Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പെട്രാളിയം ഡിപ്പോ മലിനീകരണ സാധ്യതയില്ലാത്തത്; പദ്ധതിപ്രദേശത്ത് വന്‍കിട ആശുപത്രിക്ക് ശുപാര്‍ശ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2018, 09:52 pm IST
in Kannur

കണ്ണൂര്‍: പയ്യന്നൂര്‍ കണ്ടങ്കാളിയിലെ നിര്‍ദിഷ്ട പെട്രാളിയം ഡിപ്പോയുടെ പടിഞ്ഞാറ് ഭാഗത്ത് 10 ഏക്കര്‍ ഭൂമികൂടി ഏറ്റെടുക്കാനും ഇവിടെ പൊതുമേഖലാ എണ്ണ കമ്പനികളായ എച്ച്പിസിഎല്‍, ബിപിസിഎല്‍ എന്നിവയുടെ പൊതുനന്‍മ ഫണ്ട് ഉപയോഗിച്ച് പ്രദേശത്തെ ജനങ്ങള്‍ക്ക് സൗജന്യ ചികിത്സ ലഭിക്കുന്ന വിപുലമായ ആശുപത്രി നിര്‍മിക്കാനും നിര്‍ദേശം. കണ്ണൂര്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും രാഷ്‌ട്രീയപാര്‍ട്ടി നേതാക്കളുടെയും യോഗത്തിലാണ് ഈ നിര്‍ദേശം ഉയര്‍ന്നുവന്നത്. ചുരുങ്ങിയത് 25 കോടി രൂപ മുതല്‍മുടക്ക് വരുന്ന ആശുപത്രി സംവിധാനമാണ് ആലോചനയില്‍. ഇക്കാര്യത്തില്‍ മാനേജ്‌മെന്റുമായി ആലോചിച്ച് അനുകൂലമായ നടപടികള്‍ കൈക്കൊള്ളാമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

ഡിപ്പോയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരുവിധ മലിനീകരണവും ഉണ്ടാകില്ലെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പ് നല്‍കി. പദ്ധതി പ്രദേശത്ത് സംസ്‌കരണം പോലുള്ള പ്രവര്‍ത്തനങ്ങളൊന്നും ഉണ്ടാകില്ല. ട്രെയിന്‍ വാഗണുകളില്‍ എത്തുന്ന ഇന്ധനം ഡിപ്പോയിലെ കോണ്‍ക്രീറ്റ് കവചമുളള്ള വലിയ ടാങ്കുകളിലാക്കി സൂക്ഷിക്കുകയും അവയില്‍ നിന്ന് ട്രക്കുകളിലേക്ക് മാറ്റി നിറച്ച് വിതരണത്തിന് സജ്ജമാക്കുകയുമാണ് ചെയ്യുക. ഈ പ്രക്രിയയില്‍ മലിനീകരണത്തിന് ഒരുവിധ സാധ്യതയുമില്ല. ഏതെങ്കിലും സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് പോലുള്ള സംവിധാനം ഒരുക്കാന്‍ സന്നദ്ധമാണെന്നും എച്ച്പിസിഎല്‍ ചെന്നൈ ജനറല്‍ മാനേജര്‍ കെ ലോകനാഥന്‍ അറിയിച്ചു.

ഇക്കാര്യം നേരില്‍ ബോധ്യപ്പെടുന്നതിന് എറണാകുളം ഇരുമ്പനത്ത് ്രപവര്‍ത്തിക്കുന്ന എച്ചപിസിഎല്‍ ഡിപ്പോ സന്ദര്‍ശിക്കുന്നതിന് പയ്യന്നൂര്‍ മേഖലയിലെ ജനപ്രതിനിധികള്‍ക്കും രാഷ്‌ട്രീയപാര്‍ട്ടി നേതാക്കള്‍ക്കും കമ്പനി അവസരമൊരുക്കും. 24 വര്‍ഷമായി അവിടെ േെട്രാളിയം ഡിപ്പോ പ്രവര്‍ത്തിക്കുന്നുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലേക്ക് വിതരണം ചെയ്യുന്നതിനാണ് പയ്യന്നൂരില്‍ പൊതുമേഖലാ സ്ഥപനങ്ങളായ എച്ച്പിസിഎല്ലും ബിപിസില്ലും സംയുക്തമായി പെട്രോളിയം ഡിപ്പോ ആരംഭിക്കുന്നത്.

ഡിപ്പോയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഭൂഗര്‍ഭജലം ഉപയോഗിക്കില്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. പുഴയില്‍ നിന്നുള്ള വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. കണ്ടല്‍ക്കാടില്‍ നിന്ന് 30 മീറ്റര്‍ ദൂരപരിധി പാലിക്കണമന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍ പദ്ധതി പ്രദേശവും കണ്ടല്‍ക്കാടുമായി 300 മീറ്റര്‍ ദൂരമുണ്ട്. അതിനാല്‍ പരിസ്ഥിതി സംബന്ധിച്ച ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും കമ്പനി വ്യക്തമാക്കി.

യോഗത്തില്‍ കെ.കെ.രാഗേഷ് എംപി, സി.കൃഷ്ണന്‍ എംഎല്‍എ, പയ്യന്നൂര്‍ നഗരസഭ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍, വാര്‍ഡ് കൗണ്‍സിലര്‍ എം.പ്രദീപന്‍, എച്ച്പിസിഎല്‍ ചെന്നൈ ജനറല്‍ മാനേജര്‍ കെ.ലോകനാഥന്‍, ബിജെപി നേതാവ് സി.കെ.രമേശന്‍ മാസ്റ്റര്‍, സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍, കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് നാറാത്ത്, കോണ്‍ഗ്രസ് എസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ.ജയപ്രകാശ്, വി.കെ.പി ഇസ്മായില്‍ (മുസ്‌ലിം ലീഗ്) തുടങ്ങി വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളും ഡെപ്യൂട്ടി കലക്ടര്‍ കെ.കെ.അനില്‍കുമാര്‍, പയ്യന്നൂര്‍ തഹില്‍ദാര്‍ കെ.രാജന്‍, സ്‌പെഷല്‍ തഹസില്‍ദാര്‍ വി.പി.രാജന്‍, പയ്യന്നൂര്‍ നഗരസഭാ സെക്രട്ടറി കെ.ആര്‍.അജി, പയ്യന്നൂര്‍ വില്ലേജ് ഓഫീസര്‍ പി.ഐ രാജേഷ്, കൃഷി ഓഫീസര്‍ കെ.സുനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ ബിജെപി സര്‍ക്കാരിനെ പുകഴ്‌ത്തി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

India

ഉത്തരാഖണ്ഡ് ദുരന്തനിവാരണ മാതൃകയ്‌ക്ക് ബ്രിക്‌സ് യോഗത്തില്‍ പ്രശംസ

India

കുടിയേറ്റക്കാരുടെ പൗരത്വം സ്ഥിരീകരിക്കണം; ഭാരതം ബംഗ്ലാദേശിനോട്

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)
Kerala

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

Entertainment

കര്‍ഷകനെന്ന വിളിപ്പേരില്‍ അഭിമാനിച്ച സലിം കുമാര്‍

പുതിയ വാര്‍ത്തകള്‍

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

ട്രോളിങ് നിരോധനം നാളെ അര്‍ദ്ധരാത്രി മുതല്‍; ബോട്ടുകള്‍ കരയിലേക്ക്

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.