Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരളം കോടതി ഉത്തരവുകള്‍ നടപ്പാക്കാന്‍ പറ്റാത്ത സംസ്ഥാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2018, 02:23 am IST
in India

ന്യൂദല്‍ഹി: ബഹുരാഷ്‌ട്ര കമ്പനിയായ സാന്‍ഡിസ്‌ക്കും അവരുടെ ഇന്ത്യന്‍ കമ്പനിയായ സാന്‍ ഡിസ്‌ക് ഡിവൈസ് സിഡസൈന്‍ സെന്ററും സമര്‍പ്പിച്ച കോടതി അലക്ഷ്യ ഹര്‍ജിയില്‍ കേരളത്തിനെതിരെ വിമര്‍ശനവുമായി ദല്‍ഹി ഹൈക്കോടതി. കേരളത്തില്‍ കോടതി ഉത്തരവുകള്‍ നടപ്പാക്കാന്‍ പറ്റാത്ത സാഹചര്യമാണെന്ന് ദല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് മന്‍മോഹന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. കോടതി നിയമിക്കുന്ന അഭിഭാഷക കമ്മീഷനെ പോലും ആക്രമിക്കുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. 

മലപ്പുറം തിരൂരിലെ ഗള്‍ഫ് മാര്‍ക്കറ്റില്‍ തങ്ങളുടെ പേരും ട്രേഡ് മാര്‍ക്കും ഡിസൈനും ഉപയോഗിച്ച് മെമ്മറി കാര്‍ഡ്, ഫ്‌ളാഷ് കാര്‍ഡ് തുടങ്ങിയവയുടെ വ്യാജ പതിപ്പുകള്‍ വില്‍ക്കുന്നതായി ആരോപിച്ച് അമേരിക്ക ആസ്ഥാനമായുള്ള സാന്‍ ഡിസ്‌ക് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതി പരിശോധിക്കുന്നതിന് മിനി പുഷ്‌കര്‍നയെ അഭിഭാഷക കമ്മീഷനായി കോടതി ചുമതലപ്പെടുത്തി. ഗള്‍ഫ് മാര്‍ക്കറ്റിലെത്തി പരിശോധന നടത്തിയ മിനി പുഷ്‌കര്‍ന ആരോപണങ്ങള്‍ വാസ്തവമാണെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കി. 

സാന്‍ ഡിസ്‌കിന്റെ വ്യാജ പതിപ്പുകളായ നാലു ജിബിയുടെ 2,600 കാര്‍ഡുകളും എട്ട് ജിബിയുടെ 2,976 കാര്‍ഡുകളും 16 ജിബിയുടെ 1643 കാര്‍ഡുകളും 32 ജിബിയുടെ 16 കാര്‍ഡുകളും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇത് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചത് ഗള്‍ഫ് മാര്‍ക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുള്‍ റഹ്മാന്‍ ഹാജി ഉള്‍പ്പെടെയുള്ളവര്‍ തടഞ്ഞു. തുടര്‍ന്ന് കമ്മീഷന്‍ തിരൂര്‍ പോലീസിന്റെ സഹായം തേടുകയും സബ് ഇന്‍സ്‌പെക്ടര്‍ സുമേഷ് സുധാകരന്‍, സിവില്‍ പോലീസ് ഓഫീസര്‍ പ്രജീഷിനെ കമ്മീഷനൊപ്പം അയയ്‌ക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഗള്‍ഫ് മാര്‍ക്കറ്റില്‍ എത്തിയപ്പോള്‍ ഈ സാധനങ്ങള്‍ കണ്ടെത്താനായില്ല. 

അഭിഭാഷക കമ്മീഷനെ തടഞ്ഞ നടപടിയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച ദല്‍ഹി ഹൈക്കോടതി ഗള്‍ഫ് ബസാറിലെ ടാന്‍ കളക്ഷന്‍സ് ഉടമ ഹൈദരലി കല്ലാനക്കാന്‍, ജിവനക്കാരന്‍ പല്ലിയാലി മുഹമ്മദ് റാഫി, അബ്ദുള്‍ റഹ്മാന്‍ ഹാജി എന്നിവര്‍ക്ക് നോട്ടീസ് അയച്ചു. ഇവരെ അറസ്റ്റ് ചെയ്ത് 25000 രൂപയുടെ ജാമ്യത്തില്‍ വിടാം. അടുത്ത തവണ ഹര്‍ജി പരിഗണിക്കുമ്പോള്‍ മൂന്ന് പേരെയും കോടതിയില്‍ ഹാജരാക്കാനും തിരൂര്‍ പോലീസിന് നിര്‍ദേശം നല്‍കി. താന്‍ നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടി അബ്ദുള്‍ റഹ്മാന്‍ ഹാജി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

India

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

Kerala

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

Kerala

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

Kerala

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

രാജസ്ഥാനിൽ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

ഫിഫ ലോകകപ്പ് 2026: അമേരിക്കയ്‌ക്ക് ബോസ്‌നിയയുടെ വെല്ലുവിളി

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

12 ഭാവങ്ങളില്‍ ഭഗവാന്‍ ദര്‍ശനം നല്‍കുന്ന ഇന്ത്യയിലെ ഒരേ ഒരു ക്ഷേത്രം: ഗുരുപവനപുരിയായ ഗുരുവായൂരിനെ കുറിച്ച്…

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.