Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യജ്ഞം മുതലായ കര്‍മ്മങ്ങള്‍ സാത്വികങ്ങളായി മാറ്റാന്‍ എളുപ്പവഴി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2018, 03:16 am IST
in Samskriti

(17-ാം അധ്യായത്തിന്റെ തുടര്‍ച്ച)

അധ്യായം 17-23 ശ്ലോകം

യജ്ഞം, തപസ്സ്, ദാനം മുതലായ വൈദിക കര്‍മ്മങ്ങള്‍ സാത്ത്വികമായ രീതിയില്‍ തന്നെ നാം അനുഷ്ഠിക്കണം എന്നാണ് ഭഗവാന്‍ പറഞ്ഞത്. രാജസവും താമസവുമായ യജ്ഞാദികര്‍മ്മങ്ങള്‍ നാംഉപേക്ഷിക്കുക തന്നെ വേണം. യജ്ഞാദി കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍- സാത്ത്വികമായ ആഹാരങ്ങള്‍ കഴിച്ചു ശീലിച്ച് മനസ്സില്‍ സത്ത്വഗുണം വളര്‍ത്തിയ അനുഷ്ഠാതാക്കള്‍ തന്നെ, കഴിഞ്ഞ ജന്മങ്ങളിലെ കര്‍മ്മങ്ങളുടെ പാ

പഫലമായി, ശാസ്ത്രവിധികള്‍ക്ക് വിരുദ്ധമായി, ആചരണത്തില്‍ തെറ്റുപറ്റാം. ദേശം, കാലം, ദ്രവ്യങ്ങള്‍, മന്ത്രോച്ചാരണങ്ങള്‍, ക്രിയാക്രമങ്ങള്‍ ഇവയില്‍ പിഴവ് സംഭവിച്ചേക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ യജ്ഞ-തപോദാനങ്ങള്‍ അപൂര്‍ണങ്ങളായി തീരുകയാല്‍- പ്രത്യവായം- എന്ന ദോഷം സംഭവിക്കും. ആ ദോഷം സംഭവിച്ച്, നമ്മുടെ പരമപാദപ്രാപ്തിക്ക് തടസ്സമാകാതിരിക്കാന്‍ ഭഗവാന്‍ ലളിതമായ മാര്‍ഗ്ഗം ഉപദേശിക്കുന്നു.

ഓം, തത്, സത് ഇതി ബ്രഹ്മണഃ

ത്രിവിധഃ നിര്‍ദ്ദേശം

പരമതത്വത്തിന്റെ വിവരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൂന്ന് നാമങ്ങള്‍ (= നിര്‍ദ്ദേശങ്ങള്‍- ആണ് ഓം, തത്, സത്- എന്നു മൂന്നു പദങ്ങള്‍.-‘ഓം’ എന്നതുകൊണ്ട് ബ്രഹ്മഭാവത്തെയും, ‘തത്’ എന്നതുകൊണ്ട് പരമാത്മഭാവത്തെയും ‘സത്’ എന്നതുകൊണ്ട് പുരുഷോത്ത മനായ  ശ്രീകൃഷ്ണ ഭഗവാനെയും വിവരിക്കുന്നു. അങ്ങനെ മൂന്ന് നാമങ്ങള്‍. വേദാന്തവേദികളായ ഉദ്ദാലകന്‍ മുതലായ മഹര്‍ഷികള്‍ പ്രകീര്‍ത്തിച്ചിരിക്കുന്നു- (=സ്മൃതഃ)

വേദങ്ങളിലും പ്രകീര്‍ത്തിച്ചിരിക്കുന്നു-

ഋഗ്വേദത്തില്‍-

‘ഓം’ ഇത്യേതത് ബ്രഹ്മണോ

നേദിഷ്ടം നാമ (=ഓം എന്നത് ബ്രഹ്മത്തിന്റെ നാമമാണ്). വേദങ്ങളില്‍ പലേടത്തും ഓങ്കാരം പ്രയോഗിച്ചുകാണാം.

ഛാന്ദോഗ്യോപനിഷത്തില്‍-

‘തത്ത്വമസി’- (6-8-7)

(= പ്രപഞ്ചത്തിന്റെ കാരണമാകയാലും, അതിപ്രസിദ്ധമാകയാലും, അവിദ്വാന്മാര്‍ക്ക് പ്രത്യക്ഷമല്ലാത്തതുകൊണ്ടും ‘തത്’ എന്ന പദം പരമാത്മ തത്ത്വത്തെ പ്രതിപാദിക്കുന്നു.

ഛാന്ദോഗ്യോപനിഷത്തില്‍ ‘സത്’ എന്ന പദം- സദേവ സൗമ്യ (6-2-1)

(=പരമാര്‍ഥവും സദാ നിലനില്‍ക്കുന്നതും പ്രശസ്തവുമായ വസ്തുവിനെ-സത്- എന്നു പറയാം- അതായത് ഭഗവാന്‍).

‘ഓം തത് സത്- മൂന്നും ചേര്‍ത്തു ഒരു നാമം- തന്നെയാണ്. ഈ നാമം- ഓം തത് സത്- ഉച്ചരിച്ചാല്‍, അപൂര്‍ണ്ണമാവും. അസാത്ത്വികവുമായ വൈദികകര്‍മ്മങ്ങളും വൈദികമന്ത്രങ്ങളും പൂര്‍ണമായിത്തീരുന്നു; സാത്ത്വികമായിത്തീരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image
India

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ
Football

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.