Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

സ്‌റ്റൈപ്പന്റോടെ ജനറല്‍ നഴ്‌സിംഗ് പഠിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2018, 01:22 am IST
in Education

സംസ്ഥാനത്തെ 14 സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂളുകളിലും കൊല്ലം ആശ്രാമത്തെ പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കുള്ള നഴ്‌സിംഗ് സ്‌കൂളിലും പ്രതിമാസം 700 രൂപ സ്‌റ്റൈപ്പന്റോടെ ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കോഴ്‌സ് പഠിക്കാന്‍ അവസരം. ഒക്‌ടോബര്‍ മാസത്തിലാരംഭിക്കുന്ന കോഴ്‌സില്‍ പ്രവേശനത്തിന് ജൂലൈ 21 വരെ അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും www.dhskerala.gov.in- ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

പൂരിപ്പിച്ച അപേക്ഷകള്‍ അതത് ജില്ലയിലുള്ള ഗവണ്‍മെന്റ് നഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പലിന് ജൂലൈ 21 ന് മുമ്പായി സമര്‍പ്പിക്കണം. അപേക്ഷാ ഫീസ് 250 രൂപയാണ്. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 75 രൂപ മതി. കൊല്ലം ആശ്രാമത്തെ പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കായുള്ള സ്‌കൂളിലേക്ക് പ്രത്യേകം അപേക്ഷിക്കേണ്ടതാണ്. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്. 20% സീറ്റുകളില്‍ ആണ്‍കുട്ടികളെ പ്രവേശിപ്പിക്കും.

ആകെ 365 സീറ്റുകള്‍. ഓരോ ജില്ലയ്‌ക്കും ലഭ്യമായ സീറ്റുകള്‍- തിരുവനന്തപുരം-28, കൊല്ലം-25, പത്തനംതിട്ട-20, ആലപ്പുഴ-23, ഇടുക്കി-20, കോട്ടയം-20, എറണാകുളം-30, തൃശൂര്‍-28, പാലക്കാട്-25, മലപ്പുറം-26, കോഴിക്കോട്-50, വയനാട്-20, കണ്ണൂര്‍-30, കാസര്‍കോഡ്-20. കൊല്ലം ആശ്രാമം-20. ഓരോ ജില്ലയിലും ലഭ്യമായ സീറ്റുകളില്‍ 60% മെരിറ്റിലും 40% സംവരണചട്ടങ്ങള്‍ പാലിച്ചും പ്രവേശനം നല്‍കും.

അപേക്ഷകര്‍ക്ക് 2018 ഡിസംബര്‍ 31 ന് 17 വയസ്സ്തികയണം. 27 വയസ്സ് കവിയരുത്. ഒബിസികാര്‍ക്ക് 3 വര്‍ഷവും എസ്‌സി/എസ്ടിക്കാര്‍ക്ക് 5 വര്‍ഷവും പ്രായപരിധിയില്‍ ഇളവുണ്ട്. പട്ടികജാതിയില്‍നിന്നും മതപരിവര്‍ത്തനം ചെയ്തിട്ടുള്ളവര്‍ക്കും സന്താനങ്ങള്‍ക്കും 5 വര്‍ഷത്തെ വയസ്സിളവ് ലഭിക്കും.

ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളോടെ പ്ലസ്ടു/തത്തുല്യ പരീക്ഷ 40% മാര്‍ക്കില്‍ കുറയാതെ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. എസ്‌സി/എസ്ടിക്കാര്‍ക്ക് മിനിമം പാസ്മാര്‍ക്ക് മതി.

സീറ്റുകള്‍: ഗവണ്‍മെന്റ് നഴ്‌സിംഗ് സ്‌കൂളുകള്‍ തിരുവനന്തപുരം (ജനറല്‍ ആശുപത്രിക്ക് സമീപം), കൊല്ലം, പത്തനംതിട്ട (ഇലന്തൂര്‍), ഇടുക്കി (മുട്ടം), ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം (മഞ്ചേരി), വയനാട് (പനമരം), കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് (കാഞ്ഞങ്ങാട്) എന്നിവിടങ്ങളിലാണുള്ളത്. കൂടുതല്‍ വിവരങ്ങള്‍ www.dhskerala.gov.in ല്‍ പ്രോസ്‌പെക്ടസിലുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.