Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാതൃകാപരമായ ജീവിതം നയിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2018, 02:44 am IST
in Samskriti

നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്ക് മാതൃകയാകട്ടെയെന്നുറച്ച് വിശ്വസിച്ചുകൊണ്ടു ജീവിക്കാനാകണം. അഭിനന്ദനവും അവഹേളനവും ഒന്നുംതന്നെ ശാശ്വതമല്ല. നാം തന്നെയിവിടെ ശാശ്വതരല്ല. വന്ന ദിവസമുണ്ടെങ്കില്‍ പോകുന്ന ദിവസവുമുണ്ടെന്നറിയണം. എത്ര കാലം ജീവിക്കുന്നു എന്നതിനേക്കാള്‍ ജീവിക്കുന്നിടത്തോളം ധന്യമായി ജീവിക്കാനാകണം. അതായരിക്കട്ടെ ലക്ഷ്യവും മാര്‍ഗവും. ഓരോ നിമിഷവും നാം പ്രയോജനപ്പെടുത്തണം. നമുക്ക്, കുടുംബത്തിന്, സമൂഹത്തിന്, സംസ്‌കാരത്തിന്, രാഷ്‌ട്രത്തിന് പ്രയോജനപ്പെടുന്ന എന്തെങ്കിലും എല്ലാ ദിവസവും നാം ചെയ്തിരിക്കണം. അതാണ് മൂല്യാധിഷ്ഠിത ജീവിതമെന്നു പറയുന്നത്.

ചില വാക്കുകളോര്‍മ്മിക്കുക. 

ഉത്തിഷ്ഠിത: ഏറ്റവും ശ്രേഷ്ഠമായ ഒരു സന്ദേശമാണ് ചൈതന്യവത്തായി ചങ്കൂറ്റത്തോടെ എഴുന്നേറ്റു നി

ല്‍ക്കുക. തളരാതെ തകരാതെ, വരളാതെ നിവര്‍ന്നുനില്‍ക്കുക. അതാണ് ഉത്തിഷ്ഠത.

ജാഗ്രത: ഈ ജഗത്തിലാണ് നിലനില്‍ക്കുന്നതെന്ന ബോധമുണ്ടാക്കു. ജനിച്ച്, നിലനിന്ന് ഇല്ലാതാകുന്നതാണ് നമ്മുടെ ജഗത് അതായത് ജനിച്ച് നിലനിന്ന് ഇവിടെനിന്നും യാത്ര പറയേണ്ടവരാണ് നാമെന്നോര്‍മ്മ വേണം. ചുരുക്കത്തില്‍ നാം ശാശ്വതരല്ലെന്നോര്‍മ്മിക്കണം.

പ്രാപ്യവരാന്നിബോധിത: ജീവിക്കുന്നിടത്തോളം കാലം അറിവുള്ളവരില്‍ നിന്ന് അറിവുനേടി ധന്യരാകണം. മൂല്യാധിഷ്ഠിതമായ അറിവും ആധുനിക ജീവിതത്തിനാവശ്യമായ അറിവും നേടണം. പഴയതിലെ നന്മകളും പു

തിയതിലെ നന്മകളുമെടുത്ത് രണ്ടിലേയും തിന്മകള്‍ കളയണം. രണ്ടു നന്മകളും ദേശത്തിന്നും കാലത്തിന്നും വ്യക്തിക്കുമനുസരിച്ച് മാറ്റം വരുത്തി വേണം സ്വീകരിക്കാനും സ്വീകരിപ്പിക്കാനും.

 പഴയതെല്ലാം നല്ലതോ പുതിയതെല്ലാം ചീത്തയോ ആണെന്നു ധരിക്കരുത്. നാം പഠിച്ചതും, അംഗീകരിച്ചതും മാത്രമാണ് ശരിയെന്ന് ശഠിക്കരുത്. ശരികള്‍ എവിടെയല്ലാമുണ്ടോ അതെല്ലാം നമ്മുടേതാകണം. നമ്മുടേതുമാത്രം ശരിയെന്നു പറയുന്നതിനേക്കാള്‍ നല്ലത് അതാണ്.

