Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കോള്‍സെന്റര്‍ തട്ടിപ്പ്: 21 ഇന്ത്യന്‍ വംശജര്‍ക്ക് ജയില്‍ശിക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2018, 06:15 pm IST
inWorld

ന്യൂയോര്‍ക്ക്: ശതകോടി ഡോളറിന്റെ കോള്‍സെന്റര്‍ അഴിമതിക്കേസില്‍ 21 ഇന്ത്യന്‍ വംശജര്‍ക്ക് അമേരിക്കന്‍ കോടതി തടവുശിക്ഷ വിധിച്ചു. കുറ്റകൃത്യത്തിന്റെ കാഠിന്യമനുസരിച്ച് നാലു വര്‍ഷം മുതല്‍ 20 വര്‍ഷം വരെയാണ് ശിക്ഷ. വെള്ളിയാഴ്ചയാണ് കോടതി ശിക്ഷ വിധിച്ചത്. 

ഇന്ത്യന്‍ കോള്‍സെന്റര്‍ വ്യവസായവുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഇത്രയധികം പേരെ യുഎസ് കോടതി ശിക്ഷിക്കുന്നത്. മാത്രമല്ല യുഎസ് കണ്ട ഏറ്റവും വലിയ തട്ടിപ്പാണിതെന്നും യുഎസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് പറഞ്ഞു. ആയിരക്കണക്കിന് യുഎസ് പൗരന്മാരെ കബളിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നും കോടതി വ്യക്തമാക്കി. 

2012നും 2016നുമിടയ്‌ക്ക് യുഎസ് ഇന്റേണല്‍ റവന്യു സര്‍വീസിലേയും സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസിലേയും ഉദ്യോഗസ്ഥരെന്ന വ്യാജേന അമേരിക്കന്‍ സംസാരശൈലിയില്‍ അഹമ്മദാബാദിലെ കോള്‍ സെന്ററില്‍ നിന്നാണ് ഇവര്‍ യുഎസ് പൗരന്മാരുമായി ബന്ധപ്പെട്ടിരുന്നത്. നികുതി വെട്ടിപ്പിന്റെ പേരില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടി നേരിടുമെന്നും അതിനാല്‍ പണം അടയ്‌ക്കണമെന്നുമാണ് ഇവര്‍ പറഞ്ഞിരുന്നത്.

പണം നല്‍കാത്തപക്ഷം അറസ്റ്റ്, ജയില്‍ ശിക്ഷ, പിഴ, നാടുകടത്തല്‍ തുടങ്ങിയ നടപടികളുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് പറയുന്നു. സ്റ്റോര്‍ഡ് വാല്യു കാര്‍ഡുകളും വയര്‍ മണി ട്രാന്‍സ്ഫറിംഗ് സംവിധാനം ഉപയോഗിച്ചു പണം കൈമാറാനാണ് തട്ടിപ്പുകാര്‍ നിര്‍ദേശം നല്‍കിയിരുന്നത്. കുടിയേറ്റക്കാരും വൃദ്ധരുമാണ് ഏറെ ഭീഷണി നേരിട്ടത്. കേസില്‍ ഇതുവരെ 24 പേര്‍ ശിക്ഷിക്കപ്പെട്ടു. ശിക്ഷാ കാലാവധി അവസാനിച്ചാല്‍ കുറ്റക്കാരില്‍ പലരെയും ഇന്ത്യയിലേക്ക് നാടുകടത്തും.

തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്ത്യയിലുള്ള 32 പേര്‍ക്കെതിരെയും അഞ്ച് കോള്‍ സെന്ററുകള്‍ക്കെതിരെയും കേസെടുത്തിരുന്നു. ഗൂഢാലോചന, ടെലികമ്മ്യൂണിക്കേഷന്‍ വഴി പണം തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. എന്നാല്‍ ഇവരെ ഇതുവരെ ശിക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം

Kerala

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

Kerala

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

Kerala

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

വിവാഹാലോചനയിലൂടെ 22.2 ലക്ഷം രൂപ തട്ടിപ്പ്; ബെംഗളൂരുവിലെ ഡോക്ടറെ കബളിപ്പിച്ചത് വ്യാജ നേത്രരോഗവിദഗ്ധൻ

ഡോ. ഡി. എം. വാസുദേവനൊപ്പം ഡോ. രാജേഷും, ഡോ. രഞ്ജിത്ത് ശീലഭദ്രനും

ഗവേഷണ മേഖലയില്‍ അത്ഭുതങ്ങള്‍ വിരിയിക്കുന്ന ഗുരുനാഥന്‍

ദത്തോപാന്ത് ഠേംഗ്ഡിജി, മോഹന്‍ കുക്കലിയ

ഓര്‍മയില്‍ സമൂഹ രക്ഷാബന്ധന്‍, 1978

ലോക ഭൂപട പ്രമേയത്തെ പിന്തുണയ്‌ക്കുന്നു : എന്നാൽ ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുടെ കൃത്യതയില്ലാത്ത ചിത്രീകരണം പാടില്ലെന്ന് ഐക്യരാഷ്‌ട്രസഭയോട് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.