Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എന്തുകൊണ്ട് രാമന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2018, 02:29 am IST
in Samskriti

ക്ഷണിക്കപ്പെട്ട അതിഥികള്‍ നിറഞ്ഞ സഭയില്‍ ദശരഥന്‍ ഇക്ഷ്വാകുവംശത്തിന്റെ ജനക്ഷേമകരമായ ഭരണത്തെപ്പറ്റിയും പ്രായംചെന്ന തന്റെ ശരീരത്തിന് വിശ്രമം നല്‍കുന്നതില്‍ താത്പര്യമുള്ളതിനെപ്പറ്റിയും പറയുകയുണ്ടായി. അതിനാല്‍ എല്ലാ സദ്ഗുണങ്ങളും തികഞ്ഞ തന്റെ മൂത്തപു

ത്രനായ രാമനെ അടുത്ത പൂയം നക്ഷത്രത്തില്‍ യുവരാജാവായി അഭിഷേകം ചെയ്യുവാന്‍ ആഗ്രഹിക്കുന്നതായും പറഞ്ഞു. തന്റെ ഈ നിര്‍ദ്ദേശത്തോട് സന്നിഹിതരായിരിക്കുന്ന മഹത്തുക്കള്‍ക്ക് യോജിപ്പാണെങ്കില്‍ താന്‍ എങ്ങനെ മുമ്പോട്ടുപോകണമെന്ന് ഉപദേശിക്കുവാനും മഹാരാജാവ് അഭ്യര്‍ത്ഥിച്ചു. തന്റെ അഭിപ്രായത്തോട് വിയോജിക്കുന്നതും എന്നാല്‍ മെച്ചപ്പെട്ടതുമായ അഭിപ്രായം ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അതവതരിപ്പിക്കുവാനും ദശരഥന്‍ സദസ്യരോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി.

സദസ്യര്‍ ഒന്നടങ്കം മഹാരാജാവിന്റെ നിര്‍ദ്ദേശത്തോടു യോജിക്കുകയും രഘുവംശത്തിന്റെ വീരനായ രാമനെ തങ്ങളുടെ യുവരാജാവായി കാണുവാനാഗ്രഹിക്കുന്നതായി പറയുകയും ചെയ്തു. അപ്പോഴാണ് ദശരഥന്‍ തന്റെ ഒരു സംശയം ആ സഭയുടെ മുമ്പില്‍ വെച്ചത് –’താന്‍ ധര്‍മ്മാധിഷ്ഠിതമായി ഭരണം നടത്തുമ്പോള്‍ എങ്ങനെയാണ് നിങ്ങള്‍ രാമനെ യുവരാജാവായി കാണുവാന്‍ ആഗ്രഹിക്കുന്നത്?’

ഇതിനുത്തരമായി സഭാവാസികള്‍ രാമന്റെ ഗുണഗണങ്ങളെ ഒന്നൊന്നായി വാഴ്‌ത്തിത്തുടങ്ങി. സംക്ഷിപ്തമായി പറയുകയാണെങ്കില്‍ ജ്ഞാനവും ധര്‍മ്മവും ഐശ്വര്യവും രാമനില്‍നിന്നാണ് പ്രവഹിക്കുന്നതത്രേ. ‘നഗരങ്ങളിലും ഗ്രാമങ്ങളിലും ജനപദങ്ങളിലും വൃദ്ധകളും തരുണികളും പ്രഭാതത്തിലും പ്രദോഷത്തിലും ഏതൊരു രാമന്റെ നന്മക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവോ ആ രാമന്‍ യുവരാജാവാകാന്‍ സര്‍വഥാ യോഗ്യനാണ്. ഇന്ദീവരശ്യാമനും ശത്രുസംഹാരിയുമായ രാമന്‍ വിഷ്ണുതുല്യനാണ്. വിശ്വത്തിന്റെ മുഴുവന്‍ ശുഭകാംക്ഷിയുമത്രേ. അങ്ങനെയുള്ള രാമനെ യുവരാജാവായി അഭിഷേകം ചെയ്യുകതന്നെ വേണം’. സഭാവാസികളുടെ നിഗമനം ഇതായിരുന്നു.

