Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യജ്ഞം എന്നു പറയുന്നത് ബ്രഹ്മചര്യത്തെത്തന്നെയാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2018, 01:09 am IST
inSamskriti

ഛാന്ദോഗ്യോപനിഷത്ത് 71

ആത്മാവ് ലോകത്തെ നിലനിര്‍ത്തുന്നതാണെന്ന് പറഞ്ഞതിനു ശേഷം ആത്മലോകത്തെത്താനുള്ള ഉപായമായ ബ്രഹ്മചര്യത്തെ വിവരിക്കുന്നു.

അഥ യദ് യജ്ഞ ഇത്യാചക്ഷതേ, ബ്രഹ്മചര്യമേവ തദ്, ബ്രഹ്മചര്യേണ ഹ്യേവ യോജ്ഞാതാ തം വിന്ദതേ, അഥ യദിഷ്ടമിത്യാചക്ഷതേ ബ്രഹ്മചര്യമേവ തദ്, ബ്രഹ്മചര്യേണ ഹ്യേവേഷ്ട്വാത്മാനമനുവിന്ദതേ.

യജ്ഞം എന്ന് പറയുന്നത് ബ്രഹ്മചര്യത്തെ തന്നെയാണ്. എന്തെന്നാല്‍ ബ്രഹ്മചര്യം കൊണ്ട് തന്നെ ജ്ഞാനിയായിട്ടുള്ളയാള്‍ ബ്രഹ്മലോകത്തെത്തിച്ചേരുന്നു. ‘ഇഷ്ടം’ എന്നു പറയുന്നതും ബ്രഹ്മചര്യം തന്നെയാണ്. ബ്രഹ്മചര്യം കൊണ്ട് ഈശ്വരനെ ആരാധിച്ച് ആത്മാവിലെത്തുന്നു.

 ജ്ഞാനത്തെ നേടാനായി അവശ്യം അനുഷ്ഠിക്കേണ്ടതാണ് ബ്രഹ്മചര്യം. അതില്‍ ഉറച്ച വിശ്വാസമുണ്ടാകാനായി അതിന് മറ്റെല്ലാത്തിന്റെയും ഗുണങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് സ്തുതിക്കുന്നു. യജ്ഞത്തിലൂടെ പരമ്പരയാ കിട്ടുന്ന ചിത്ത ശുദ്ധിയും സാക്ഷാത്കാരവും ബ്രഹ്മചര്യം കൊണ്ട് നേടാം എന്നതിനാലാണ് യജ്ഞത്തെ ബ്രഹ്മചര്യം എന്ന് വിശേഷിപ്പിച്ചത്.

മന്ത്രത്തില്‍ ‘യഃ ജ്ഞാതാ’ എന്നതില്‍ ‘യ’ എന്നും ‘ജ്ഞ’ എന്നും അക്ഷരങ്ങള്‍ ഉള്ളതിനാല്‍ ബ്രഹ്മചര്യം യജ്ഞം തന്നെയാണ്. ഇഷ്ടം എന്നത് ഈശ്വരനെ പൂജിക്കുക, ആത്മജ്ഞാനത്തിന് ആഗ്രഹിക്കുക തുടങ്ങിയ അര്‍ത്ഥത്തില്‍ ഉപയോഗിക്കാറുണ്ട്.

പൂജ എന്ന അര്‍ത്ഥം വരുന്ന യജ് എന്ന ധാതുവില്‍ നിന്നും ഇച്ഛ എന്ന അര്‍ത്ഥത്തിലുള്ള ഇഷ് എന്ന ധാതുവില്‍ നിന്നും ഇഷ്ടം എന്ന വാക്ക് ഉണ്ടാകും. ബ്രഹ്മചര്യമാകുന്ന സാധനയാല്‍ ഈശ്വരനെ പൂജിക്കുന്നത് ഇഷ്ടമാണ്. ആത്മവിഷയകമായ ഏഷണയെ ചെയ്ത് ആത്മാവിനെ ലഭിക്കുന്നതിനാലും ബ്രഹ്മചര്യവും ഇഷ്ടമാണ്.

