Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രഹ്മത്തെ ഉപമിക്കാനാവില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2018, 02:12 am IST
in Samskriti

ഛാന്ദോഗ്യോപനിഷത്ത്67

ഭൂമാവിനെ ഹൃദയപുണ്ഡരീകത്തിലെ ആകാശം എന്ന് പറഞ്ഞത് അത് വളരെ ചെറുത് എന്ന് കരുതാനല്ല.അന്തക്കരണമാകുന്ന ഉപാധിയെ ആശ്രയിച്ചാണ് ഭൂമാവിനെയും ചെറുതായി അവതരിപ്പിച്ചത്.തെളിഞ്ഞ വെള്ളത്തിലും നല്ല കണ്ണാടിയിലും ആകാശം പ്രതിഫലിക്കുന്നത് പോലെയാണ് അന്തക്കരണമാകുന്ന ഉപാ

ധിയില്‍ ഭൂമാവ് പ്രതിബിംബിക്കുന്നത്. ആ ആകാശത്തിലാണ് അന്വേഷിക്കുകയും അറിയുകയും ചെയ്യേണ്ടത്. നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതില്‍ ഏറ്റവും മഹത്തായ ആകാശം പോലെയോ അതിനെക്കാള്‍ മഹത്തോ ആണ് ഭൂമാവ്. ബ്രഹ്മത്തിനെ വാസ്തവത്തില്‍ ഉപമിക്കാനാവില്ല. ആ മഹത്വത്തെ വര്‍ണ്ണിച്ചാണ് എല്ലാം അതിലിരിക്കുന്നു എന്ന് പറഞ്ഞത്.

തംചേദ് ബ്രൂയുരസ്മിംശ്ചേ ദിദം ബ്രഹ്മപുരേ സര്‍വം സമാഹിതം സര്‍വാണി ച ഭൂതാനി, സര്‍വേ ച കാമാ, യദൈതജ്ജരാവാപ്‌നോതി പ്രധ്വംസതേ വാ, കിം തതോളതിശിഷ്യത ഇതി.

ഈ  ബ്രഹ്മപുരമാകുന്ന ശരീരത്തില്‍ എല്ലാ ഭൂതങ്ങളും  എല്ലാ കാമങ്ങളും ഇക്കാണുന്നതെല്ലാം ഇരിക്കുന്നുവെങ്കില്‍  ശരീരത്തിനു ജര ബാധിക്കുകയോ അത് നശിക്കുകയോ ചെയ്യുമ്പോള്‍ അതില്‍ നിന്ന് അന്യമായി എന്തായിരിക്കും ശേഷിക്കുക എന്ന് ശിഷ്യന്മാര്‍ ചോദിക്കാനിടയുണ്ട്.

ഒരു പാത്രത്തില്‍ വെച്ചിരിക്കുന്ന പാലോ എണ്ണയോ മറ്റെന്തങ്കിലുമോ പാത്രം നശിക്കുമ്പോള്‍  നശിക്കുന്നത് പോലെ ശരീരം നശിക്കുമ്പോള്‍ അതിലുള്ളതും നശിക്കില്ലേ…. പിന്നെ എന്തെങ്കിലും ബാക്കിയുണ്ടാകുമോ എന്നതാണ് സംശയം. ശരീരത്തിനകത്തെ ഹൃദയാകാശത്തിലാണ്എല്ലാം എങ്കില്‍ അവയും നശിക്കും., പിന്നെ വല്ലതും അവശേഷിക്കുമോ? ഒന്നും ഉണ്ടാകാന്‍ ഇടയില്ല എന്ന് ശിഷ്യന്‍ കരുതുന്നു. ഈ സംശയത്തിനു എങ്ങനെ മറുപടി പറയണമെന്ന് ഇനി പറയുന്നു.