ഇതില്‍ അതീവസന്തുഷ്ടനായ ദശരഥന്‍ സഭാവാസികള്‍ കേള്‍ക്കെത്തന്നെ വസിഷ്ഠനോടും വാമദേവനോടും മറ്റു ബ്രാഹ്മണരോടുമായി ഇപ്രകാരം പറയുകയുണ്ടായി ‘പാവനവും മനോഹരവുമായ ഈ ചൈത്രമാസത്തില്‍ത്തന്നെ രാമനെ യുവരാജാവായി അഭിഷേകം ചെയ്യുവാന്‍ വേണ്ട ഒരുക്കങ്ങള്‍ ചെയ്താലും’. വസിഷ്ഠന്‍ ഇക്കാര്യത്തില്‍ വേണ്ട നി

ര്‍ദ്ദേശങ്ങള്‍ സുമന്ത്രര്‍ക്കു നല്‍കുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

Kerala

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവലിനെത്തിയ 2 BSF ജവാന്മാരെ കാണാനില്ല: ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്

Kerala

സിനിമ ചിത്രീകരണത്തിന് എത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

India

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി

India

തന്നെ ഒഴിവാക്കുന്നെന്ന് സംശയം, സർപ്രൈസ് വിവാഹാഭ്യർത്ഥനയെന്നു പറഞ്ഞ് വിളിച്ചു വരുത്തി കാമുകനെ കെട്ടിയിട്ട് തീകൊളുത്തി യുവതി

പുതിയ വാര്‍ത്തകള്‍

മുണ്ടത്തിക്കോട് സ്ഫോടനം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിന്മാറി തിരുവമ്പാടി

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

ഡാര്‍ജിലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യുന്നു

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗൂര്‍ഖാ പ്രശ്‌നം പരിഹരിക്കും: അമിത് ഷാ

പരസ്യ പ്രചരണത്തിന്റെ അവസാന ദിനമായ ഇന്നലെ തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി സംസാരിക്കുന്നു

പരസ്യ പ്രചരണം സമാപിച്ചു; തമിഴ്‌നാടും ബംഗാളും നാളെ ബൂത്തിലേക്ക്

വാ​ൽ​പ്പാ​റ വാ​ഹ​നാ​പ​ക​ടം; കോ​യ​മ്പ​ത്തൂ​രി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൗ​ഷാ​ദ് അ​ലി അ​ന്ത​രി​ച്ചു

ഉപന്യാസ മത്സരത്തില്‍ മികവ് പുലര്‍ത്തി പത്ത് വയസുകാരി

ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത സംഘ ശിക്ഷാവര്‍ഗ് പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാഭവനില്‍ ആര്‍എസ്എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രപുരോഗതിക്ക് നിസ്വാര്‍ത്ഥ വ്യക്തികളെ സൃഷ്ടിക്കണം: അഡ്വ. ബാലറാം

ഹോർമുസ് ഉപരോധം തുടരുന്നു; ഇറാന്റെ ഏകീകൃത നിർദ്ദേശത്തിനായി വെടിനിർത്തൽ നീട്ടി ഡൊണാൾഡ് ട്രംപ്

രണ്ടുമക്കളുള്ള വീട്ടമ്മയും യുവാവും ഒരേകയറിൽ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടത് ആളൊഴിഞ്ഞ പറമ്പിൽ

എന്‍. രാമചന്ദ്രന്‍ കുടുംബത്തോടൊപ്പം (ഫയല്‍)

പഹല്‍ഗാം ഭീകരാക്രമണം: ഭീതി നിറഞ്ഞ ഓര്‍മകള്‍ക്ക് ഒരാണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.