Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മേനാദേവിയുടെ മംഗല്യം ശിവന്‍ രക്ഷിക്കുമോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2018, 02:48 am IST
inSamskriti

എ.പി. ജയശങ്കര്‍

തന്റെ പത്‌നിയുടെ മുഖത്തെ ഭാവമാറ്റം പര്‍വതരാജന്‍ ഹിമവാനെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചത്. ഇതൊട്ടും പ്രതീക്ഷിച്ചിരുന്നതല്ല. ശ്രീപരമേശ്വരനുമായുള്ള വിവാഹത്തിന് ശ്രീപാര്‍വതീദേവിയാണ് ഏറെ ആഗ്രഹിച്ചത്. അതിനായി ശ്രീപാര്‍വതീദേവി വളരെക്കാലം തപസ്സു ചെയ്തതുമെല്ലാം അമ്മയായ മേനാദേവിക്കറിയാവുന്നതാണ്. അമ്മയുടെ അനുവാദത്തോടെയാണ് പാര്‍വതി തപസ്സിനു പോയതും. സഹായകമായി തോഴിമാരെയെല്ലാം നിയോഗിച്ചതും മേനാദേവിയാണ്. എന്നിട്ടിപ്പോള്‍ എന്താണീ ഭാവമാറ്റം.

മേനാദേവിയുടെ ഭാവമാറ്റം സപ്തര്‍ഷികള്‍ ശ്രദ്ധിക്കുന്നുണ്ടോ എന്ന് പര്‍വതരാജന് ഭയം. ഹിമവാന്‍ സപ്തര്‍ഷിമാരുടേയും മുഖത്തേക്ക് മാറി മാറി നോക്കി. ഋഷിമാര്‍ എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. എന്നാല്‍ അതിന്റെ അന്ധാളിപ്പിനിടയിലും അവരില്‍ ഒരു ചെറു പുഞ്ചിരിയുണ്ട്. അതെന്താണെന്ന് ഹിമവാന് പെട്ടെന്ന് പിടികിട്ടിയില്ല.

അഗസ്ത്യമഹര്‍ഷി മേനാദേവിയുടെ മുഖത്തുനോക്കി ചിരിച്ചുകൊണ്ടുതന്നെ പറഞ്ഞു. അമ്മയുടെ വിഷമങ്ങള്‍ സ്വാഭാവികം. എന്നാല്‍ ഇവിടെ ഇക്കാര്യത്തില്‍ ഭയപ്പാടിന്റെ ആവശ്യമില്ല. തന്റെ ചിന്തകള്‍ മഹര്‍ഷിമാര്‍ മനസ്സിലാക്കിയെന്നറിഞ്ഞ മേനാദേവി ഉടന്‍ മറുപടി നല്‍കി.

”അതേ മഹര്‍ഷിമാരേ, ബഹുമാനപൂര്‍വം തന്നെ പറയട്ടെ. അമ്മ എന്ന നിലയില്‍ എനിക്ക് പലതും ചിന്തിക്കാനുണ്ട്. അതിലുപരി ഒരു ഭാര്യ എന്ന നിലയ്‌ക്കും എനിക്ക് പലതും ആലോചിക്കാനുണ്ട്.”

ഒന്നു നിര്‍ത്തിയശേഷം മേനാദേവി തുടര്‍ന്നു. ”ശ്രീപരമേശ്വരന്‍ ഭഗവാനാണെന്നതു ശരി തന്നെ. എന്നാലും രണ്ടാം വിവാഹമല്ലെ. പാര്‍വതിക്ക് ഈ രണ്ടാം കല്യാണക്കാരനേ മാത്രമേ കിട്ടിയുള്ളോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ എന്തു മറുപടി പറയും.”

അഗസ്ത്യമുനി ചിരിച്ചു. ”രണ്ടാം കല്യാണക്കാരനെങ്കിലും കല്യാണക്കാരനാണല്ലോ. ലോകകല്യാണം ചെയ്യുന്ന മംഗളമൂര്‍ത്തിയാണ് ഭഗവാന്‍ ശ്രീപരമേശ്വരന്‍. രണ്ടാം കല്യാണക്കാരന്‍ എന്നതിന്റെ രഹസ്യം ഞാന്‍ പിന്നാലെ പറയാം. മേനാദേവിയുടെ പ്രധാന ചിന്ത ഇതല്ലെന്നു വ്യക്തം. ശ്രീപാര്‍വതി ദേവി ആഗ്രഹിച്ച വിവാഹമാണിതെന്ന് മേനാദേവിക്കുമറിയാമല്ലോ.

