Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജീവിതം ധന്യമായിടാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2018, 02:47 am IST
inSamskriti

സാധാരണ ഗതിയിലുള്ള പ്രാണായാമം, സൂര്യനമസ്‌കാരം, സസ്യാഹാരം ഇവയെല്ലാം നമ്മുടെ ആരോഗ്യത്തെ നന്മയില്‍ നിലനിര്‍ത്തുക തന്നെ ചെയ്യും. കുടുംബബന്ധം ദൃഢമാക്കുന്നതു തന്നെ മനസ്സിലെ സംഘര്‍ഷം വളരെയേറെ കുറയ്‌ക്കുവാനുപകരിക്കും. ശാന്തമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കുക തന്നെ വേണം. 

മക്കളോടും മരുമക്കളോടും നല്ല രീതിയിലുള്ള പെരുമാറ്റവും ചര്‍ച്ചകളും ജന്മദിനാഘോഷങ്ങളും ആഘോഷവേളകളിലെ ഒത്തുചേരലുകളും മനസ്സിന് വളരെയേറെ സംതൃപ്തി നല്‍കുമ്പോള്‍ അത് ശരീരത്തേയും ധന്യമാക്കും. കുടുംബസമേതമുള്ള തീര്‍ത്ഥാടനയാത്രകള്‍ സൈ്വര്യമായ ദര്‍ശനയാത്രകള്‍, നല്ല സിനിമ കാണല്‍, ഇവയെല്ലാം മനസ്സിലെ പിരിമുറുക്കം വളരെയേറെ കുറയ്‌ക്കും. 

മൂളിപ്പാട്ടുപാടുകയും നല്ല കാര്യങ്ങള്‍ ചിന്തിക്കുകയും മറ്റുള്ളവരുടെ വേദനകളില്ലാതാക്കാന്‍ ശ്രമിക്കുകയും സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ച് പങ്കെടുക്കുകയുമെല്ലാം ചെയ്യുന്നത് മനസ്സിനും ശരീരത്തിനും വളരെയേറെ ആരോഗ്യപ്രദമാണ്. 

രാഷ്‌ട്രീയമത്സരങ്ങളിലും സംഘടനാപരമായ തര്‍ക്കങ്ങളിലും അറിഞ്ഞോ അറിയാതെയോ ചെന്നു പെടുമ്പോള്‍ തത്വശാസ്ത്രപരമായ ഒരു വീക്ഷണം വെച്ചുപുലര്‍ത്തുന്നത് വളരെയേറെ സഹായകമാകും. എല്ലാത്തിനോടും എല്ലാവരോടും ബന്ധമുണ്ട്. ഒന്നിനോടും ഒരാളോടും ബന്ധനമില്ലാത്ത അവസ്ഥയായിരിക്കണം മനസ്സിനെ സമനില നിര്‍ത്താന്‍ സഹായിക്കുന്ന തത്വശാസ്ത്ര വീക്ഷണം. 

തര്‍ക്കങ്ങളില്‍ ആവശ്യമില്ലാതെ ഇടപെടുന്നത് ഒഴിവാക്കണം. പരദൂഷണവും ഒഴിവാക്കണം. നന്മ നിറഞ്ഞ, നിര്‍മ്മലമായ ഒരു മനസ്സ് നിരന്തര പരിശ്രമത്തിലൂടെ ശുദ്ധമാക്കാന്‍ പഠിക്കണം. 

ജീവിതദൗത്യം ഏറ്റെടുക്കണം

#നമ്മുടെ ജീവിതം പ്രയോജനപ്രദം ആകണം. ലക്ഷ്യബോധത്തോടെയുള്ളതാകണം. ഫലപ്രദമാകണം.  ചുരുക്കത്തില്‍ അര്‍ത്ഥവത്താകണം. അതിന് എന്തെങ്കിലും നന്മ നിറഞ്ഞ സംഘടനകളില്‍ കുറെ സമയമെങ്കിലും കുടുംബാംഗങ്ങളോടൊത്ത് പ്രവര്‍ത്തിക്കണം.

# ഏതെങ്കിലുമൊരു പൈതൃക വിഷയം പഠിക്കണം. പഠിച്ചത് കുറേ വ്യക്തികളെ എങ്കിലും പഠിപ്പിക്കണം. 

# മറ്റുള്ളവര്‍ക്കുകൂടി വേണ്ടി ജീവിക്കുന്നതില്‍ സന്തോഷം കണ്ടെത്തണം. മൂന്ന് ശതമാനം സമ്പത്ത്, ഊര്‍ജ്ജം, സമയം ഇത് മറ്റുള്ളവര്‍ക്ക് വേണ്ടി കൂടി നിയോഗിക്കാനുള്ള മനസ്സുണ്ടാവണം. വിശക്കുന്നവന് ഭക്ഷണം,  രോഗിക്ക് മരുന്ന്, വൃദ്ധന് ആശ്വാസം, അനാഥന് സനാഥത്വം,  അശരണര്‍ക്ക് ശരണം നല്‍കുന്നവരുടെ കൂടെ പ്രവര്‍ത്തിക്കണം. യജ്ഞ ഭാവത്തില്‍ ആ പ്രവര്‍ത്തിയില്‍ മുഴുകണം. തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത ഒരു സമര്‍പ്പണയജ്ഞം. അതാണ് ജീവിതത്തെ ധന്യമാക്കുന്നത്.

