എസ്ഡിപിഐക്കും, പോപ്പുലര്‍ഫ്രണ്ടിനുമെതിരായ വികാരം ശക്തമായതോടെയാണ് അടവുനയങ്ങളുമായി സിപിഎം നേതൃത്വം രംഗത്തെത്തിയത്. സിപിഎമ്മില്‍ ഒരാള്‍ക്കും നുഴഞ്ഞു കയറാനാകില്ലെന്നും സംഘടനാ സംവിധാനം സുശക്തമാണെന്നും ഇതുവരെ അവകാശപ്പെട്ടിരുന്ന പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ ഒടുവില്‍ ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സമ്മതിച്ചു തങ്ങളുടെ കൂട്ടത്തില്‍ എസ്ഡിപിഐക്കാര്‍ ഉണ്ടെന്ന്. 

  കത്വ സംഭവത്തില്‍ വാട്സാപ്പ് വഴി ഹര്‍ത്താലിന് പ്രചാരം നല്‍കിയ സിപിഎം പ്രവര്‍ത്തകര്‍ക്ക് മുന്‍പ് എസ്ഡിപിഐ ബന്ധമുണ്ടായിരുന്നതായും കോടിയേരി കൂട്ടിച്ചേര്‍ത്തു. സിപിഎമ്മിനെ തങ്ങളുടെ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള എസ്ഡിപിഐ പദ്ധതിയുടെ ഭാഗമായിരുന്നു ഇതെന്ന് കോടിയേരി പറഞ്ഞു. സിപിഎം അണികളില്‍ എസ്ഡിപിഐക്കാരില്ല, എസ്എഫ്‌ഐയിലും ഡിവൈഎഫ്‌ഐയിലും ഉണ്ടാകാമെന്നാണ് കോടിയേരിയുടെ നിലപാട് മാറ്റം.  

  വെമ്പായം, പരപ്പൂര്‍ പഞ്ചായത്തുകളില്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നത് എസ്ഡിപിഐയുമായി രഹസ്യ സഖ്യമുണ്ടാക്കിയാണെന്നത് പരസ്യമായ സാഹചര്യത്തില്‍ ബന്ധം അവസാനിപ്പിക്കാന്‍ പാര്‍ട്ടി സെക്രട്ടറിയേറ്റ് കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നാണ് വാര്‍ത്തകള്‍. 

 എന്നാല്‍ പരസ്പര സഹായത്തോടെ ജയിച്ചുവന്ന ജനപ്രതിനിധികളുടെ കാര്യത്തില്‍ തീരുമാനം പ്രഖ്യാപിച്ചിട്ടുമില്ല. മഹാരാജാസ് കോളജിലെ ക്യാമ്പസ് ഫ്രണ്ട് പ്രസിഡന്റും കൊലക്കേസിലെ മുഖ്യ പ്രതിയുമായ ജെ.ഐ. മുഹമ്മദ് സൈബര്‍ സഖാവെന്ന നിലയ്‌ക്ക് പോസ്റ്റുകള്‍ ഇട്ടിരുന്നു. എസ്ഡിപിഐക്കാര്‍ സിപിഎമ്മിനായി സൈബര്‍ ലോകത്തടക്കം ഉണ്ടെന്നു സിപിഎമ്മിന് ഒടുവില്‍ സമ്മതിക്കേണ്ടി വന്നു. 

  എന്നാല്‍ പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യത്തിലും, അഭിമന്യു വധത്തില്‍ യുഎപിഎ ചുമത്തുന്നതിലും സിപിഎമ്മിനും എസ്ഡിപിഐക്കും ഒരേ നയമാണ്. കൂടാതെ മതന്യൂനപക്ഷങ്ങളെ ബിജെപി സര്‍ക്കാരുകള്‍ വേട്ടയാടുന്നു എന്ന എസ്ഡിപിഐയുടെ ഇരവാദത്തിനും സിപിഎം ഇപ്പോഴും പിന്തുണ നല്‍കുന്നു. സിപിഎം മുഖപത്രത്തിലെ കഴിഞ്ഞ ദിവസത്തെ കോടിയേരിയുടെ ലേഖനം മുസ്ലീം, ക്രൈസ്തവ മതമൗലിക വാദികളെ പ്രീണിപ്പിക്കുന്നതിനാണ്. സന്ദേശം വ്യക്തം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മതതീവ്രവാദ, ഭീകര പ്രസ്ഥാനങ്ങളെ കൂടെക്കൂട്ടുകയും, സ്വന്തം അണികളെ വര്‍ഗീയതയ്‌ക്കെതിരെ പോസ്റ്ററൊട്ടിച്ച് കബളിപ്പിക്കുകയും എന്ന എക്കാലത്തെയും അടവുനയമാണ് സിപിഎം ഇപ്പോള്‍ പയറ്റുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമിത് ഷായ്‌ക്കെതിരെ പാർലമെന്ററി വിരുദ്ധ ഭാഷ ; രാഹുൽ ഗാന്ധിയ്‌ക്ക് അവകാശലംഘന നോട്ടീസ്