 അമിതമായതെന്തും വര്‍ജ്ജിക്കണം. അമിതമായ ഭക്ഷണം, അമിതമായ വിചാരങ്ങള്‍, അമിതമായ ദേഷ്യം, അമിതമായ വികാരങ്ങള്‍, അമിതമായ ആഗ്രഹങ്ങള്‍… ഇവയെല്ലാം മിതമായ അളവിലായിരിക്കണം.ഏതു യാത്രയും ഭക്ഷണവും ആസ്വദിച്ച് മുന്നോട്ടുപോവുക എല്ലാം ജീവിതത്തിന്റെ ഭാഗമാക്കുക. ഒന്നും ഒരു ഭാരമാക്കാതിരിക്കുക. ഇന്ന് ചില കാര്യത്തില്‍ നാമനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പലതും നാളത്തെ നന്മകള്‍ക്കുതകുന്നതായിരിക്കും എന്നറിയുക.

 നമ്മെപ്പോലെ മറ്റുള്ളവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നറിയണം. നമ്മുടെ കുടുംബാംഗങ്ങള്‍ക്കും അവരുടേതായ വീക്ഷണം വച്ചുപുലര്‍ത്താനും അതനുസരിച്ച് ജീവിക്കാനുമുള്ള അവകാശം കൊടുക്കുന്നത്, നല്ല ഒരു കുടുംബാന്തരീക്ഷം സൃഷ്ടിക്കുമെന്നറിയണം.

 വേണ്ടതിനും വേണ്ടാത്തതിനും ഡോക്ടറെ സന്ദര്‍ശിക്കുന്ന ശീലം ഒഴിവാക്കുക. വേണ്ടതിനും വേണ്ടാത്തതിനും മരുന്നുകഴിക്കുന്നതും ഒഴിവാക്കുക. നല്ല ഒരു ഡോക്ടറെ കുടുംബ ഡോക്ടറെപ്പോലെ കണ്ടെത്തുക. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം മാത്രമേ സ്‌പെഷ്യലിസ്റ്റുകളെ കാണാന്‍ പോകാവൂ എന്നറിയുക. വലിയ ഡോക്ടര്‍മാര്‍, വലിയ ആശുപത്രി, വലിയ സൗകര്യം ഇതല്ല നമുക്കാവശ്യം. നല്ല ഡോക്ടര്‍മാരാണ് ആവശ്യം. ധാരാളം മരുന്നുകളെഴുതിതരുന്നവരല്ല നല്ല ഡോക്ടര്‍മാര്‍. അത്യാവശ്യത്തിന് മരുന്നുകള്‍ ആവശ്യമുള്ള അളവില്‍ മാത്രം തരുന്നവരാണ് ഡോക്ടര്‍മാര്‍. പല മരുന്നുകളും രോഗലക്ഷണങ്ങളെയാണില്ലാതാക്കുന്നത് രോഗത്തെയല്ല. രോഗത്തെയില്ലാതാക്കേണ്ടത് ശരീരം തന്നെയാണ്. അതിന് മിതമായ അളവില്‍ മരുന്നുകള്‍ സഹായകമാകും. പല മരുന്നുകളും വിഷമാണ് എന്നുമോര്‍ക്കുക.

