Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രദ്ധാപൂര്‍വ്വകമല്ലാതെ ചെയ്യുന്ന സര്‍വ്വവിധ കര്‍മ്മങ്ങളും നിന്ദ്യമാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2018, 01:39 am IST
inSamskriti

ശ്രദ്ധയില്ലാതെ- ലക്ഷ്യബോധമില്ലാതെ, അനുഷ്ഠിക്കപ്പെടുന്ന വൈദികകര്‍മ്മങ്ങളായ ഹോമം, ദാനം, തപസ്സ് മുതലായവ അസത്-സത് അല്ല; നന്മയുള്ള കര്‍മ്മങ്ങളല്ല. ശാസ്ത്രീയ വിധികളെ ഉപേക്ഷിച്ച്, മറ്റുള്ളവര്‍ പറയുന്നതുകേട്ട്, യജ്ഞാദികള്‍ ചെയ്യുമ്പോള്‍, തെറ്റ് സംഭവിക്കും; ആ പാപത്തിന്റെ പരിഹാരമായിട്ട് ‘ഓം തത് സത്’ എന്ന നാമത്രയം പ്രയോഗിക്കേണ്ട സമ്പ്രദായമാണ് മുന്‍ശ്ലോകങ്ങളില്‍ നിര്‍ദ്ദേശിച്ചത്.

സത്- ഭഗവാനാണ് സര്‍വ്വകമ്മങ്ങളുടെയും ലക്ഷ്യം- പ്രാപ്തിസ്ഥാനം. ഈ ബോധത്തെയാണ് ശ്രദ്ധ എന്ന പദം വ്യക്തമാക്കുന്നത്. ഈ ശ്രദ്ധയുള്ളവനു മാത്രമേ വൈദികവും ലൗകികവും അധ്യാത്മികവുമായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാനുള്ള പൂര്‍ണയോഗ്യതയുള്ളൂ.

വേദങ്ങള്‍ പറയുന്നു-

”യദേവ വിദ്യയാകരോതി,

ശ്രദ്ധയോപനിഷദാ

തദേവ വീര്യവത്തരം ഭഗതി”

(= ഏതു കര്‍മ്മത്തെപ്പറ്റിയും അറിവ് നേടി ചെയ്താല്‍ മാത്രമേ, ശ്രദ്ധയോടെ ചെയ്താല്‍ മാത്രമേ ആ കര്‍മ്മത്തിന് പ്രഭാവം ഉണ്ടാവുകയുള്ളൂ.)

ശ്രദ്ധ രണ്ട് വിധത്തിലുള്ള അര്‍ഥം ഉള്‍ക്കൊള്ളുന്നു. വേദത്തില്‍ ശ്രദ്ധ എന്ന പദത്തിന് ഭഗവദ്ഭക്തിയുടെ രൂപത്തിലുള്ള ശ്രദ്ധ; സ്മൃതികളില്‍ ശ്രദ്ധ എന്ന പദത്തിന് ആസ്തിക്യബുദ്ധിയോടെയുള്ള ശ്രദ്ധ- ഇങ്ങനെയാണ് രണ്ട് വിധം. ആസ്തിക്യബുദ്ധിയോടു കൂടാതെ ചെയ്യുന്ന കര്‍മം നിരര്‍ഥകമാണ്. മരണാനന്തരം ദിവ്യലോകപ്രാപ്തിക്ക് സഹായകമാവില്ല- ”ന ച തത് പ്രേത്യ” എന്ന ശ്ലോകഭാഗം ഈ വസ്തുത വിവരിക്കുന്നു.

ഈ ലോകത്തില്‍ ജീവിച്ചിരിക്കുമ്പോള്‍ യശസ്സോ സുഖമോ ലഭിക്കുകയില്ല. സജ്ജനങ്ങള്‍ നിന്ദിക്കുകതന്നെ ചെയ്യും- ഈ വസ്തുതയാണ്- ‘നോ ഇഹ’ എന്ന ശ്ലോകഭാഗംകൊണ്ട് വിവരിച്ചത്.

ശ്രീകൃഷ്ണ ഭഗവാനില്‍ ഭക്തിയോടെയും ശ്രദ്ധയോടെയും ഭഗവാന് ആരാധനയായും ചെയ്യുന്ന കര്‍മ്മങ്ങള്‍- ശ്രുതികളിലും സ്മൃതികളിലും നിര്‍ദ്ദേശിക്കപ്പെട്ടവ ഈ ലോകത്തിലും പരലോകത്തിലും നമ്മെ എത്തിക്കും; ഭഗവല്ലോകത്തിലും നമ്മെ എത്തിക്കും.

പതിനേഴാം അധ്യായം കഴിഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

India

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

Kerala

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

India

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

News

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.