Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാമായണം കത്തിക്കണമെന്ന് പറഞ്ഞവർക്ക് തിരുത്തേണ്ടി വന്നു: അക്കിത്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2018, 03:00 am IST
in Kerala

കോഴിക്കോട്: രാമായണം കത്തിക്കണമെന്ന് പറഞ്ഞവരുടെ പിന്‍തലമുറയ്‌ക്ക് രാമായണം പഠിക്കണമെന്ന് പറയേണ്ടിവന്നത്, അത് ഭാരതത്തിന്റെ ആത്മാവായതുകൊണ്ടാണെന്ന് മഹാകവി അക്കിത്തം. ബാലഗോകുലം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് എംഎ സാറിന്റെ (എം.എ. കൃഷ്ണന്‍) നവതി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അര നൂറ്റാണ്ടിനുമുമ്പ് ഒരു മഹാസാഹിത്യകാരന്‍, രാമായണം കത്തിക്കണമെന്ന് വിളിച്ചു പറഞ്ഞു. ആ പുണ്യാത്മാവ് ഇപ്പോള്‍ നമ്മോടൊപ്പമില്ല. ഞാനും ആ സദസ്സിലുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അവരുടെ പിന്‍ഗാമികള്‍ രാമായണത്തിന് പല പാഠങ്ങളുണ്ടെന്നും അത് ജനങ്ങളെ പഠിപ്പിക്കണമെന്നും പറയുന്നു. അവര്‍ പറയുന്നത് സത്യമാണ്. രാമായണം ജനങ്ങളെ പഠിപ്പിക്കുക തന്നെയാണ് വേണ്ടത്. കാരണം അത് ഭാരതത്തിന്റെ ആത്മാവാണ്.

ഭാരതീയ കമ്യൂണിസത്തിന്റെ ആണിവേര് ഋഗ്വേദമാണ്. കെ. ദാമോദരനെപ്പോലുള്ള വിരലിലെണ്ണാവുന്ന ചിലര്‍ ഇത്തരത്തില്‍ ചിന്തിച്ചു. എന്നാല്‍ അവരുടെ പിന്‍ഗാമികള്‍ ഈ സംസ്‌കൃതിയെ അവഹേളിക്കാനാണ്  ശ്രമിച്ചത്. ഇതു മനസ്സിലാക്കി വിവേകമില്ലാതെ വിളിച്ചു പറയുന്നവരെക്കൊണ്ട് തിരുത്തി പറയിപ്പിക്കാന്‍ എം.എ. കൃഷ്ണനും എന്റെ മറ്റൊരു സുഹൃത്തായ മാധവ്ജിയും നിശബ്ദമായി പ്രവര്‍ത്തിച്ചു. അതിന്റെ പരിണതഫലമാണ് ഈ മാറ്റിപ്പറച്ചിലുകള്‍, അക്കിത്തം പറഞ്ഞു.

എംഎ സാറിനൊപ്പം എന്നും ഞാനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മനഃശുദ്ധിയും സമര്‍പ്പണബുദ്ധിയും എന്നെ വല്ലാതെ അകര്‍ഷിച്ചിട്ടുണ്ട്. തപസ്യ, ബാലഗോകുലം തുടങ്ങിയ മനോഹര സംഘടനകളെ രൂപപ്പെടുത്തിയ വ്യക്തിത്വമാണത്. സാഹിത്യരംഗത്തെ ചരടുവലികള്‍ നിരീക്ഷിച്ച് നൂറുകണക്കിന് സാഹിത്യകാരന്മാരെ ആദരിച്ച് കര്‍ട്ടനു പിന്നിലേക്ക് സ്വയം ഓടിയൊളിച്ച അപൂര്‍വ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. കേസരിയുടെ പത്രാധിപരായിരുന്ന ഈ സംസ്‌കൃത പണ്ഡിതന്‍, മലബാറിലെ തകര്‍ന്നുപോയ ക്ഷേത്രങ്ങളെയും ഭാരതപ്പുഴയെയും അന്വേഷിച്ചുനടന്ന ഒരു സഞ്ചാരിയായിരുന്നു, അക്കിത്തം പറഞ്ഞു.

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

Kerala

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

Technology

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Environment

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

Kerala

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

പുതിയ വാര്‍ത്തകള്‍

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് തെറിപ്പിച്ച കാല്‍നട യാത്രക്കാരി മരിച്ചു

‘ ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി ‘ ; പോസ്റ്റുമായി ടി ബി മിനി

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.