 ശസ്ത്രക്രിയ കഴിവതും ഒഴിവാക്കുക. അത് ശരീരത്തിലെ ഒരു ഭാഗം മുറിച്ചുമാറ്റലാണ് എന്നറിയുക.മരുന്നുകളില്ലാത്ത ഒരു ജീവിതത്തിന് മിതവും ഹിതവുമായ ആഹാരവും മിതവും ഹിതവുമായ വ്യായാമവും കൂടെ ചേര്‍ക്കണം. മെഡിസിന്‍ലെസ് ലൈഫ് അതായിരിക്കട്ടെ ജീവിത മാര്‍ഗവും ലക്ഷ്യവും. അത്യാവശ്യവേളയില്‍ ഒഴിവാക്കാന്‍ സാധിക്കാത്ത മരുന്നുകളും ശസ്ത്രക്രിയയും തീര്‍ച്ചയായും വേണ്ടതുതന്നെ. വേണ്ടതിനു വേണ്ടാത്തതിനും മരുന്നുകളും ശസ്ത്രക്രിയയും ഒഴിവാക്കണമെന്നതാണ് ഉദ്ദേശ്യം.

 ആയുര്‍വേദമായാലും, ആരോഗ്യപാനീയങ്ങളായാലും പരസ്യത്തിലൂടെ തെറ്റായ പ്രചാരണങ്ങള്‍ നല്‍കി നമ്മെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ വീഴാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആയുര്‍വേദ ഔഷധങ്ങളുടെ നിര്‍മ്മാണവും വ്യാപാരവും ഉപയോഗവുമെല്ലാം ഇന്ന് മറ്റേത് ഔഷധങ്ങളേയും പോലെയാണ് അവയുടെ ഉപയോഗവും അത്യാവശ്യമെങ്കില്‍ മാത്രം മതിയെന്നു തീരുമാനിക്കണം.

 നല്ല ആരോഗ്യമുള്ള കാലത്തും പ്രമേഹം,  രക്തസമ്മര്‍ദ്ദം എന്നിവ ഇടയ്‌ക്കിടക്ക് പരിശോധിക്കേണ്ടതാണ്. പരിധിയില്‍ കൂടുതല്‍ പഞ്ചസാര, എരിവ്, പുളി, ഉപ്പ് ഇവ ഒഴിവാക്കുന്നതും നന്നായിരിക്കും.

(സയന്‍സ് ഓഫ് ലിവിങ് എന്ന പുസ്തകത്തില്‍ നിന്ന്)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

Football

എംബാപ്പെ മാജിക് വീണ്ടും…സ്വീഡനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ്. എംബാപ്പെയുടെ ബൂട്ടില്‍ നിന്നും രണ്ട് ഗോളുകള്‍

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

വരുമാനത്തിന് ക്ഷേത്രങ്ങളിൽ വഴിപാടു നിരക്കു കൂട്ടും, മൈതാനങ്ങൾ വാടകയ്‌ക്ക് കൊടുക്കും: മന്ത്രി മുരളീധരൻ

Kerala

രമേശ് ചെന്നത്തലയുമായി കൂടിക്കാഴ്ച നടത്തി കടകംപള്ളി സുരേന്ദ്രൻ; സന്ദർശനം ശബരിമല സ്വർണകൊള്ള കേസ് നിർണ്ണായക ഘട്ടത്തിലെത്തി നിൽക്കെ

പുതിയ വാര്‍ത്തകള്‍

പുരുഷന്മാർക്ക് എന്റെ ജീവിതത്തോട് അസൂയയാണ് ; രണ്ട് സ്ത്രീകളെയും ഞാൻ സ്നേഹിച്ചിരുന്നു, ഇനിയും സ്നേഹിക്കാൻ എനിക്ക് കഴിവുമുണ്ട് ; കമൽഹാസൻ

തൊഴിലുറപ്പ് വേതനം 401 രൂപയായി വർദ്ധിപ്പിച്ച് മോദി സർക്കാർ; പുതുക്കിയ കൂലി ഇന്നു മുതൽ, ഇനി മുതൽ 125 തൊഴിൽ ദിനങ്ങൾ

കരിമണൽ:ഓഡിറ്റിങ് നടത്തും, വിദഗ്ധ സമിതിയെ പഠിക്കാൻ നിയോഗിക്കും

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.