# ഭക്ഷണം കഴിക്കാന്‍ വകയുള്ള സമ്പന്നരെ വിരുന്നിന് വിളിക്കുമ്പോള്‍ അതിനായി ചിലവഴിക്കുന്നതിന്റെ ഒരംശം വിശക്കുന്നവര്‍ക്കും അനാഥര്‍ക്കും കൂടി കൊടുക്കാനായി നീക്കിവയ്‌ക്കണം. ഇതാണ് വേദസന്ദേശം. യഃപരേഷാം ഉപകാരായ ജീവിതി സഃ ഏവ ജീവിതി. ആരാണ് മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുന്നത് അവര്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നത്. 

# സത്യം, ധര്‍മം, നീതി, ന്യായം ഇവയിലൂടെയുള്ള ജീവിതമാകട്ടെ നമ്മുടെ ജീവിത മാര്‍ഗ്ഗവും ലക്ഷ്യവും.  നാം ഇവിടെ ജീവിച്ചിരുന്നു  എന്നതിന് തെളിവുകള്‍ മനുഷ്യമനസ്സില്‍ പ്രതിഷ്ഠിച്ചിട്ടെ  ഈ ലോകത്തോട് യാത്രപറഞ്ഞു പോകാവൂ.

# ചിരിച്ചുകൊണ്ട് ചിരിപ്പിച്ചുകൊണ്ട് നന്മകള്‍ കേട്ടും കണ്ടും ചര്‍ച്ച ചെയ്തും ജീവിതം തന്നെ ഒരു ഉത്സവമാക്കി മാറ്റുക. മനസ്സിനെ കഴിയുന്നത്രയും സംതൃപ്തിയും ശാന്തവുമായ അവസ്ഥയില്‍ നിലനിര്‍ത്തുക. ജനങ്ങളാല്‍ ബഹുമാനിതന്‍ ആകാന്‍ സാധിക്കുന്ന വിധത്തില്‍ ഉയര്‍ന്നും നിസ്വാര്‍ത്ഥതയിലൂടെ, അമിതമായി താഴാതെയും, വിമര്‍ശനങ്ങള്‍ സ്വീകരിച്ചും, നല്ല ഉപദേശങ്ങള്‍ കൊടുത്തും, വേദനിക്കുന്നവന്റെ വേദനയകറ്റിയും ദുഃഖിക്കുന്നവനെ ആശ്വസിപ്പിച്ചും ഓരോ നിമിഷം നാം ശ്മശാനത്തിലേക്ക് പ്രയാണം ചെയ്യുകയാണെന്നറിഞ്ഞും അറിയിച്ചും കാലചക്രം തിരിയുന്നു എന്നറിഞ്ഞും നേടിയതൊന്നും തിരിച്ചുപോകുമ്പോള്‍ കൊണ്ടുപോകില്ലെന്നറിഞ്ഞും ഭൂതകാലത്തിലേക്ക് തിരിച്ചുപോകില്ലെന്നറിഞ്ഞും ജീവിക്കുക. സത്യം, ധര്‍മം, നീതിന്യായത്തിന് വേണ്ടി നിലകൊണ്ടും, നമ്മുടെ സാന്നിധ്യം മറ്റുള്ളവര്‍ക്ക് ആഹ്ലാദം പകരുന്നതാക്കാന്‍ ശ്രമിച്ചും, ചെയ്ത തെറ്റുകള്‍ തിരുത്തിയും ആവശ്യമെങ്കില്‍ മാപ്പുപറഞ്ഞും മുന്നോട്ടുപോകുക. വിശ്വസിച്ചും മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചും അനുഗ്രഹിച്ചും അഭിനന്ദിച്ചും ആശ്വസിപ്പിച്ചും ആഹ്ലാദിപ്പിച്ചും… മുന്നേറാനുള്ള ഒരു ജന്മമായിത്തീരട്ടെ നമ്മുടേത്. ജീവിക്കുന്നിടത്തോളം കാലം ധന്യമായി ജീവിക്കണം. ധീരമായി മരിക്കണം.

(അവസാനിച്ചു)

(സയന്‍സ് ഓഫ് ലിവിങ് എന്ന പുസ്തകത്തില്‍ നിന്ന്)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

India

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

India

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

India

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.