Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭീഷ്മരുടെ ധര്‍മ്മലോപങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2018, 02:37 am IST
in Samskriti

സത്യം ചിലപ്പോള്‍ അസത്യമായും അസത്യം സത്യമായും വന്നേക്കാം. ആത്യന്തികമായ സത്യം ലോകഹിതമാണ്, അതിന് വിപരീതമായി ആചരിച്ചാല്‍ അത് അധര്‍മ്മമാവും എന്ന് പരിണിതപ്രജ്ഞരും ലോകാരാദ്ധ്യരുമായ മഹര്‍ഷിപുംഗവന്മാര്‍ ദീര്‍ഘകാലത്തെ മനുഷ്യജീവിത നിരീക്ഷണങ്ങളിലൂടെയും തപസ്സിലൂടെയും ലോകാനുഗ്രഹകാതരതയോടെ എഴുതി വച്ചിരിക്കുന്നു. ഈ ആപ്തവചനങ്ങളും ലോകത്തില്‍ അവതരിച്ച ഭഗവാന്‍ ശ്രീകൃഷ്ണന്‍ സ്വപ്രവര്‍ത്തികളിലൂടെ കാട്ടിത്തന്നിട്ടുള്ള സത്യധര്‍മ്മ മാതൃകകളും ഭീഷ്മര്‍ കണക്കിലെടുത്തില്ല. സ്വാര്‍ത്ഥസ്പര്‍ശമില്ലാത്ത ബ്രഹ്മചര്യപാലനത്തിന്റെ പ്രസിദ്ധിയുടെ പ്രഭാവലയത്തില്‍ പകച്ചുപോയതുകൊണ്ടാകാം സത്യത്തിന്റെ അപിഹിതമായ മുഖം അദ്ദേഹത്തിന്റെ മുന്നില്‍ തുറക്കപ്പെട്ടില്ല.

 ഭീഷ്മരുടെ ജീവിതത്തിലെ ധര്‍മ്മ വിലോപങ്ങളില്‍ ആദ്യമായി എടുത്തു പറയേണ്ടത്, ആപദ്ധര്‍മ്മം എന്ന പരിഗണനകൊണ്ടായാലും സര്‍വ്വോപരി മാതാവിന്റെ നിയോഗം തിരസ്‌കരിക്കാവുന്നതല്ല എന്ന ധര്‍മ്മ ബോധത്തിന്റെ പ്രേരണകൊണ്ടായാലും സത്യവതിയുടെ നിര്‍ദ്ദേശം ഭീഷ്മര്‍ അനുസരിച്ചില്ല എന്നതാണ്. അതിന്റെ പിഴവ് കഥാഗതിയെ മുഴുവന്‍ ബാധിച്ച് ദുരന്തത്തിലേക്ക് തള്ളിവിട്ടു.

രണ്ടാമത്തെ ധര്‍മ്മലോപം; ഭീഷ്മര്‍ തന്റെ ഗുരുവായിരുന്ന പരശുരാമന്റെ നിര്‍ദ്ദേശത്തെ മാനിക്കതെ, തന്റെ പ്രവര്‍ത്തിമൂലം അനാഥയാക്കപ്പെട്ട അംബയെ പത്‌നിയായി സ്വീകരിക്കാതെയിരുന്നതാണ്.

ഭീഷ്മരുടെ മൂന്നാമത്തെ ധര്‍മ്മച്യുതി; അറിഞ്ഞുകൊണ്ട് ദുര്‍ബുദ്ധിയായ ധാര്‍ത്തരാഷ്‌ട്രന് പ്രിയം ചെയ്യാനാഗ്രഹിച്ച് യുദ്ധത്തിനൊരുമ്പെട്ട് നില്‍ക്കുന്നവരുടെ (യുദ്ധേപ്രി

യ ചികീര്‍ഷവഃ) കൂടെ നിന്നതും മുഖ്യസേനാ നായകനായതും എന്നാല്‍ അതോടൊപ്പം തന്നെ പാണ്ഡവപക്ഷത്തിന് (യുധിഷ്ഠിരന്) തന്നെ വധിക്കാനുള്ള ഉപായം പറഞ്ഞുകൊടുത്ത് ദുര്യോധനനോട് വിശ്വാസ വഞ്ചന കാട്ടിയതുമായ പ്രവൃത്തികളാണ്. ഇവ നിസ്സാരങ്ങളെന്ന് അവഗണിക്കാനാവാത്ത കൃത്യ വിലോപങ്ങളാണെന്ന് നിരീക്ഷിക്കാതെ വയ്യ.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

വരുമാനത്തിന് ക്ഷേത്രങ്ങളിൽ വഴിപാടു നിരക്കു കൂട്ടും, മൈതാനങ്ങൾ വാടകയ്‌ക്ക് കൊടുക്കും: മന്ത്രി മുരളീധരൻ

Kerala

രമേശ് ചെന്നത്തലയുമായി കൂടിക്കാഴ്ച നടത്തി കടകംപള്ളി സുരേന്ദ്രൻ; സന്ദർശനം ശബരിമല സ്വർണകൊള്ള കേസ് നിർണ്ണായക ഘട്ടത്തിലെത്തി നിൽക്കെ

Entertainment

പുരുഷന്മാർക്ക് എന്റെ ജീവിതത്തോട് അസൂയയാണ് ; രണ്ട് സ്ത്രീകളെയും ഞാൻ സ്നേഹിച്ചിരുന്നു, ഇനിയും സ്നേഹിക്കാൻ എനിക്ക് കഴിവുമുണ്ട് ; കമൽഹാസൻ

Kerala

തൊഴിലുറപ്പ് വേതനം 401 രൂപയായി വർദ്ധിപ്പിച്ച് മോദി സർക്കാർ; പുതുക്കിയ കൂലി ഇന്നു മുതൽ, ഇനി മുതൽ 125 തൊഴിൽ ദിനങ്ങൾ

പുതിയ വാര്‍ത്തകള്‍

കരിമണൽ:ഓഡിറ്റിങ് നടത്തും, വിദഗ്ധ സമിതിയെ പഠിക്കാൻ നിയോഗിക്കും

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

രാജസ്ഥാനിൽ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.