Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലയാളത്തിന്റെ വിശുദ്ധി വീണ്ടെടുക്കണം: ബാലഗോകുലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2018, 01:10 am IST
in Kerala

കോഴിക്കോട്: മലയാളത്തിന്റെ വിശുദ്ധി വീണ്ടെടുക്കണമെന്ന് കോഴിക്കോട്ട് നടന്ന ബാലഗോകുലം 43-ാം സംസ്ഥാന വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. 

മാതൃഭാഷയെ മലയാളികള്‍ തന്നെ അവഗണിക്കുന്നു. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിറങ്ങുന്ന കുട്ടികള്‍ക്ക് തെറ്റുകൂടാതെ വായിക്കാനോ എഴുതാനോ കഴിയാത്ത പഠനരീതിയാണ് പിന്തുടരുന്നത്. ഭാഷയ്‌ക്കനുസരിച്ച് സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കുന്നതിനുപകരം അക്ഷരത്തെയും സംഖ്യാലിപികളെയും വെട്ടിമാറ്റുന്ന പ്രവണത ഭാഷയെ തകര്‍ക്കുകയാണ്. പത്താംതരം വരെയുള്ള എല്ലാ പാഠ്യപദ്ധതികളിലും ഒന്നാം ഭാഷയായി മലയാളം നിര്‍ബന്ധമായും പഠിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

തുഞ്ചത്തെഴുത്തച്ഛന്‍, കുഞ്ചന്‍നമ്പ്യാര്‍, ചെറുശ്ശേരി തുടങ്ങിയവരുടെ ശുദ്ധമലയാള ഭാഷാകൃതികള്‍ പാഠ്യഭാഗങ്ങളില്‍ ഉള്‍പ്പെടുത്തണം. നഷ്ടമായ തനത് മലയാള സംഖ്യാലിപികളെയും ഭാഷാലിപികളെയും പുനഃസ്ഥാപിക്കണം, അതിന് അനുസരിച്ചുള്ള സോഫ്റ്റ്‌വെയറുകള്‍ തയാറാക്കണം. മലയാള വ്യാകരണം, അലങ്കാരം, വൃത്തം, കഥ, കവിത, നാടകം, നിരൂപണം എന്നിവയ്‌ക്ക് ഊന്നല്‍ നല്‍കുന്ന ഭാഷാപഠനം ആവിഷ്‌കരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. 

തൊണ്ടയാട് ചിന്മയാഞ്ജലി ഹാളിലെ എന്‍.എന്‍. കക്കാട് നഗറില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ.പി. ബാബുരാജന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ആര്‍. പ്രസന്നകുമാര്‍, സംഘടനാ സെക്രട്ടറി എ. മുരളീകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എന്‍.വി. പ്രജിത്ത് പ്രമേയം അവതരിപ്പിച്ചു. യു. പ്രഭാകരന്‍ പിന്താങ്ങി.  

ബാലഗോകുലത്തിന്റെ പുതിയ ഭാരവാഹികളെയും സമ്മേളനം തെരഞ്ഞെടുത്തു.  ഭാരവാഹികള്‍: എം.എ. കൃഷ്ണന്‍ (മാര്‍ഗദര്‍ശി), കെ.പി. ബാബുരാജന്‍ (അധ്യക്ഷന്‍), വി.ജെ. രാജ്‌മോഹന്‍ (ഉപാധ്യക്ഷന്‍), ആര്‍. പ്രസന്നകുമാര്‍ (പൊതുകാര്യദര്‍ശി), വി. ഹരികുമാര്‍, സി. അജിത്ത്, കെ. മോഹന്‍ദാസ്, കെ.എന്‍. അശോക്കുമാര്‍, കെ.എന്‍. സജികുമാര്‍, എന്‍.വി. പ്രജിത്ത്. പി. സ്മിത വത്സലന്‍, കെ.വി. കൃഷ്ണന്‍കുട്ടി. (കാര്യദര്‍ശിമാര്‍), എ. മുരളീകൃഷ്ണന്‍ (സംഘടനാ കാര്യദര്‍ശി), പി.കെ. വിജയരാഘവന്‍ (ഖജാന്‍ജി), ഡോ. ആശ ഗോപാലകൃഷ്ണന്‍ (ഭഗിനി പ്രമുഖ്), ആര്‍. സുധാകുമാരി (സഹഭഗിനി പ്രമുഖ്) എന്നിവരെയും സംസ്ഥാന നര്‍വ്വാഹക സിമിതി അംഗങ്ങളെയും പ്രത്യേക ക്ഷണിതാക്കളെയും തെരഞ്ഞെടുത്തു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

Kerala

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

India

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

Kerala

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

Kerala

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

പുതിയ വാര്‍ത്തകള്‍

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

ഇറക്കുമതി മരുന്നുകളുടെ ഉപയോഗ കാലാവധി 12 മാസമാക്കുന്നു

പഞ്ചായത്തിന്റെ പണം തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് റിമാന്‍ഡില്‍; മുതിര്‍ന്ന നേതാക്കളിലേക്കും അന്വേഷണം നീളും

അയോദ്ധ്യ: ക്ഷേത്രസ്വത്തിന്റെ അപഹരണവുമായി ബന്ധമുള്ള ഒരാളെയും വെറുതെവിടില്ല-യോഗി

തിരഞ്ഞെടുപ്പിൽ വിജയിച്ച കൊളംബിയൻ പ്രസിഡൻ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി : ലാറ്റിനമേരിക്കൻ രാജ്യവുമായി മികച്ച ബന്ധം ഉറപ്പാക്കും

തിരുമാന്ധാംകുന്ന് ക്ഷേത്ര ഭരണം ട്രസ്റ്റി ഏറ്റെടുത്തതായുള്ള
അറിയിപ്പില്‍ ട്രസ്റ്റി എം.സി. ശ്രീധരവര്‍മ്മരാജ ഒപ്പുവെക്കുന്നു

തിരുമാന്ധാംകുന്ന് ഭരണം ഏറ്റെടുത്ത് ട്രസ്റ്റി കുടുംബം; പിടിവിടാതെ ദേവസ്വം ബോര്‍ഡ്

മഴയിലെ കുറവില്‍ താളംതെറ്റി കൃഷി; ഓണക്കാല കൃഷി പ്രതിസന്ധിയില്‍, അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷിയും വെല്ലുവിളിയിൽ

അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

പെന്‍ഷന്‍ മുടങ്ങിയിട്ട് മാസങ്ങള്‍; മനം തകര്‍ന്ന് എയ്ഡ്‌സ് രോഗികള്‍, ദുരിതം തുറന്നു പറയാന്‍ പോലും കഴിയാതെ രോഗികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.