Kerala

അറബ് യുവതി കോഴിക്കോട്ടെ ഹോട്ടലില്‍ മരിച്ച നിലയില്‍

India

അന്ന് മന്മോഹൻ പറഞ്ഞു ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകൾ ; ഏഴു പതിറ്റാണ്ട് ഭരിച്ചവര്‍ക്ക് സാധിക്കാത്തത് ഒരൊറ്റ പതിറ്റാണ്ട് കൊണ്ട് സാധിച്ച് ബിജെപി

Kerala

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

യെമനിലെ ഹൂതികള്‍ സൗദി അറേബ്യയ്ക്ക് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആരാംകോയുടെ ഉപകമ്പനിയിലെ എണ്ണശുദ്ധീകരണശാലയ്ക്ക് തീപിടിക്കുന്നു (ഇടത്ത്) എര്‍ദോഗാനും ഷെഹ്ബാസ് ഷെരീഫും (വലത്ത്)
World

സൗദി എണ്ണശുദ്ധീകരണശാലയ്‌ക്ക് നേരെ ‍ഹൂതി ആക്രമണം; ഇസ്ലാമിക നാറ്റോയ്‌ക്ക് കരണത്തടി; സൗദിയെ സഹായിക്കാന്‍ പാകിസ്ഥാനുമില്ല, തുര്‍ക്കിയുമില്ല

പുതിയ വാര്‍ത്തകള്‍

കോൺഗ്രസിൽ നിന്നാൽ അഭിമാനത്തിന് മുറിവേൽക്കുമെന്ന് പറഞ്ഞ പ്രിയങ്ക : ഇന്ന് മെലോണിയെ പറഞ്ഞപ്പോഴും കേട്ട് നിന്ന് ആസ്വദിച്ച കോൺഗ്രസ് വനിതാ നേതാക്കൾ

കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ചാല്‍ മതി,പരിശോധനയ്‌ക്ക് ശേഷം സാധനങ്ങള്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് എത്തിച്ചോളും,തട്ടിപ്പിന് തടയിടാന്‍ നടപടി

സുകുമാരൻ നായരെ വിമർശിച്ചതിന് പിന്നാലെ അനൂപിന്റെ സഹോദരഭാര്യയ്‌ക്ക് ട്രാൻസ്ഫർ ; എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി അനൂപ് ആണെന്ന് രാജശ്രീ

ഇന്ത്യയുടെ തേജസ് യുദ്ദവിമാനവും അതില്‍ ഘടിപ്പിക്കാന്‍ പോകുന്ന ഉത്തം എയ്സ റഡാറും

ലോകത്തിലെ സമാന യുദ്ധവിമാനങ്ങളേക്കാള്‍ ഇന്ത്യയുടെ സ്വന്തം തേജസിന് കരുത്തുകൂട്ടാന്‍ ഇന്ത്യയുടെ ഉത്തം റഡാര്‍; ഇനി ഇന്ത്യ ഇസ്രയേല്‍ റഡാറുകള്‍ക്ക് വിട

സ്വാതന്ത്രദിനം:സ്‌കൂളുകളില്‍ വന്ദേമാതരം പാടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ നിര്‍ദേശമില്ല

ആന്റണി പെപ്പെയുടെ ‘കാട്ടാളൻ’ ഒടിടിയിലെത്തി

കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ക്ലാസ് ബസുകള്‍ ഞായറാഴ്ച മുതല്‍

‘സിന്ധു നദീജല കരാറിലൂടെ പാകിസ്ഥാൻ നമ്മുടെ രക്തം കുടിച്ചു’ : ഷഹബാസ് ഷെരീഫിന് മറുപടിയുമായി ഒമർ അബ്ദുള്ള

കാട്ടുപന്നിയെ വെടിവയ്‌ക്കാനുളള ചട്ടത്തില്‍ ഭേദഗതി വരുത്തി; അംഗീകൃത ഷൂട്ടര്‍മാര്‍ക്ക് നല്‍കുന്ന അനുമതി വിപുലീകരിച്ചു

ഡോ. സജിത്ത് ബാബു കേരളത്തിലെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ; ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.