അതൊക്കെയറിയാം. എന്റെ പാര്‍വതിക്കുട്ടിയുടെ ആഗ്രഹത്തിന് ഞാന്‍ എതിരുനില്‍ക്കുകയല്ല. രണ്ടാം കല്യാണക്കാരനെന്നതു നില്‍ക്കട്ടെ. കല്യാണമൂര്‍ത്തിയായ ശിവന്‍, മംഗളമൂര്‍ത്തിയായ ശ്രീപരമേശ്വരന്‍ എന്റെ മാംഗല്യം കാക്കുമോ.

എന്താണ് വിഷമസന്ധിയെന്നറിയാതെ പര്‍വതരാജന്‍ വിഷമിച്ചു. എന്താണ് മേനാദേവി ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. ഇപ്പോള്‍ ഇതൊക്കെ പറയേണ്ട കാര്യമെന്താണ്.

ഹിമവാന്‍ പ്രതികരിക്കാനൊരുങ്ങുന്നതുകണ്ട് ചില ഋഷിമാര്‍ ഹിമവാന്റെ കയ്യില്‍ പിടിച്ചു. മേനാദേവിക്കു പറയാനുള്ളതു പറയട്ടെ എന്ന അര്‍ത്ഥത്തില്‍ തടഞ്ഞു. ഹിമവാന്റെ കുടുംബകാര്യമാണെങ്കിലും ഇടയ്‌ക്കു കയറി ഇടപെടാനുള്ള സ്വാതന്ത്ര്യമുള്ളവരായിരുന്നു സപ്തര്‍ഷിമാര്‍.

മേനാദേവി തുടര്‍ന്നു.

എന്റെ മംഗല്യകാര്യം ഞാന്‍ ചിന്തിച്ചല്ലേ പറ്റുള്ളൂ. എനിക്ക് ഭയമുണ്ട് എന്നതു സത്യം തന്നെയാണ്. അഗസ്ത്യമഹര്‍ഷി സംശയിച്ചതു ശരിയാണ്. ശ്രീപരമേശ്വരന്റെ ആദ്യ ഭാര്യയായ സതീദേവിയുടെ കഥകള്‍ ഞാനും കേട്ടിട്ടുണ്ട്. പിതാവായ ദക്ഷന്റെ കൊട്ടാരത്തില്‍ വച്ചാണ് സതീദേവി യാഗാഗ്നിയില്‍ പ്രവേശിച്ചത്. പിന്നീട് അവിടെയുണ്ടായ പുകില്‍ എന്തൊക്കെയായിരുന്നു. ശ്രീപരമേശ്വരന്റെ ഭൂതഗണങ്ങള്‍ വന്നുണ്ടാക്കിയ ബഹളമൊക്കെ പ്രസിദ്ധമല്ലേ. അന്ന് ആ ഭൂതഗണങ്ങള്‍ വന്ന് ദക്ഷപ്രജാപതിയുടെ തല അറുത്ത സംഭവം ഞാനും കേട്ടിട്ടുണ്ട്.

ആ സ്ഥിതിക്ക് ഞാന്‍ എന്റെ മംഗല്യത്തിനെക്കുറിച്ചും ചിന്തിച്ചല്ലേ പറ്റൂ. എന്റെ ഭര്‍ത്താവ് ഹിമവാന്റെ ആയുസ്സിനുവേണ്ടി ഞാന്‍ ആശിച്ചതു തെറ്റാണോ. പാര്‍വതിക്കുട്ടിയുടെ ആയുസ്സും മാംഗല്യവും പോലെ എന്റെ മാംഗല്യത്തിനും ഞാന്‍ പ്രാധാന്യം കൊടുക്കേണ്ടേ.മേനാദേവി പറഞ്ഞുനിര്‍ത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.