Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് പക്ഷപാതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2018, 01:08 am IST
in Kerala

തിരുവനന്തപുരം: നിയമ ലംഘനങ്ങള്‍ പതിവാക്കിയ സംസ്ഥാന  പ്രോട്ടോകോള്‍ ഓഫീസര്‍ ഷൈന്‍ അബ്ദുള്‍ ഹക്ക് വിവിഐപികള്‍ക്ക് സുരക്ഷ ഒരുക്കുന്നത് പക്ഷപാതത്തോടെയെന്ന് ആക്ഷേപം. ഇഷ്ടക്കാര്‍ക്ക് പഴുതടച്ച് സുരക്ഷ ഒരുക്കുമ്പോള്‍ രാഷ്‌ട്രീയപരമായി ഇഷ്ടമില്ലാത്തവര്‍ക്ക്  പ്രോട്ടോകോള്‍  സുരക്ഷയും തോന്നിയ പടിയാണ്.

  മെയ് 6ന് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ മടങ്ങുമ്പോള്‍ പന്തളം കുളനടയ്‌ക്ക് സമീപം ലെനിന്‍ എന്നയാള്‍ ഓടിച്ചിരുന്ന വാഗണര്‍ കാര്‍ മന്ത്രിയുടെ പൈലറ്റ് വാഹനത്തില്‍ ഇടിച്ചു. ലെനിന്‍ മദ്യപിച്ച് വാഹനം ഓടിച്ചു എന്നാണ് പോലീസ് ഭാഷ്യം. കേന്ദ്രമന്ത്രിയുടെ സുരക്ഷാ വീഴ്ച സംബന്ധിച്ച്  സമഗ്രാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട  പ്രോട്ടോകോള്‍  ഓഫീസര്‍ അത് കണ്ടില്ലെന്ന് നടിച്ചു.   

ജൂണ്‍ 5ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ശബരിമല ദര്‍ശനത്തിനു ശേഷം  മലയിറങ്ങവെ  വൈദ്യുതി ബന്ധം തകരാറിലായി; വഴി വിളക്കുകള്‍ പൂര്‍ണമായും അണഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണിലെ  ടോര്‍ച്ച് തെളിച്ചാണ്  അദ്ദേഹം  മലയിറങ്ങിയത്. ശബരിമല പോലുള്ള പ്രദേശങ്ങളില്‍ വിവിഐപികള്‍ സന്ദര്‍ശനം നടത്തുമ്പോള്‍ പാലിക്കേണ്ട അതീവസുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നില്ലെന്ന് ഇതിലൂടെ വ്യക്തം.  പ്രോട്ടോകോള്‍ ഓഫീസര്‍ ഇതേക്കുറിച്ച് അന്വേഷിച്ചതുമില്ല. 

കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെയും പ്രോട്ടോക്കോള്‍ ഓഫീസര്‍ വഴിതെറ്റിച്ചു. ജൂലൈ 5ന് വയനാട് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്ത ശേഷം ജില്ലാ ടൂറിസം വകുപ്പ്  കുറുവാ ദ്വീപില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനുള്ള   യാത്രയ്‌ക്കിടെയായിരുന്നു സംഭവം. കിലോമീറ്ററുകളോളം മന്ത്രിയും അകമ്പടി വാഹനവും വഴി തെറ്റി വനത്തില്‍ അലഞ്ഞു. മാവോവാദി ഭീഷണിയെത്തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ടിനെ വിന്യസിച്ചിരുന്ന വനപ്രദേശത്താണ് മന്ത്രിയുടെ വാഹനം വഴിതെറ്റി എത്തിയത്. അര മണിക്കൂറിനു ശേഷമാണ് വഴി തെറ്റിയ  അകമ്പടി വാഹനവും തിരികെ എത്തിയത്. ഇത് സംബന്ധിച്ച്  യാതൊരു അന്വേഷണവും ഷൈന്‍ അബ്ദുള്‍ ഹക്ക് നടത്തിയില്ല. മന്ത്രിമാരുടെ ഉദ്ഘാടന ചടങ്ങിലുമുണ്ട് ഹക്കിന്റെ പക്ഷഭേദം. നേമം നിയോജകമണ്ഡലത്തിലെ ശാന്തിവിള ഗവണ്‍മെന്റ് ആശുപത്രിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കേണ്ട എംഎല്‍എ ഒ.രാജഗോപാല്‍ വെറും ആശംസാ പ്രസംഗകന്‍ മാത്രമായി. പകരം മേയര്‍ വി.കെ. പ്രശാന്ത് അധ്യക്ഷനും. എംഎല്‍എ മുഖ്യമന്ത്രിയോട് പരാതിപ്പെട്ടതിനെ തുടര്‍ന്ന് പരിപാടി റദ്ദാക്കി. ഹക്കിന്റെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമായിരുന്നു  പ്രോട്ടോകോള്‍ ലംഘനം നടത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

Kerala

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

India

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

Kerala

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

Kerala

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

പുതിയ വാര്‍ത്തകള്‍

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

ഇറക്കുമതി മരുന്നുകളുടെ ഉപയോഗ കാലാവധി 12 മാസമാക്കുന്നു

പഞ്ചായത്തിന്റെ പണം തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് റിമാന്‍ഡില്‍; മുതിര്‍ന്ന നേതാക്കളിലേക്കും അന്വേഷണം നീളും

അയോദ്ധ്യ: ക്ഷേത്രസ്വത്തിന്റെ അപഹരണവുമായി ബന്ധമുള്ള ഒരാളെയും വെറുതെവിടില്ല-യോഗി

തിരഞ്ഞെടുപ്പിൽ വിജയിച്ച കൊളംബിയൻ പ്രസിഡൻ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി : ലാറ്റിനമേരിക്കൻ രാജ്യവുമായി മികച്ച ബന്ധം ഉറപ്പാക്കും

തിരുമാന്ധാംകുന്ന് ക്ഷേത്ര ഭരണം ട്രസ്റ്റി ഏറ്റെടുത്തതായുള്ള
അറിയിപ്പില്‍ ട്രസ്റ്റി എം.സി. ശ്രീധരവര്‍മ്മരാജ ഒപ്പുവെക്കുന്നു

തിരുമാന്ധാംകുന്ന് ഭരണം ഏറ്റെടുത്ത് ട്രസ്റ്റി കുടുംബം; പിടിവിടാതെ ദേവസ്വം ബോര്‍ഡ്

മഴയിലെ കുറവില്‍ താളംതെറ്റി കൃഷി; ഓണക്കാല കൃഷി പ്രതിസന്ധിയില്‍, അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷിയും വെല്ലുവിളിയിൽ

അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

പെന്‍ഷന്‍ മുടങ്ങിയിട്ട് മാസങ്ങള്‍; മനം തകര്‍ന്ന് എയ്ഡ്‌സ് രോഗികള്‍, ദുരിതം തുറന്നു പറയാന്‍ പോലും കഴിയാതെ രോഗികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.