Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

‘ആര്‍എക്‌സ് 100 വിഐ’യുമായി സോണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2018, 01:05 am IST
inTechnology

വൈവിധ്യമാര്‍ന്ന 24-200 എംഎം ലാര്‍ജ് അപ്പേര്‍ച്ചര്‍, ഹൈ മാഗ്‌നിഫിക്കേഷന്‍ സൂം ലെന്‍സ്, ലോകത്തിലെ ഏറ്റവും വേഗമേറിയ എഎഫ് സ്പീഡ് എന്നിവയുമായി ആര്‍എക്സ്100 വിഐ. പോപ്പുലര്‍ സൈബര്‍-ഷോട്ട് ആര്‍എക്സ്100 സീരീസ് കോംപാക്ട് ക്യാമറകളുടെ ശ്രേണി വിപുലീകരിച്ച് സോണി ഇന്ത്യ പുതിയ ആര്‍എക്സ്100 വിഐ അവതരിപ്പിച്ചു. 

ആര്‍എക്സ്100 മോഡലുകളില്‍ ആദ്യമായി ഹൈ മാഗ്‌നിഫിക്കേഷന്‍ സൂം ലെന്‍സുകള്‍ ഉള്‍ക്കൊള്ളുന്ന നവീനമായ ക്യാമറയാണ് ആര്‍എക്സ്100 വിഐ. വേഗത്തിലുള്ള പ്രതികരണവും, ഉയര്‍ന്ന ഇമേജ് നിലവാരവുമാണ് സോണിയുടെ ആര്‍എക്സ്100 ന്റെ പ്രധാന സവിശേഷത. വിപുലമായ സൂം, ഇമേജ് നിലവാരം, നിശ്ചല ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമുള്ള വൈദഗ്ദ്യം എന്നിവ നഗരദൃശ്യങ്ങള്‍, പോര്‍ട്രെയിച്ചര്‍, സ്പോര്‍ട്സ്, വൈല്‍ഡ് ലൈഫ് എന്നിവയെല്ലാം പകര്‍ത്തുന്നതിന് യോജിക്കുന്നതാണ്. ആര്‍എക്സ്100 സീരീസിന്റെ ഒതുക്കമുള്ള ബോഡി വലുപ്പം ഇതിലും നിലനിര്‍ത്തിയിട്ടുണ്ട്. -ZEISS Vario Sonnar T 24-200mm F2.8 – F4.5 ലാര്‍ജ് അപ്പേര്‍ച്ചര്‍ ഹൈ മാഗ്‌നിഫിക്കേഷന്‍ സൂം ലെന്‍സാണ് ഉപയോഗിച്ചിരിക്കുന്നത്.

സോണിയുടെ സീരീസ് ക്യാമറകളില്‍ ആദ്യമായി പുതിയ ZEISS  Vario Sonnar T 24-200mm F2.8 – F4.5 ലെന്‍സ് 24-70 എംഎമ്മിന്റെയും 70-200 എംഎമ്മിന്റെയും കരുത്ത് ഒരു ഒതുങ്ങിയ ഡിസൈനില്‍ ഉള്‍ക്കൊള്ളുന്നു. നാല് എഎ (അഡ്വാന്‍സ്ഡ് ആസ്ഫെറിക്കല്‍) ഉള്‍പ്പെടുന്ന ഇഡി (എക്സ്ട്ര-ലോ ഡിസ്പെര്‍ഷന്‍) ആസ്ഫെറിക്കല്‍ ഗ്ലാസ്സ് എലെമെന്റുകളും, എട്ട് ആസ്ഫെറിക്കല്‍ ലെന്‍സ് എലെമെന്റുകളും ഉള്‍ക്കൊള്ളുന്നതാണ് ഇതിന്റെ രൂപകല്‍പ്പന. ആര്‍എക്സ്100 വിഐ ലെ മതിപ്പുളവാക്കുന്ന പുതിയ ലെന്‍സ് സൂം റേഞ്ചില്‍ മുഴുവന്‍ ലാര്‍ജ് അപ്പേര്‍ച്ചര്‍ നിലനിര്‍ത്താനായി രൂപകല്‍പ്പന ചെയ്തതാണ്. ഇതുവഴി മനോഹരമായ പശ്ചാത്തല ഡിഫോക്കസോടെ പോര്‍ട്രെയിറ്റുകള്‍ സൃഷ്ടിക്കാനാവും എന്ന് ഉറപ്പ് വരുത്തുകയും, തെളിഞ്ഞ ഫോക്കസോടെയും, മങ്ങലില്ലാതെയും വേഗത്തില്‍ ചലിക്കുന്ന വസ്തുക്കളുടെ ചിത്രങ്ങള്‍ എടുക്കാനും സാധിക്കും.