സ ബ്രൂയാന്നാസ്യ ജരയൈതജ്ജീര്യതി, ന വധേനാസ്യ ഹന്യ

ത ഏതദ് സത്യം ബ്രഹ്മപുരമസ്മിന്‍ കാമാ; സമാഹിതാ……….തം തമേവോപജീവതി

ആചാര്യന്‍ ഇങ്ങനെ പറയണം-

ശരീരത്തിനു ജര ബാധിച്ചത് കൊണ്ടു അന്തരാകാശമാകുന്ന ഭൂമാവിനു ജര ഉണ്ടാകുന്നില്ല. ശരീരത്തെ വധിച്ചാലും ഇതിനു നാശമില്ല. ഇതാണ് സത്യമായ ബ്രഹ്മപുരം. ഇതിലാണ് എല്ലാ കാമങ്ങളും സ്ഥിതി ചെയ്യുന്നത്. ഈ ആത്മാവ് പാപം കലരാത്തതും ജരയില്ലാത്തതും മരണമില്ലാത്തും ശോകമില്ലാത്തതും വിശപ്പില്ലാത്തതും ദാഹമില്ലാത്തതും സഫലങ്ങളായ കാമാങ്ങളോടും സത്യമായ സങ്കല്‍പത്തോടും കൂടിയതാകുന്നു. ലോകത്തില്‍ ജനങ്ങള്‍ രാജാവിന്റെയോ യജമാനന്റെയോ ശാസനയെ അനുസരിക്കുന്നത് പോലെയാണ് ആത്മജ്ഞാനം നേടിയില്ലെങ്കില്‍ മറ്റാരെങ്കിലും പറയുന്നത് കേട്ട് കഴിയേണ്ടിവരും. ഏത്‌ദേശത്തേയോജനപദത്തേയോ ക്ഷേത്രഭാഗത്തേയാണോ ആഗ്രഹിക്കുന്നത് അതിന്നനുസരിച്ച് ജീവിക്കേണ്ടി വരും. ശരീരത്തിന്റെ  ധര്‍മങ്ങളോമാറ്റങ്ങളോ നാശമോ ഒന്നും തന്നെ ആത്മാവിനെ ബാധിക്കുന്നില്ല. ഇങ്ങനെയുള്ള ആത്മാവിനെയാണ് അന്വേഷിക്കുകയും അറിയുകയും ചെയ്യേണ്ടത്. അതിനെ അറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ അസ്വാതന്ത്ര്യമായിരിക്കും.

തദ്യഥേഹ കര്‍മാജിതോ ലോക: ക്ഷീയത…….കാമചാരോഭവതി.

ഈ ലോകത്തില്‍ കര്‍മം കൊണ്ടു നേടിയ സുഖമെല്ലാം നശിച്ച് പോകുന്നതുപോലെ  പരലോകത്തില്‍ പുണ്യം കൊണ്ടു നേടിയ ലോകവും നശിച്ച് പോകും.അതിനാല്‍ ആത്മാവിനെയും സത്യ സങ്കല്പത്തില്‍ നിന്നുണ്ടാകുന്ന കാമങ്ങളെയും അറിയാതെ ഈ ദേഹം വിട്ടു പോ

യാല്‍ എല്ലാ ലോകങ്ങളിലും   സഞ്ചരിക്കാന്‍ സ്വാതന്ത്ര്യമുണ്ടാകില്ല. എന്നാല്‍ ആത്മാവിനെയും സത്യ സങ്കല്പത്തില്‍ നിന്നുള്ള കാമങ്ങളെയും അറിഞ്ഞു ദേഹം വെടിയുന്നവര്‍ക്ക് എല്ലാ ലോകങ്ങളിലും ഇഷ്ടം പോലെ സഞ്ചരിക്കാനാകും. ആത്മജ്ഞാനം നേടി സ്വതന്ത്രനാകുന്നയാള്‍ക്കേ സത്യകാമനും

സത്യ സങ്കല്പ്പനും ആകാന്‍ കഴിയൂ. ആത്മ അനുഭൂതിയെ നേടാന്‍ നാം യത്‌നിക്കുക തന്നെ വേണം. ഈ ജീവിതം കൊണ്ടു തന്നെ അത് നേടിയെടുക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

Kerala

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

പുതിയ വാര്‍ത്തകള്‍

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.