Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അഞ്ചുകാരണങ്ങളും പ്രവൃത്തിയുടെ കാരണങ്ങളാകുന്നത് എങ്ങനെ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2018, 02:59 am IST
inSamskriti

ശരീര, വാങ്മനോഭിഃകര്‍മ 

അധ്യായം-18 

15-ാം ശ്ലോകം

നമ്മുടെ ബാഹ്യദൃഷ്ടിയില്‍ കര്‍മം ചെയ്യുന്നത് വ്യക്തിപുരുഷനാണ്; ജീവാത്മാവണ്. പക്ഷേ, കര്‍മങ്ങള്‍ ശരീരംകൊണ്ടു ചെയ്യുന്നവ (=ശാരീരം) മനസ്സുകൊണ്ടു ചെയ്യുന്നവ (=മാനസികം) വാക്കുകൊണ്ട് (വാചികം) എന്നിങ്ങനെ മൂന്നുവിധത്തില്‍ സംഭവിക്കുന്നു. ഇവയില്‍ ശാരീരികമായ കര്‍മങ്ങള്‍ക്ക് ജീവാത്മാവിനു നേരിട്ടു കര്‍ത്തൃത്വമില്ല. തുമ്മുക, കോട്ടുവായിടുക മുതലായ പ്രവൃത്തികളും ശ്വാസം വലിക്കുക, പുറത്തുകളയുക, കണ്ണ് അടയ്‌ക്കുക തുറക്കുക എന്നീ പ്രവൃത്തികളും ശരീരത്തിന്റെ സ്വാഭാവിക പ്രവൃത്തികളാണ്; ജീവന് നേരിട്ടു കര്‍ത്തൃത്വമില്ല, ബുദ്ധിപൂര്‍വ്വകമായ പ്രവൃത്തികളല്ല എന്നു താല്‍പര്യം.

”യദ്ധിമനസാ ധ്യായതി,

തദ്വാചാ വദതി

തത്കര്‍മ്മണാ കരോതി” (വേദം)

(=മനസ്സുകൊണ്ട് ചിന്തിച്ചുറപ്പിച്ചതിനുശേഷം വാക്കുകൊണ്ടു പറയുന്നു, കര്‍മ്മംകൊണ്ട് ചേഷ്ടകള്‍കൊണ്ട് പ്രവൃത്തിക്കുന്നു) ഇങ്ങനെ ബുദ്ധിപൂര്‍വകമായ എന്നും ബുദ്ധിപൂര്‍വകമല്ലാത്തവ എന്നിങ്ങനെ കര്‍മങ്ങള്‍ രണ്ടുവിധമാണ് ശരീരത്തിനുള്ളത്. കര്‍മ്മങ്ങള്‍ വേറെ വിധത്തിലും ഉണ്ട്.

ന്യായ്യം വാ, വിപരീതം വാ

ശാസ്ത്രങ്ങളില്‍ വിധിച്ചിട്ടുള്ളവയും ധര്‍മാനുസൃതവുമായ കര്‍മങ്ങള്‍ എന്നും (=ന്യായ്യംവാ) ശാസ്ത്രങ്ങളില്‍ വിധിക്കാത്തവയും അധാര്‍മികവുമായ കര്‍മങ്ങള്‍ (=വിപരീതം വാ) – എന്നും രണ്ടുവിധം.

തസ്യ ഏതേ പഞ്ചഹേതവഃ

ഇങ്ങനെയുള്ള എല്ലാ വിധത്തിലുള്ള കര്‍മ്മങ്ങളുടെയും ”അധിഷ്ഠാനം തഥാകര്‍ത്താ”-എന്ന് 14-ാം ശ്ലോകത്തില്‍ പറഞ്ഞ കാരണങ്ങളില്‍ വച്ച് ദൈവജ്ഞ  ചവാത്രപഞ്ച മം’ എന്ന് പറഞ്ഞ പരമാത്മാവായ ഭഗവാന്റെ സാന്നിദ്ധ്യം തന്നെയാണ് പ്രധാന ഹേതു എന്ന് മനസ്സിലാക്കണം.