ഫുള്‍ പിക്സല്‍ റീഡ്ഔട്ടും, പിക്സല്‍ ബിന്നിങ്ങ് ഇല്ലാതെയും ഹൈ റെസലൂഷന്‍ 4കെ മൂവികള്‍ റെക്കോഡ് ചെയ്യാം. വേഗത്തിലുള്ള എച്ച്ഡിആര്‍ പ്രവര്‍ത്തനത്തിനായി 4 കെ എച്ചഡിആര്‍ പ്രചോദനത്തെ നിലനിര്‍ത്തിക്കൊണ്ട് പുതിയ ആര്‍എക്സ്100 വിഐന് വൈവിധ്യമാര്‍ന്ന വീഡിയോ സംവിധാനങ്ങളുണ്ട്. ഫോട്ടോ പ്രേമികളുടെ എല്ലാ ആവശ്യങ്ങളെയും ഇത് തൃപ്തിപ്പെടുത്തും. ആര്‍എക്സ്100 വിഐയുടെ വില രൂപ 99,990.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരത്തെ അപമാനിച്ച സംഭവം: പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

Mollywood

മോഹൻലാൽ നായകനായ അതിമനോഹരത്തിന്റെ ഷൂട്ടിംഗിന് ശബരിമലയിൽ അനുമതി നിഷേധിച്ച് വനംവകുപ്പ്

India

പശ്ചിമബംഗാളിൽ ഹോട്ടലിൽ തീപിടിത്തം : ഏഴ് മരണം

World

റഷ്യൻ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ വ്യവസായി ലക്ഷ്മി മിത്തലിന്റെ യുക്രൈൻ സ്റ്റീൽ പ്ലാന്റിന് നാശനഷ്ടം, രണ്ടു മരണം

India

സ്ലീപ്പർ ടിക്കറ്റുമായി എസി കോച്ചിൽ കയറി എഎസ്ഐയെ ബ്ലേഡ് കൊണ്ട് ആക്രമിച്ച നടി അന്തര ബാനർജിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തെ എതിര്‍ത്തവരാണ് ഭാരതത്തെ വിഭജിച്ചത്: കാ. ഭാ. സുരേന്ദ്രന്‍

വികസിത ഭാരതത്തിന് നമ്മുടെ പങ്ക് എന്താണെന്ന് സ്വയം നിര്‍ണയിക്കണം: എം. രാധാകൃഷ്ണന്‍

കുടലിലെ ക്യാൻസറിനെ പ്രതിരോധിക്കാൻ ഇവ ഭക്ഷണത്തിൽ ശീലമാക്കുക : കീമോ കഴിഞ്ഞവർക്കും ഫലപ്രദം

ആര്‍എസ്എസ് തിരുവനന്തപുരം ഗ്രാമജില്ലയുടെ ആഭിമുഖ്യത്തില്‍ മണിവിള ഗോള്‍ഡന്‍ പാലസില്‍ നടന്ന 'സങ്കല്‍പ്പ് 2026' ന് കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ തിരിതെളിക്കുന്നു. എം. രാധാകൃഷ്ണനന്‍, രശ്മി അയിഷ സമീപം

യുവതയുടെ ഹൃദയം തൊട്ട് സങ്കല്‍പ്പ് 2026

റെയിൽവേയിൽ വൻ അവസരം: 3,993 ജൂനിയർ എഞ്ചിനീയർ ഒഴിവുകൾ; ശമ്പളവും യോഗ്യതയും

ബ്രിട്ടീഷ് വ്യോമസേനയിൽ ആദ്യ സിഖ് പൈലറ്റ് ആയി ഇന്ത്യൻ വംശജൻ അർഷ്ദീപ്; രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇതാദ്യം

കേരള ക്രിക്കറ്റ് ലീഗ്: ഗ്രീന്‍ഫീല്‍ഡ് തയ്യാര്‍; രണ്ട് നാള്‍ കൂടി

തോവാള

ഓണപ്പൂക്കളത്തിന് നിറം പകരുന്ന തോവാള; അത്തം പിറക്കുമ്പോള്‍ പൂക്കുന്ന അതിര്‍ത്തിഗ്രാമം

ലോകകപ്പ് ഹോക്കി 2026: വെയ്ല്‍സിനെ തകര്‍ത്ത് ഭാരതം തുടങ്ങി

നെടുമങ്ങാട്ട് ഉണര്‍വ്വ് 2026 യുവസംഗമ വേദിയില്‍ നാവികസേന മുന്‍ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍, ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്റെ കൈയില്‍ രാഖി ബന്ധിക്കുന്നു

ഭാരതീയതയിലുള്ള വിശ്വസമാണ് യുവശക്തിയുടെ കരുത്ത്: അഡ്മിറല്‍ ആര്‍. ഹരികുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.