Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വേദാന്തം ജീവിതത്തില്‍ പരീക്ഷിച്ച ഒരാളുടെ കഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2018, 01:01 am IST
in Samskriti

പണ്ടൊരാള്‍ ജീവിതത്തില്‍ വേദാന്തം പരീക്ഷിച്ച കഥ അമ്മ സരസമായി വിവരിച്ചു.

”ഒരു യുവാവുണ്ടായിരുന്നു. അയാള്‍ ഒരു ജോലിക്ക് എത ശ്രമിച്ചിട്ടും കിട്ടിയില്ല. അങ്ങിനെയിരിക്കെ അയാള്‍ക്കു തോന്നി. തൊഴിലൊന്നും ഇല്ലല്ലോ. സമയം ധാരാളം ഉണ്ടുതാനും. വേദാന്തം കുറച്ചു പഠിച്ചു കളയാം. ആദ്യമായി ആദിശങ്കരന്റെ പ്രകരണ ഗ്രന്ഥമായ ‘വിവേകചൂഡാമണി’ തന്നെ പഠിക്കാന്‍ ആരംഭിച്ചു. അയാള്‍ ആ പുസ്തകം എപ്പോഴും കയ്യില്‍ കൊണ്ടുനടക്കും. അതോടൊപ്പം ജോലിക്കുള്ള അന്വേഷണവും തുടര്‍ന്നുകൊണ്ടിരുന്നു. ഒരു ജോലിയും ശരിയാവുന്നില്ലെന്നു കണ്ടപ്പോള്‍ ആദ്യം നീരസവും വൈരാഗ്യവും വരാതിരുന്നില്ല. ഉടനെ ബ്രഹ്മതത്ത്വം മനസ്സില്‍ ഓര്‍ത്തു. ”ജോലിയൊന്നും കിട്ടിയില്ലെങ്കിലെന്താ! ജോലിയുള്ളവരെല്ലാം ഞാന്‍തന്നെ. അവരുടെ സമ്പാദ്യവും എന്റേതു തന്നെ.”ഒരു ദിവസം അയാള്‍ക്കൊരു യുക്തി തോന്നി. വേദാന്തതത്ത്വം പരീക്ഷിച്ചു നോക്കാം. വിശപ്പടക്കാനായി അയാള്‍ ഒരു ഹോട്ടലില്‍ കയറിച്ചെന്നു. എല്ലായിടത്തും ഒന്നു കണ്ണോടിച്ചു. മാനേജറും, ജോലിക്കാരും, ഭക്ഷണം കഴിക്കുന്നവരും എല്ലാം ഞാന്‍ തന്നെ. കൂസലില്ലാതെ അയാള്‍ വയറു നിറച്ചു ഭക്ഷിച്ചു. ബില്ലു കിട്ടിയപ്പോള്‍ അയാള്‍ ചിന്തിച്ചു,”ഇതെന്തിനാണ്? ഇതിന്റെ ആവശ്യമില്ല.ഹോട്ടലുടമ താന്‍ തന്നെയല്ലേ ?”കാഷ്യറുടെ മേശക്കരികിലെത്തിയപ്പോള്‍, മാനേജര്‍ സീറ്റിലില്ലായിരുന്നു. ഒരു നിമിഷം എന്തോ ആവശ്യത്തിന് പോ

യതായിരുന്നു. നമ്മുടെ യുവാവ് മേശവലിപ്പില്‍ നിന്നും കുറച്ചു നൂറു രൂപാ നോട്ടുകള്‍ എടുത്ത് പോക്കറ്റിലിട്ടു. എല്ലാം ബ്രഹ്മമാണല്ലോ. ഇത് ആളുകള്‍ കണ്ടു, ബഹളമായി. പോലീസു വന്നു. ഇന്‍സ്പക്ടര്‍ ചോദിച്ചു മേശയില്‍ നിന്നും നിങ്ങള്‍ പണമെടുത്തുവോ എന്ന.് എന്നാല്‍ അയാളുടെ ഉത്തരം ഇപ്രകാരമായിരുന്നു; എന്റെ പണമാണ് ഞാന്‍ എടുത്തത്. ഈ ഹോട്ടലുടമയും ഞാനും 

തമ്മില്‍ ഒരു വ്യത്യാസവും ഞാന്‍ കാണുന്നില്ല. ഒരേ ആത്മാവു വിവിധ രൂപത്തില്‍ വര്‍ത്തിക്കുന്നു. അയാള്‍ വിവേകചൂഡാമണിയിലെ ശ്ലോകങ്ങള്‍ ഉറക്കെ ചൊല്ലാന്‍ തുടങ്ങി. ജനങ്ങള്‍ വിചാരിച്ചു, അയാള്‍ക്കു ചിത്തഭ്രമമാണെന്ന്. എന്നാല്‍ ഇന്‍സ്‌പെക്ടര്‍ സമര്‍ത്ഥനായിരുന്നു. അയാള്‍ പറഞ്ഞു,” ഇപ്പോള്‍ മനസ്സിലായി നിങ്ങള്‍ വേദാന്തം പഠിക്കുന്ന വിദ്യാര്‍ത്ഥിയാണെന്ന്. നിങ്ങളുടെ വേദാന്തപഠനം പൂര്‍ത്തിയായിട്ടില്ല. ബാക്കിയുള്ളത് ഞാന്‍ പഠിപ്പിച്ചു തരാം.”

