Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘ഓം’ കാരം അന്വയിപ്പിക്കേണ്ട സമ്പ്രദായം പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2018, 03:01 am IST
in Samskriti

24 അക്ഷരങ്ങള്‍ ഉള്ള ഗായത്രീ മന്ത്രം ജപിക്കാന്‍ തുടങ്ങുന്നതിനു മുമ്പായി ‘ഓം’കാരം ഉച്ചരിക്കണം. ‘അഷ്ടാക്ഷരം’ എന്ന് പ്രസിദ്ധമായ നാരായണമന്ത്രം, ഓംകാരംകൊണ്ടാണ് ആരംഭിക്കുന്നത്. അതിനാ

ല്‍ ഓംകാരം ഉള്‍പ്പെടുന്നതുകൊണ്ട്, ഓംകാരം ചേര്‍ക്കേണ്ടതില്ല. നേരെമറിച്ച് ശിവപഞ്ചാക്ഷരീമന്ത്രം ജപിക്കുവാന്‍ തുടങ്ങുന്നതിനു മുമ്പേ ഓം കാരം ഉച്ചരിക്കണം. പഞ്ചാക്ഷരത്തില്‍ ഓംകാരം ഉള്‍പ്പെടുന്നില്ല എന്നതാണ് കാരണം. ഇതാണ് വിധാനങ്ങളില്‍ നിര്‍ദ്ദേശിച്ച സമ്പ്രദായം.

ബ്രഹ്മാവാഭിനാം- ബ്രഹ്മവും വേദവും വേദാര്‍ത്ഥങ്ങളും യഥാരൂപം അധ്യയനം ചെയ്തും അനുഷ്ഠിച്ചും ശീലിച്ചവര്‍ പണ്ടുമുതലേ ചെയ്തുവന്ന സമ്പ്രദായംതന്നെ നമ്മളും പിന്തുടരേണ്ടതാണ്. എന്നാല്‍ മാത്രമേ യജ്ഞങ്ങളിലും ദാനങ്ങളിലും തപസ്സുകളിലും ദോഷം സംഭവിക്കാതിരിക്കുകയുള്ളൂ. എങ്കില്‍ മാത്രമേ യഥോക്തമായ ഫലം ലഭിക്കുകയുള്ളൂ. ധര്‍മ്മാര്‍ത്ഥ കാമങ്ങള്‍ ആഗ്രഹിച്ചുകൊണ്ട് യജ്ഞാദികള്‍ അനുഷ്ഠിക്കുമ്പോള്‍ ഈ രീതിയാണ് പിന്തുടരേണ്ടത്.

‘തത്’- പദം യോജിപ്പിക്കേണ്ട രീതി പറയുന്നു

അധ്യായം 17-25 ശ്ലോകം

വേദങ്ങളില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള യജ്ഞം, തപസ്സ്, ദാനം മുതലായ കര്‍മ്മങ്ങളുടെ സ്വര്‍ഗ സുഖം മുതലായ ഫലങ്ങള്‍ നമുക്ക് ലഭിക്കണമെങ്കില്‍, അവ, വിധിപ്രകാരംതന്നെ അനുഷ്ഠിക്കപ്പെടണം എന്നാണ് ഭഗവാന്‍ പറഞ്ഞത്. നാം എത്രതന്നെ ശ്രദ്ധിച്ചാലും തെറ്റുപറ്റാന്‍ സാധ്യതയുണ്ട്. ആ തെറ്റിന്റെ- പാപത്തിന്റെ- പരിഹാരമായി കര്‍മ്മങ്ങളും മന്ത്രങ്ങളും ആരംഭിക്കുമ്പോള്‍ ഭഗവാന്റെ ബ്രഹ്മഭാവത്തെ ഉള്‍ക്കൊള്ളുന്ന ‘ഓം’ കാരം ഉച്ചരിക്കണമെന്ന് കഴിഞ്ഞ ശ്ലോകത്തില്‍ ഉപദേശിച്ചു.

ഒരു ഫലവും- ഭൗതികമോ ആത്മീയമോ ആയ ഒരു സുഖവും- ആഗ്രഹിക്കാതെ പരമപദത്തില്‍ എത്തിച്ചേരാന്‍ വേണ്ടി യജ്ഞവും തപസ്സും ദാനവും  ചെയ്യുന്നവരുണ്ട്. അവര്‍ എങ്ങനെയാണ് കര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടത് എന്നു പറയുന്നു.

ഭഗവാന്റെ പരമാത്മ ഭാവമാണ്, നാമത്രയത്തിലെ രണ്ടാമത്തെ നാമമായ-തത്- എന്ന പദം. ആ നാമം- പദം- ഉച്ചരിച്ചുകൊണ്ട് യജ്ഞാദി കര്‍മ്മങ്ങള്‍ ആരംഭിച്ചാല്‍ ശ്രദ്ധ, അഥര്‍വിചിന്തനം മുതലായ അംഗങ്ങള്‍ക്ക് വൈഗുണ്യം സംഭവിച്ചാല്‍ പോലും, അത്തരം ദോഷങ്ങള്‍ നശിക്കുകയും ചെയ്യും. അതിനാല്‍ മഹത്ത്വപൂര്‍ണവും അതിപ്രശസ്തവും ആണ് തത് എന്ന പദം. മോക്ഷം ആഗ്രഹിക്കുന്നവര്‍ ഫലം ആഗ്രഹിക്കാതെ യജ്ഞതപോദാനങ്ങള്‍ അനുഷ്ഠിച്ചാല്‍ മാത്രം പോരാ, പരമാര്‍ത്ഥാവായ ഭഗവാനില്‍ അര്‍പ്പിക്കുന്നു എന്ന അവബോധത്തോടെ, തത് എന്ന നാമം ഉച്ചരിക്കുകതന്നെ വേണം എന്ന് താല്‍പര്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image
India

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ
Football

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.