തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ കേരള സര്‍വകലാശാല തിങ്കളാഴ്ച (16-7-2018) നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും ശനിയാഴ്ചത്തേക്ക് (21-7-018) മാറ്റി.