Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജിഎസ്ടിക്ക് ഒരുവയസ്; ആളും അരങ്ങും ഒഴിഞ്ഞ് വാളയാര്‍ ചെക്‌പോസ്റ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2018, 03:12 am IST
in Kerala

പാലക്കാട്: ചരക്കുസേവന നികുതി നിയമം നിലവില്‍ വന്നതോടെ സംസ്ഥാനത്ത് വാണിജ്യ നികുതി ചെക്‌പോസ്റ്റുകള്‍ ഇല്ലാതായിട്ട് ഒരുവര്‍ഷം.  ഇതര സംസ്ഥാനങ്ങളില്‍നിന്നും കടന്നുവരുന്ന വാളയാറില്‍ ഇന്ന് ഗതാഗതക്കുരുക്കും, നികുതി വെട്ടിപ്പും ആളും ആരവവുമില്ല. 

 2017 ജൂലൈ ഒന്നിന് ചരക്കുസേവന നികുതി ബില്‍ നിലവില്‍ വന്നതോടെയാണ് വാളയാറിലെ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കിന് ശാപമോക്ഷം ലഭിച്ചത്. പലപ്പോഴും ദിവസങ്ങളോളം വാഹനങ്ങള്‍ക്ക് വരികിടക്കേണ്ട അവസ്ഥയുണ്ടായിരുന്നു. ദിവസേന മൂവായിരത്തോളം ചരക്കുവാഹനങ്ങള്‍ ഇന്ന് വാളയാര്‍ വഴി സുഗമമായി കടന്നുപോകുന്നു. 

ജിഎസ്ടി വകുപ്പിന്റെയും, എക്‌സൈസിന്റേയും, മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിന്റെയും പരിശോധനകളാണ് നിലവില്‍ വാളയാറിലുള്ളത്. ലോഡ് വാഹനങ്ങളുടെ ഇ-വേ ബില്‍ ജിഎസ്ടി അധികൃതരും തുടര്‍ന്ന് മോട്ടോര്‍വെഹിക്കിള്‍ വകുപ്പും എക്‌സൈസും പരിശോധിച്ചാണ് വാഹനങ്ങളെ കടത്തിവിടുന്നത്. എന്തെങ്കിലും സംശയം തോന്നിയാല്‍ മാത്രമാണ്  പരിശോധന. ജില്ലയിലാകെ 15 ജിഎസ്ടി സ്‌ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്.

ജിഎസ്ടി വന്നതോടെ കള്ളക്കടത്തുകളും കുറഞ്ഞു. ആറുമാസത്തിനിടെ 150 ഓളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചെക്‌പോസ്റ്റുണ്ടായിരുന്നപ്പോള്‍ ഒരുമാസം അഞ്ഞൂറോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്താണിത്.  ചരക്കുസേവന നികുതി നിയമം വന്നതോടെ ചെക്ക്‌പോസ്റ്റുകളിലെ അഴിമതിക്കും വിരാമമായി. വര്‍ഷങ്ങളായി വാളയാര്‍ ചെക്‌പോസ്റ്റിലേക്ക് ഡെപ്യൂട്ടേഷന്‍ ലഭിക്കുന്നതിന് മത്സരമായിരുന്നു. ഗോവിന്ദാപുരം, ഗോപാലപുരം, മീനാക്ഷിപുരം, നടുപ്പുണി ചെക്‌പോസറ്റുകളിലേക്കും സമാനരീതിയിലായിരുന്നു മത്സരം.

ചെക്ക്‌പോസ്റ്റ് കെട്ടിടങ്ങള്‍ നാശത്തിന്റെ വക്കിലാണ്. ഈ കെട്ടിടങ്ങള്‍ വെറുതെ കിടക്കുമ്പോള്‍ എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും വെയിലും മഴയും കൊണ്ടാണ് പരിശോധന. വനം, മോട്ടോര്‍ വാഹനം, മൃഗസംരക്ഷണം എന്നീ ചെക്ക്‌പോസ്റ്റുകളുടെ പ്രവര്‍ത്തനവും ഒറ്റമുറിക്കുള്ളിലാണ്.

സ്വന്തം ലേഖിക

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

Kerala

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

Kerala

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

Kerala

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

പുതിയ വാര്‍ത്തകള്‍

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.