അഥ യത് സത്ത്രായണമിത്യാചക്ഷതേ ബ്രഹ്മചര്യമേവ തത്, ബ്രഹ്മചര്യേണ ഹ്യേവസത ആത്മനസ്ത്രാണം വിന്ദതേളഥ യന്മൗനമിത്യാക്ഷതേ ബ്രഹ്മചര്യമേവ തത്, ബ്രഹ്മചര്യേണ ഹ്യേവാത്മാനമനുവിദ്യ മനുതേ.

പിന്നെ എതിനെയാണോ സത്ത്രായണമെന്ന് പറയുന്നത് അത് ബ്രഹ്മചര്യം തന്നെയാണ്. എന്തെന്നാല്‍ ബ്രഹ്മചര്യം കൊണ്ട് തന്നെയാണ് സത്തായ പരമാത്മാവില്‍ നിന്ന് ആത്മാവിന്റെ രക്ഷ ഉണ്ടാകുന്നത്. പി

ന്നെ മനനം എന്നു പറയുന്നതും ബ്രഹ്മചര്യം തന്നെയാണ്. എന്തെന്നാല്‍ ബ്രഹ്മചര്യം കൊണ്ടു തന്നെയാണ് ആത്മാവിനെ അറിഞ്ഞ് മനനം ചെയ്യുന്നത്.

സത് ത്രായണം എന്നാല്‍ വളരെയധികം യജമാനന്‍മാരുള്ള ഒരു വൈദിക കര്‍മ്മമാണ്. സതഃ ത്രാണം എന്നതാണ് സത്ത്രായണമായത്. മനനം, മനു തേ എന്നിവ ഒരേ ധാതുവില്‍ നിന്നുണ്ടായതാണ്.അതിനാല്‍ അവയ്‌ക്ക് താദാത്മ്യമുണ്ട്.

അഥ യദനാശകായന മത്യാചക്ഷതേ ബ്രഹ്മചര്യമേവ തദേഷ ഹ്യാത്മാ ന നശ്യതി…

അനാശകായനം എന്ന ഭക്ഷണം കഴിക്കാതിരിക്കല്‍ ബ്രഹ്മചര്യം തന്നെയാണ്. നാശമില്ലാത്തത് എന്നും അനാശകായനത്തിന് അര്‍ത്ഥമുണ്ട്. ബ്രഹ്മചര്യമാകുന്ന സാധന കൊണ്ട് ലഭിക്കുന്ന ആത്മാവ് നശിക്കുന്നില്ല. പിന്നെ അരണ്യായനം എന്നതും ബ്രഹ്മചര്യമാണ്. അരണ്യായനം കാട്ടില്‍ വസിക്കലോ മഹര്‍ഷിമാരുടെ ജീവിതമോ ആണ്.

മൂന്നാമത്തെ ലോകമായ ദിവി എന്ന ബ്രഹ്മലോകത്തില്‍ ‘അരം’ എന്നും ‘ണ്യം’ എന്നും പേരായ സമുദ്രങ്ങളില്‍ ബ്രഹ്മസാധന കൊണ്ട് പോകുവാന്‍ കഴിയുന്നതിനാ

ല്‍ അരണ്യായനം ബ്രഹ്മചര്യമാണ്. അവിടെ അന്നത്തിന്റെ തെളിവെള്ളമുള്ള മദം ഉണ്ടാക്കുന്ന ഒരു സരസ്സുണ്ട്. അവിടെ അമൃതം ഒഴുകുന്ന ഒരു അരയാല്‍ ഉണ്ട്. അപരാജിത എന്ന് പേരായ ബ്രഹ്മത്തിന്റെ പുരവും ഉണ്ട്. അതില്‍ പ്രഭുവായ ബ്രഹ്മത്താല്‍ വിശേഷേണ നിര്‍മ്മിച്ച സ്വര്‍ണ്ണമണ്ഡപവും ഉണ്ട്.

 ബ്രഹ്മചര്യ സാധന കൊണ്ട്  അരഃ, ണ്യഃ എന്നീ സമുദ്രങ്ങളെ പ്രാപിക്കുന്നവര്‍ക്ക് ബ്രഹ്മലോകം ലഭിക്കും. അവര്‍ക്ക് എല്ലാ ലോകങ്ങളിലും ഇഷ്ടം പോലെ സഞ്ചരിക്കാനുമാവും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

India

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

Kerala

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

India

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

News

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.