Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അംബയെ തിരസ്‌കരിക്കല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2018, 01:05 am IST
in Samskriti

അച്ഛനുവേണ്ടി സത്യവതിയെ നേടിയ ഭീഷ്മര്‍, പിന്നീട് സത്യവതിയില്‍ ശന്തനുവിനു പിറന്ന തന്റെ  ഭ്രാതാക്കളില്‍ ജ്യേഷ്ഠനായ ചിത്രാംഗദന്‍ ഗന്ധര്‍വ്വന്മാരുമായുണ്ടായ യുദ്ധത്തില്‍ അകാലത്തില്‍ തന്നെ വധിക്കപ്പെട്ടപ്പോള്‍ അനുജനായ വിചിത്രവീര്യനു വിവാഹം കഴിക്കാന്‍ വേണ്ടി കാശിരാജപുത്രിമാരുടെ സ്വയംവരത്തിലെത്തി വിവാഹോദ്യുക്തരായ മൂന്നുരാജപുത്രന്മാരേയും തന്റെ ബാഹുബലം കൊണ്ട്, അവിടെ സന്നിഹിതരായിരുന്ന സാല്വരാജാവുള്‍പ്പെടെ  എല്ലാരാജാക്കന്മാരേയും തോല്‍പ്പിച്ച് നേടി  ഹസ്തിനാപുരിയിലേക്ക് കൂട്ടിക്കൊണ്ടു വരുന്നു. മൂന്നു പേരേയും വിചിത്ര വീര്യന്റെ  പത്‌നിമാരാക്കാനാണ് ഭീഷ്മര്‍ ഉദ്ദേശിക്കുന്നത്, എന്നു മനസ്സിലാക്കി മൂത്തരാജപുത്രിയായ അംബ, താന്‍ സാല്വനോട് ചേരാനാണ് ആഗ്രഹിച്ചിരുന്നതെന്ന് ബോധിപ്പിച്ചപ്പോള്‍ ഭീഷ്മര്‍ അവളെ സാല്വന്റെ അടുത്തേക്ക് അയച്ചെങ്കിലും അയാള്‍ ഭീഷ്മരെ ഭയന്ന് അംബയെ സ്വീകരിക്കുകയില്ലെന്ന് പറഞ്ഞ് മടക്കി അയയ്‌ക്കുന്നു. ആ സമയം, ഭീഷ്മര്‍ സ്വയം തന്നെ വിവാഹം കഴിക്കണമെന്ന് അംബ ശഠിക്കുന്നു. അത് ന്യായവുമായിരുന്നു. അതായിരുന്നു ധര്‍മ്മവും. എന്നാല്‍ തന്റെ സത്യത്തില്‍ ഉറച്ചു നിന്ന് ആ അനാഥയായ രാജപുത്രിയെ അങ്ങനെ തന്നെ ഉപേക്ഷിക്കുകയാണ് ഭീഷ്മര്‍ ചെയ്തത്. 

ഗുരുവിന്റെ വാക്കിനെ ധിക്കരിക്കുന്നു

ഇങ്ങനെ പരിത്യക്തയായ അംബ ഭീഷ്മരുടെ ഗുരുവായ പരശുരാമനെ സമീപിച്ച് തന്റെ സങ്കടം പറയുന്നു. മനസ്സലിഞ്ഞ ഭാര്‍ഗവരാമന്‍ തന്റെ ശിഷ്യനായ ഭീഷ്മരോട് അംബയെ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു. എന്നാല്‍ സത്യത്തിന്റെ പേരില്‍ ഗുരുവായ തന്റെ വാക്കിനെ ധിക്കരിച്ച ഭീഷ്മരോട് രാമന്‍ ദ്വന്ദയുദ്ധത്തിന് മുതിരുന്നു. ഇരുപത്തിനാലു ദിവസം ഗുരുവുമായി പോരടിച്ച് കീഴ്‌പ്പെടുത്തി ഭീഷ്മര്‍ അദ്ദേഹത്തെ ലജ്ജിപ്പിച്ചു മടക്കുന്നു. എന്നാല്‍ അംബ അടങ്ങിയില്ല. പിന്നീട് അംബ ഭീഷ്മരെ വധിക്കണമെന്ന ഉദ്ദേശത്തോടെ തപസ്സു ചെയ്യുകയും അനന്തരം ജീവത്യാഗം ചെയ്ത് തന്റെ അടുത്ത ജന്മത്തില്‍ ശിഖണ്ഡിയായി പിറക്കുകയും ഭീഷ്മരുടെ മരണത്തിന് കാരണഭൂതയാകുകയും ചെയ്തു, എന്നാണല്ലോ കഥ. 

ഇത്രയും പറഞ്ഞത് ഭീഷ്മര്‍ സത്യത്തിനു വേണ്ടി ധര്‍മ്മത്തെ തിരസ്‌കരിക്കുകയായിരുന്നു എന്നു ചൂണ്ടിക്കാട്ടാനാണ്.അംബയോടു മാത്രമല്ല അദ്ദേഹം സ്വന്തം ഗുരുവിന്റെ വാക്കിനേയും തിരസ്‌ക്കരിക്കുകയും അദ്ദേഹത്തോട് അനാദരവ് കാട്ടുകയുമാണല്ലോ ഉണ്ടായത്. 

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image
India

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ
Football

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.