Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലിന്‍ക്‌സിയയെ മുസ്ലിം വിമുക്തമാക്കാന്‍ ചൈനീസ് നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2018, 02:33 am IST
in World

ലിന്‍ക്‌സിയ: ചൈനയിലെ മെക്ക എന്നറിയപ്പെടുന്ന  ലിന്‍ക്‌സിയയെ മുസ്ലിം വിമുക്തമാക്കാനുള്ള ശ്രമങ്ങളുമായി ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം. മുസ്ലിം ഭീകരത ലോകമെങ്ങും പടരുമ്പോഴും, എന്നെന്നേക്കുമായി തങ്ങളുടെ വംശപരമ്പര വേരറ്റു പോകുമെന്ന ഭീതിയിലാണ് ചൈനയിലെ ഇസ്ലാം മത വിശ്വാസികള്‍.    

 ‘ലിറ്റില്‍ മെക്ക’  യെന്നാണ്  ചൈനയിലെ ലിന്‍ക്‌സിയ അറിയപ്പെടുന്നത്. പച്ച നിറത്തിലുള്ള പള്ളി മിനാരങ്ങളും മതപാഠശാലകളും നിറഞ്ഞ, മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ലിന്‍ക്‌സിയയില്‍ 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇനി മദ്രസകളില്‍ പ്രവേശനമില്ല. പുതിയ ഇമാമുമാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുമുണ്ട് നിയന്ത്രണം. പള്ളികളില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് നിര്‍ബന്ധമാക്കി. ‘ശബ്ദമലനീകരണം’  തടയാന്‍ ബാങ്കുവിളിയും നിരോധിച്ചു. ഇതിനു മുന്നോടിയായി 355 പള്ളികളില്‍ നിന്ന് ഉച്ചഭാഷിണികള്‍ എടുത്തു മാറ്റി. 

 വേനലവധിയിലും ശൈത്യത്തിലും ആയിരത്തിലേറെ കുട്ടികള്‍ ഖുറാന്‍ പഠിക്കാനെത്തിയിരുന്ന പള്ളികളില്‍ കുട്ടികളെയാരേയും മുറ്റത്തു പ്രവേശിപ്പിക്കാന്‍ പോലും പ്രാദേശിക ഭരണകൂടം അനുവദിക്കുന്നില്ലെന്നാണ് ലിന്‍ക്‌സിയയിലെ ഇമാമുമാരുടെ പരാതി. അവര്‍ക്ക് മുസ്ലിങ്ങളെ അവിശ്വാസികളാക്കണം. ഇസ്ലാം മതത്തെ പിഴുതെറിയണം. മതത്തില്‍ വിശ്വസിക്കാന്‍ കുട്ടികളെ അവര്‍ അനുവദിക്കുന്നില്ല. കമ്യൂണിസവും പാര്‍ട്ടിയും മാത്രം മതി. ആയിരത്തിലേറെപ്പേര്‍ എത്തിയിരുന്നിടത്ത്  പതിനാറു വയസ്സിനു മേലെ പ്രായമുള്ള ഇരുപതു  കുട്ടികള്‍  മാത്രമാണ് ഇപ്പോള്‍ തന്റെ പാഠശാലയിലുള്ളതെന്ന് ഇമാമുമാരിലൊരാള്‍ പറയുന്നു.  മറ്റൊരു മദ്രസയില്‍, രഹസ്യമായി മതപഠനം നടത്താനുള്ള ഒരുക്കങ്ങള്‍ നടത്തിയെങ്കിലും പിടിക്കപ്പെട്ടാലുള്ള പ്രത്യാഘാതമോര്‍ത്ത് അത് ഉപേക്ഷിച്ചു. 

1966 മുതല്‍ 76 വരെ നീണ്ട സാംസ്‌കാരിക വിപ്ലവകാലത്ത് ചൈനയില്‍ മുസ്‌ളിം പള്ളികള്‍ കഴുതെത്താഴുത്തുകളാക്കി  മാറ്റിയിരുന്നു. അതിന്റെ പുനരാവര്‍ത്തനം ഭയക്കുകയാണ് ലിന്‍ക്‌സിയയിലെ മുസ്ലിങ്ങള്‍. 

