Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കര്‍ക്കടകത്തിലെ കഞ്ഞിക്കാര്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2018, 01:01 am IST
inSamskriti

കര്‍ക്കടകം പിറന്നാല്‍ കേരളത്തില്‍ കുടകുത്തി ശാല മുതല്‍ വാഹന വില്‍പന ഏജന്‍സികള്‍ വരെ കര്‍ക്കടക കഞ്ഞി പായ്‌ക്കറ്റിന്റെ വില്‍പ്പനക്കാരായി മാറുന്നു. ആയുര്‍വേദവുമായി പുലബന്ധം പോലുമില്ലാത്തവര്‍ വരെ കര്‍ക്കടക കഞ്ഞിയുടെ ഏജന്റുമാരായി മാറുന്നു. അവര്‍ക്കിത് കര്‍ക്കടകാനന്തരവും കഞ്ഞിക്കുള്ള മാര്‍ഗമാണ്. കര്‍ക്കടക മാസത്തില്‍ മുന്‍ മാസങ്ങളിലെ( മീനം, മേടം) അത്യുഷ്ണം കൊണ്ട് ഘരമാലിന്യങ്ങള്‍ പൊടിയായി മാറി അത് അന്തരീക്ഷത്തില്‍ ലയിക്കുന്നു. മിഥുനം, കര്‍ക്കടകം മാസത്തിലെ മഴയില്‍ അത് ഭൂമിയില്‍ പതിക്കുകയും ജലം മലിനമാവുകയും ചെയ്യും. മലിനമായ വെള്ളക്കെട്ടിലൂടെ സഞ്ചരിക്കുക വഴിയും അന്തരീക്ഷത്തിലെ തണുപ്പ് മൂലവും മനുഷ്യശരീരത്തില്‍ വാത-പിത്ത-കഫ( ത്രിദോഷങ്ങള്‍) അസന്തുലിതാവസ്ഥ വരികയും അതില്‍ പിത്ത- കഫങ്ങള്‍ മുന്നിട്ടുനില്‍ക്കുകയും ചെയ്യും. ആയതിനാല്‍ മനുഷ്യന്‍ കൂടുതല്‍ ഭക്ഷണം കഴിക്കുകയും അതനുസരിച്ച് ജലം കുടിക്കാതിരിക്കുകയും ചെയ്യുന്നു. കുടിക്കുന്ന വെള്ളം മലിനമാകുന്നതിനാല്‍ ഉദരത്തില്‍ ഉള്‍പുഴുക്ക്( ഗ്യാസും ചൂടും) അനുഭവപ്പെടുകയും ചെയ്യും. മനുഷ്യ ഉദരം ഒരു കമ്പോസ്റ്റ് പ്ലാന്റ് ആയി മാറുകയും ചെയ്യും. അതിനാല്‍ പിത്ത-കഫ കോപത്താല്‍ രോഗങ്ങള്‍ ഉണ്ടാകുന്നു. ഇവയെ ചെറുക്കുന്നതിനായി പണ്ടുമുതല്‍ക്കേ വൃദ്ധവൈദ്യന്മാര്‍ ഔഷധക്കഞ്ഞി ഉപയോഗിച്ചുവരുന്നു. 

ഔഷധക്കഞ്ഞി കൂട്ട്

പഴയ ചെന്നെല്ല് അരി( തവിടുള്ള അരി) 250 ഗ്രാം

കുറുന്തോട്ടി വേര്, ഇരട്ടിമധുരം, കൂവളത്തിന്‍ വേര്, ചുക്ക്, കുരുമുളക്, തിപ്പലി, കാരെള്ള്, പഴയ മുതിര, ഉലുവ, ഇടിഞ്ഞില്‍ തൊലി, പതിമുഖം ഇവ ഓരോന്നും 25 ഗ്രാം വീതം. ബാര്‍ലി അരി 100 ഗ്രാം, സൂചി ഗോതമ്പ് 100 ഗ്രാം, പശുവിന്‍ പാല്‍ ഒരു ലിറ്റര്‍, ശുദ്ധജലം അഞ്ച് ലിറ്റര്‍. ഇതില്‍ സൂചി ഗോതമ്പ്, മുതിര, ചെന്നെല്ല് അരി ഇവ ഒഴികെയുള്ള മറ്റുമരുന്നുകള്‍ ചതച്ച് കിഴി കെട്ടുക. അഞ്ച് ലിറ്റര്‍ വെള്ളം, പാല്‍ ഇതിലേക്ക് അരിയും മുതിരയും സൂചി ഗോതമ്പും ഇട്ട് തിളപ്പിക്കുക.  ഇതിലേക്ക് ഔഷധക്കൂട്ടിന്റെ കിഴിയിടുക. അരി വെന്തുകഴിയുമ്പോള്‍ 50 മില്ലി നറുനെയ്യും 300 ഗ്രാം ശര്‍ക്കരയും ചേര്‍ത്ത് ഇളക്കി വാങ്ങുക. കിഴി നന്നായി പി

ഴിഞ്ഞ് ചേര്‍ക്കുക. ഈ കഞ്ഞി സേവിക്കുക. നെഞ്ചിലെ കഫക്കെട്ട്, ക്ഷതം കൊണ്ടുള്ള ചുമ( കാസം) ഒച്ചയടപ്പ്, പനി ഇവ മാറുന്നതിന് ഔഷധക്കഞ്ഞി സേവിക്കുന്നത് ഉത്തമമാണ്.

9446492774

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.