ഇന്‍സ്‌പെക്ടറുടെ ലാത്തി അയാളുടെ ശരീരത്തില്‍ രണ്ടു തവണ പതിഞ്ഞപ്പോഴേക്കും അയാള്‍ നിലവിളിച്ചുകൊണ്ട് പറഞ്ഞു, അയ്യോ തല്ലരുതേ, കരുണ കാട്ടണേ എന്ന്

കരുണയോ? ഇന്‍സ്‌പെക്ടര്‍ ചോദിച്ചു. ആര്‍ക്കാണ് കരുണവേണ്ടത്? ബ്രഹ്മത്തിനോ? ബ്രഹ്മത്തിന് ആരുടേയും കരുണ ആവശ്യമില്ല. നീ ബ്രഹ്മം. ഞാനും ബ്രഹ്മം. ഈ ലാത്തിയും ബ്രഹ്മം. അടിയും ബ്രഹ്മം. വേദനയും ബ്രഹ്മം. എല്ലാം ബ്രഹ്മമയം.

 അമ്മ ചിരിച്ചുകൊണ്ടു ചോദിച്ചു, ഇവിടെ ആരാണ് വേദാന്തി? യുവാവോ ഇന്‍സ്‌പെക്ടറോ? തന്റെ കുറ്റകൃത്യങ്ങളെ ന്യായീകരിക്കാന്‍ വേദാന്തത്തെ കൂട്ടുപിടിക്കുന്നത് എന്തൊരു അധഃപതനമാണ്.അമ്മ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അപകടം നടന്ന സ്ഥലത്ത് വെടിക്കെട്ട് സാമഗ്രികള്‍ തയ്യാറാക്കിയിരുന്നവര്‍. അപകടത്തിനും ഏതാനും നിമിഷം മുന്‍പെടുത്ത ചിത്രം
Kerala

മുണ്ടത്തിക്കോട് അപകടം: ആര്‍ഡിഒ അന്വേഷിക്കും , കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

സ്‌ഫോടനം നടന്ന വെടിക്കെട്ട് പുരകളിലൊന്ന്
കത്തിയമര്‍ന്ന നിലയില്‍
Kerala

മുണ്ടത്തിക്കോട് അപകടം:രണ്ടുമണിക്കൂര്‍ തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍; ആദ്യം കരുതിയത് ഭൂകമ്പമെന്ന്

Kerala

 നെട്ടയം സംഘര്‍ഷം:  പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം: ബിജെപി

ഏകദിന സെമിനാറില്‍ 'ലോകക്രമം- സംഘര്‍ഷം-അദ്വൈത വ്യാഖ്യാനം' എന്ന വിഷയത്തില്‍ പന്തളം എന്‍എസ്എസ് കോളജ് അസി. പ്രൊഫ. ഡോ. ജി. ആനന്ദരാജ് സംസാരിക്കുന്നു. എന്‍.കെ. പ്രവീണ്‍ സമീപം
Kerala

അദ്വൈതം നമ്മെ ഒരുമയുടെ സത്യത്തിലേക്ക് നയിക്കുന്നു: ഡോ. ജി. ആനന്ദരാജ്

പുതിയ വാര്‍ത്തകള്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ക്ഷേത്രത്തില്‍ അക്രമം നടത്തിയ വട്ടിയൂര്‍ക്കാവ് സിഐക്കെതിരെ നടപടി വേണം: ഹിന്ദു ഐക്യവേദി

തൃശ്ശൂർ വെടിക്കെട്ട് അപകടത്തിൽ ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയതിനാൽ മരണസംഖ്യ സംബന്ധിച്ചും അവ്യക്തത

ഹിന്ദു മതപാഠശാല അടിച്ചു തകര്‍ത്തനിലയില്‍

ക്ഷേത്ര മതപാഠശാല പോലീസ് തല്ലിത്തകര്‍ത്തു; പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ അതിക്രമം കാണിച്ച പോലീസ് നടപടിക്കെതിരെ നടത്തിയ മ്യൂസിയം പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തിലെ പോലീസ് അതിക്രമം; ഹൈന്ദവ സംഘടനകളുടെ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കറുത്ത നിറമുള്ള പാര്‍വ്വതി ദേവി ചെമ്പകവര്‍ണ്ണമായതിന് പിന്നിലെ ഐതിഹ്യം

വേനല്‍ മഴയില്ലെങ്കില്‍ വൈദ്യുതി ഉത്പാദനം നിലയ്‌ക്കും

കൊല്ലം പ്രസ്‌ക്ലബ്ബില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു

കോണ്‍ഗ്രസിന് ഭാവിയില്ലെന്ന തിരിച്ചറിവാണ് വനിതാ സംവരണ ബില്ലിനെ എതിര്‍ക്കാന്‍ കാരണം: ബിജെപി

ആദിശങ്കര ജന്മദേശ വികസന സമിതി ആദിശങ്കര ഭഗവത്പാദ ജയന്തിയോടനുബന്ധിച്ച് കാലടി ശൃംഗേരി മഠത്തില്‍ സംഘടിപ്പിച്ച സംന്യാസി സംഗമം മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്യുന്നു

ധാര്‍മികകേന്ദ്രങ്ങള്‍ ധര്‍മാചാര്യന്മാരുടെ നിയന്ത്രണത്തിലാകണം: മഹാമണ്ഡലേശ്വര്‍

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നടന്ന ശ്രീശങ്കരജയന്തി സമ്മേളനത്തില്‍ എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ സംസാരിക്കുന്നു

മഹാപുരുഷന്മാര്‍ ജനിച്ചിട്ടില്ലെന്ന് പ്രചരണം നടത്തുന്നു: സി. രാധാകൃഷ്ണന്‍

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കരജയന്തി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. വൈസ് ചാന്‍സലര്‍ പ്രൊഫ. സിസ തോമസ്, സി. രാധാകൃഷ്ണന്‍, സ്വാമി നരസിംഹാനന്ദ, രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ് സമീപം

ശ്രീശങ്കരദര്‍ശനങ്ങള്‍ ലോകത്തിനാകെ വഴികാട്ടി: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.