Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

51 കേന്ദ്ര പദ്ധതികള്‍ക്ക് 357 കോടികിട്ടി; ഒന്നും പണി തുടങ്ങിയിട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2018, 12:11 pm IST
in Kerala

കൊച്ചി: ബിജെപി ഭരണത്തിലുള്ള പാലക്കാട് നഗരസഭ കേന്ദ്ര സര്‍ക്കാരിന്റെ അവാര്‍ഡ് വാങ്ങുമ്പോള്‍ സിപിഎം ഭരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്റെ സ്ഥിതി ഇങ്ങനെ: മൂന്നു വര്‍ഷത്തിനിടെ 51 കേന്ദ്ര പദ്ധതികള്‍ക്ക് കിട്ടിയ ധന സഹായം 357.50 കോടിരൂപയുടേത്. ഒന്നിന്റെയും പണി പക്ഷേ ഇതുവരെ തുടങ്ങിയിട്ടില്ല. അതായത് കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ സഹായം നല്‍കിയ ജനക്ഷേമ പദ്ധതികളുടെ നേട്ടം തലസ്ഥാന ജനതയ്‌ക്ക് മൂന്നുവര്‍ഷമായിട്ടും കിട്ടിത്തുടങ്ങിയിട്ടില്ല.

കേന്ദ്രാവിഷ്‌കൃത നഗര പരിഷ്‌കരണ പദ്ധതിയായ അമൃത് പദ്ധതി പ്രകാരം മൂന്നു സാമ്പത്തിക വര്‍ഷമായി എത്ര തുകകിട്ടി, ഏതിനൊക്കെ എന്ന ഒ.രാജഗോപാലിന്റെ ചോദ്യത്തിന് തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി കെ.ടി. ജലീല്‍ നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് പിടിപ്പുകേട് പുറത്തുവന്നത്. മന്ത്രി ജലീലിന്റെ മറുപടി ഇങ്ങനെ: 

” 51 പദ്ധതികള്‍ക്കായി 357.50 കോടി രൂപയുടെ അംഗീകാരം ലഭിച്ചു. പദ്ധതികളുടെ വിശദ പ്രോജക്ട് റിപ്പോര്‍ട്ട് നല്‍കിയതില്‍ 355.15 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതിയും നല്‍കി. എട്ട് വാട്ടര്‍ സപ്ലൈ പദ്ധതികള്‍ക്ക് 99.04 കോടി, 24 സ്വിവേജ് ആന്‍ഡ് സെപ്‌റ്റേജ് പദ്ധതിക്ക് 157.45 കോടി, 11 സ്‌റ്റോം വാട്ടര്‍ ഡ്രെയിനേജ് പദ്ധതിക്ക് 61.07 കോടി, നാല് അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട് പദ്ധതികള്‍ക്ക് 31.74 കോടി, നാല് പാര്‍ക്കുകള്‍ക്ക് 5.85 കോടി എന്നിങ്ങനെയാണ്  അംഗീകാരം നല്‍കിയ പദ്ധതികള്‍. 

41 പ്രോജക്ടുകള്‍ക്ക് സാങ്കേതികാനുമതി ലഭിച്ചു. 39 എണ്ണത്തിന് ടെന്‍ഡര്‍ നടപടി തുടങ്ങി. 22 എണ്ണത്തിന് പണി ആരംഭിക്കാനുള്ള നടപടിയായി.” 

മന്ത്രിയുടെ സുദീര്‍ഘ വിവരണത്തിന്റെ ചുരുക്കം ഇതാണ്, മൂന്നു വര്‍ഷം മുമ്പ് അനുവദിച്ച ഒരു കേന്ദ്രസര്‍ക്കാര്‍ പദ്ധതിയും തിരുവനന്തപുരത്ത് ആരംഭിച്ചില്ല. രാഷ്‌ട്രീയ കാരണങ്ങളാലോ, മറ്റേതെങ്കിലും തടസങ്ങള്‍ ഉണ്ടാക്കിയോ കേന്ദ്രപദ്ധതികള്‍ ഇനിയും വെച്ചു താമസിപ്പിക്കുന്നതുമൂലം നഷ്ടം തലസ്ഥാനത്തെ ജനതയ്‌ക്ക്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

Samskriti

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

Football

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

Football

ഫിഫ ലോകകപ്പ് 2026: ഇനിയങ്ങോട്ട് രണ്ടിലൊന്ന്; ആദ്യറൗണ്ട് ഓഫ് 32 മത്സരത്തിന് ദക്ഷിണാഫ്രിക്ക-കാനഡ

Football

ഫിഫ ലോകകപ്പ് 2026: മികവിന്റെ പര്യായം ഡെംബലെ

പുതിയ വാര്‍ത്തകള്‍

നോര്‍വേ വലയില്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ വീണപ്പോള്‍

ഡെംബാലെ ട്രിക്കില്‍ ഫ്രാന്‍സ്; 4-1ന് നോര്‍വെയെ തകര്‍ത്തു

സ്പാനിഷ് അര്‍മദ; ഉറുഗ്വെയെ പുറത്താക്കി സ്‌പെയിനിന്റെ കുതിപ്പ്

ഫിഫ ലോകകപ്പ് 2026: ഫറോവയുടെ നാടും നോക്കൗട്ടില്‍; ഇറാനെ 1-1 സമനിലയില്‍ തകര്‍ത്തു

ഫിഫ ലോകകപ്പ് 2026: ഫിഫ ലോകകപ്പ് 2026: ഇത്തിരിക്കുഞ്ഞനല്ലാത്ത കേപ്പ് വെര്‍ദെ; സൗദിയെ സമനിലയില്‍ തളച്ച് നോക്കൗട്ടില്‍

ഫിഫ ലോകകപ്പ് 2026: ഉദിച്ചുയര്‍ന്ന് സെനഗല്‍

ലിയാന്‍ഡ്രോ ട്രോസാര്‍ഡ്‌

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം നോക്കൗട്ടില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്തു

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.