Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭഗവാന്‍ പ്രത്യക്ഷത്തില്‍ കാട്ടിക്കൊടുത്ത മാതൃക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2018, 01:45 am IST
inSamskriti

പിന്നെയും പല അവസരങ്ങളിലും ധര്‍മ്മത്തിന്റെ രക്ഷയ്‌ക്ക് അസത്യത്തെ സത്യമായി സ്വീകരിക്കേണ്ടി വന്നേക്കാം എന്ന് ഭഗവാന്‍ കാട്ടിത്തരുന്നുണ്ട്. യുദ്ധത്തിന്റെ പതിനാറാം ദിവസം കര്‍ണ്ണനാല്‍ അപമാനിതനായ യുധിഷ്ഠിരന്‍ അര്‍ജുനന്റെ വീരതയെ നിന്ദിച്ചു സംസാരിക്കുകയും ഗാണ്ഡീവം കേശവന്റെ കയ്യില്‍ കൊടുക്കാന്‍ പറയുകയും ചെയ്തു. ഇതിനാല്‍  അര്‍ജുനന്‍ ക്രോധിച്ചു സ്വയം ജ്യേഷ്ഠനെ തന്നെ വധിക്കാന്‍ ഉദ്യുക്തനായി ഗാണ്ഡീവം മറ്റൊരു വ്യക്തിക്കു കൊടുക്കാന്‍ പറയുന്ന വ്യക്തിയെ വധിക്കുമെന്നും ശഠിച്ചു. കൃഷ്ണന്‍ അര്‍ജുനനെ ശാന്തനാക്കുകയും സത്യം പാലിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്നും അര്‍ജുനനെ ധരിപ്പിച്ചു. ബഹുമാനിക്കപ്പെടേണ്ട തന്റെ ജ്യേഷ്ഠനെ നിന്ദിച്ചാല്‍ അതും അദ്ദേഹത്തെ വധിക്കുന്നതിനു തുല്യമാകുമെന്നും ഉപദേശിച്ച് അര്‍ജുനനെ വലിയ ഒരു അധര്‍മത്തില്‍ നിന്ന് പിന്തിരിപ്പിച്ചു.

(പിന്നീട് ഭ്രാതൃനിന്ദയാല്‍ പശ്ചാത്താപ വിവശനായ അര്‍ജുനന്‍ ആത്മഹത്യക്കു തുനിഞ്ഞപ്പോള്‍, ആത്മപ്രശംസ ചെയ്താല്‍ അതിന്റെ ഫലം സ്വയംഹത്യക്ക് തുല്യമാണെന്നും മറ്റും ഉപദേശിക്കുകയും അര്‍ജുനനെക്കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ച് കൃഷ്ണന്‍ ആ പ്രശ്‌നം പരിഹരിച്ചതും പ്രസിദ്ധമാണല്ലോ.) 

ഇങ്ങനെ എത്രയെത്ര അവസരങ്ങിളിലാണ് ഭഗവാന്‍ സ്വനിശ്ചയപ്രകാരം എടുക്കുന്ന സത്യപ്രതിജ്ഞകള്‍ പലതും അസത്യങ്ങളാണെന്നും ധര്‍മ്മരക്ഷയ്‌ക്ക് അവയെ ഉപേക്ഷിക്കുന്നതാണ് യഥാര്‍ത്ഥ സത്യങ്ങളെന്നും ലോകഹിതമാണ് പ്രധാനമെന്നും ലോകത്തെ മുഴുവന്‍ സാക്ഷിയാക്കി ഉദ്‌ബോധിപ്പിച്ചിട്ടുള്ളത്. 

ഗീതയിലൂടെ ഭഗവാന്‍ അരുളിച്ചെയുന്നതും ഇതുതന്നെയാണല്ലോ. ഭീഷ്മദ്രോണാദികള്‍ പൂജാര്‍ഹരാണ്, അവരോട് യുദ്ധം ചെയ്യുന്നതും അവരെ വധിക്കുന്നതും അധര്‍മ്മമാണ്. പക്ഷെ അവിടെ ധര്‍മ്മക്ഷേത്രമായ കുരുക്ഷേത്രത്തില്‍ അര്‍ജുനനെ സംബന്ധിച്ചിടത്തോളം പല ദൃഷ്ടിയിലും അത് ധര്‍മ്മം തന്നെയാണ്. തന്നെയുമല്ല, അത് അര്‍ജുനന്റെ സ്വധര്‍മ്മവുമാണ്. ഗീത രണ്ടാം അധ്യായത്തിലെ 31, 33 ഈ ശ്ലോകങ്ങള്‍ പ്രത്യേകിച്ചും അനുസന്ധേയമാണ്. പിന്നെ മൂന്നാം അധ്യായത്തിലെ 20-ാം ശ്ലോകത്തില്‍ ലോകസംഗ്രഹത്തെ (ലോകത്തിന്റെ ഹിതസാധനയെ) നോക്കിയിട്ടാണെങ്കിലും നീ സ്വന്തം കര്‍മം ചെയ്യുവാന്‍ കടപ്പെട്ടവനാകുന്നു, എന്ന് അരുളിച്ചെയ്യുന്നു.

”ലോകസംഗ്രഹമേവാപി സംപശ്യന്‍ കര്‍ത്തുമര്‍ഹസി”, ഇവിടെ അര്‍ജുനന്റെ കര്‍ത്തവ്യകര്‍മം ലോകഹിതം ചെയ്യുക- അധര്‍മത്തിന്റ പക്ഷത്തുള്ളവരെ വധിക്കുക- എന്നുള്ളതാണല്ലോ.

മുകളില്‍ വിശദമാക്കിയവയുടെ ചുരുക്കം ഇതാണ്- മഹാപ്രാജ്ഞനെന്നും മഹാധര്‍മ്മജ്ഞനെന്നും പൊതുവെ ധരിച്ചുപോരുന്ന ഭീഷ്മരുടെ ജീവിതത്തില്‍ ഗുരുതരമായ മൂന്ന് ധര്‍മ ച്യുതികള്‍ അഥവാ ധര്‍മ ലോപങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്ന് കാണാവുന്നതാണ്. അവ അദ്ദേഹത്തിന്റെ അന്യഥാ ഉദാത്തമായ വ്യക്തിത്വമാകെ കരിനിഴല്‍ വീഴ്‌ത്തിയിട്ടുണ്ട്. കേവലസത്യത്തിന്റെ പരിപാലനത്തില്‍ സ്ഥിര പ്രതിജ്ഞനായി വര്‍ത്തിച്ച അദ്ദേഹത്തിന്റ വീക്ഷണം സത്യത്തിന്റെ സൂക്ഷ്മ തലങ്ങളിലേക്കൊന്നും കടന്നു ചെല്ലാതെ ബാഹ്യമായ അക്ഷരാര്‍ത്ഥത്തില്‍ മാത്രം ഉടക്കി നിന്നു.

പ്രൊഫ. കെ.കെ. കൃഷ്ണന്‍ നമ്പൂതിരി

( നാളെ : ഭീഷ്മരുടെ ധര്‍മലോപങ്ങള്‍)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

India

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

Kerala

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

India

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

News

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.