ചൈനയിലെ മറ്റൊരു മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ജിന്‍സയാങ്ങില്‍ 2014 മുതല്‍ പൊതു മൈതാനത്തുള്ള പ്രാര്‍ത്ഥനകള്‍ നിരോധിച്ചിരുന്നു.  മുസ്ലിം മതാചാര പ്രകാരമുള്ള വേഷങ്ങള്‍ക്കുമുണ്ട് വിലക്ക്. ദേശീയതയ്‌ക്ക് ഭംഗം വരുത്തുന്ന സന്ദേശങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദി ഫ്രാൻസിൽ ജി 7 ഉച്ചകോടിയിൽ പങ്കെടുക്കും : ജൂൺ 14 മുതൽ സ്ലൊവാക്യ സന്ദർശിക്കും

India

തൃണമൂൽ എം പി സുഷ്മിത ദേവ് രാജി വച്ചു : ബിജെപിയിലേയ്‌ക്കെന്ന് സൂചന : ഹിമന്തയുമായി കൂടിക്കാഴ്‌ച്ച : ഈ ആഴ്‌ച്ച രാജി വയ്‌ക്കുന്ന രണ്ടാമത്തെ ടിഎം സി എം പി

News

സ്ത്രീകളുടെ സൗജന്യ യാത്ര: ഓർഡിനറിയിൽ മാത്രം, ലാഭമായശേഷം മാത്രം അടുത്ത ഘട്ടം ആലോചിക്കും: മുഖ്യമന്ത്രി

Kerala

ബിജെപി-യുഡിഎഫ് ഡീൽ ആരോപണം എം.വി ഗോവിന്ദന്റെ വങ്കത്തരം; കണക്കുകൾ കള്ളം പറയില്ല: പി.കെ കൃഷ്ണദാസ്

Kerala

സ്ത്രീകൾക്ക് ജൂൺ 15 മുതൽ കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; വരുമാനവും പ്രായവും കണക്കിലെടുക്കില്ല

പുതിയ വാര്‍ത്തകള്‍

അൻസിബ ഹസന്റെ പരാതിയിൽ കഴമ്പില്ല; വനിതാ എസ്‌ഐ മോശമായി പെരുമാറിയിട്ടില്ല, കമ്മീഷണർക്ക് റിപ്പോർട്ട് നൽകി എസിപി

ആം ആദ്മി പാർട്ടി നേതാവും വകുപ്പില്ലാ മന്ത്രിയുമായ അറോറയുടെ വീടുകളിൽ ഇ ഡി റെയ്ഡ്,ജിഎസ്ടി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലുമാണ് കേസ്

കൊച്ചുകുട്ടിക്കെതിരേ തോക്കുചൂണ്ടി; വട്ടിയൂർക്കാവ് സിഐക്ക് ക്രിമിനൽ മനസ്സ്: മേയർ

സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്; ഒറ്റയടിക്ക് പവന് കുറഞ്ഞത് 3160 രൂപ, അറിയാം ഇന്നത്തെ നിരക്ക്

പ്രിന്‍സി ഒടുവില്‍ അറസ്റ്റില്‍; സൗഹൃദം സ്ഥാപിച്ച് വിരമിച്ച ഉദ്യോഗസ്ഥനില്‍ നിന്ന് 20 ലക്ഷം തട്ടി, നിരവധി പേര്‍ കെണിയില്‍ കുടുങ്ങി?

ബിജെപി ആലപ്പുഴ മേഖല സംഘടനാ സെക്രട്ടറി എൽ.പത്മകുമാർ അന്തരിച്ചു; സംസ്കാരം നാളെ തുറവൂരിൽ

പോലീസിന്റെ വൈരാഗ്യം തീർക്കൽ: കൗൺസിലറെ വീടുവളഞ്ഞ് അറസ്റ്റ് ചെയ്തു, ജയിലിലാക്കി, ഭാര്യയെ മർദ്ദിച്ചു; ആകാശത്തേക്ക് വെടിവെച്ചു

ഉറി സെക്ടറിൽ നിയന്ത്രണ രേഖയ്‌ക്ക് സമീപം സ്ഫോടനം : രണ്ട് സൈനികർക്ക് വീരമൃത്യു

ഗില്‍ബെര്‍ട്ടോ മോറ: ലോകകപ്പില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

ലോകകപ്പ് 2026: ഉദ്ഘാടന മത്സരത്തില്‍ ബ്രസീലിയന്‍ റഫറി വില്‍ട്ടണ്‍ സാംപയോ വിസില്‍ പോടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.