അപ്പോള്‍ 

ജീവാത്മാവല്ലേ 

കര്‍മ്മങ്ങളുടെ 

കര്‍ത്താവ്? 

അധ്യായം-18-16-ാം ശ്ലോകം

തത്ര ഏവം സതി- ഏതുതരം കര്‍മങ്ങളുടെയും കാരണങ്ങളുടെയും 14-ാം ശ്ലോകത്തില്‍ വിവരിച്ച അഞ്ചുകാരണങ്ങളില്‍ ആദ്യത്തെ നാലുകാരണങ്ങളും പ്രത്യക്ഷമായ കാരണങ്ങള്‍ തന്നെയെന്ന്  മനസ്സിലാക്കാനും കഴിയും. ബാഹ്യമായ ആ കാരണങ്ങള്‍ക്ക് പ്രവര്‍ത്തന ശക്തി കൊടുക്കുന്നത് അഞ്ചാമത്തെ കാരണമായ-ഈശ്വരന്‍-തന്നെയാണ് എന്ന യാഥാര്‍ത്ഥ്യം-പരമാത്മാവായ ഭഗവാന്‍ തന്നെയാണ് എന്ന വസ്തുത ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും ആരും ഒരുങ്ങുന്നില്ല.

ആത്മാനം കേവലം കര്‍ത്താരംപശ്യതി (18-16)

ഞാന്‍ പോയി; ഞാന്‍ വന്നു; ഞാന്‍ കളിച്ചു. ഞാന്‍ ആഹാരം കഴിച്ചു; ഞാന്‍ അങ്ങനെ വിചാരിച്ചു. ഇങ്ങനെ ഇന്ദ്രിയങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും കര്‍തൃത്വം എനിക്കു തന്നെയാണ് എന്ന് മനസ്സിലാക്കുന്നു. എല്ലാ അവയവങ്ങളും ഇന്ദ്രിയങ്ങളും എന്റേതാണ് എന്നു തെറ്റിദ്ധരിക്കുന്നു.

അകൃത ബുദ്ധി ത്വാല്‍

ജീവാത്മ-പരമാത്മാക്കളുടെ യാഥാര്‍ത്ഥ്യവും ഭൗതിക പ്രപഞ്ചത്തിന്റെയും നമ്മുടെ ദേഹങ്ങളുടെയും ഇന്ദ്രിയങ്ങളുടെയും യാഥാര്‍ത്ഥ്യവും വേദാന്ത ശാസ്ത്രങ്ങളില്‍നിന്നും ഗുരുനാഥന്മാരില്‍നിന്നും വേര്‍തിരിച്ച് മനസ്സിലാക്കാത്തതുകൊണ്ടാണ് നമുക്ക് ഈ തെറ്റിദ്ധാരണ വന്നുചേരുന്നത്.

 പരമാത്മാവായി ഭഗവാന്‍ നമ്മുടെ ഹൃദയത്തില്‍ നില്‍ക്കുന്നില്ലെങ്കില്‍ നമുക്ക് ഒരു കര്‍മവും ചെയ്യാന്‍ കഴിയില്ല.

അത്തരം ആള്‍ ദുര്‍മ്മതിയാണ് (18-16)

ഗീതയും ശ്രീമദ് ഭാഗവതവും അധ്യയനം ചെയ്തു ഗുരുനാഥന്മാരില്‍ നിന്നും ഭഗവത്തത്ത്വജ്ഞാനം നേടാത്തവന്റെ ബുദ്ധി യഥാര്‍ത്ഥാവസ്ഥ മനസ്സിലാക്കാന്‍ ഒരുങ്ങുകയില്ല. അത്തരം ബുദ്ധിയുള്ള വ്യക്തിയെ ഭഗവാന്‍ ദുര്‍മ്മതി എന്നുവിളിക്കുന്നു. യാഥാര്‍ത്ഥ്യം മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാത്തവന്‍ എന്നും അവിവേകി എന്നും ദുഷ്ടബുദ്ധി എന്നും അര്‍ത്ഥം.

കാനപ്രം കേശവന്‍ നമ്പൂതിരി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.