Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജാതി-മതേതര പൊതു ഇടങ്ങള്‍ വരുന്നു; 700 കോടി മുടക്കി നിര്‍മാണങ്ങള്‍ നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2018, 11:35 am IST
in Kerala

കൊച്ചി: സംസ്ഥാനത്ത് ജാതി-മതേതര പൊതു ഇടങ്ങള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സാംസ്‌കാരിക വകുപ്പിന്റെ ഭരണത്തില്‍ ഇതിന് സാംസ്‌കാരിക സമുച്ചയങ്ങള്‍ എല്ലാ ജില്ലകളിലും പണിയാന്‍ 700 കോടി ചെലവിടും. നാട്ടരങ്ങെന്ന പേരില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സാംസ്‌കാരിക പ്രവര്‍ത്തന കേന്ദ്രങ്ങളായിരിക്കും ഇവ. 

സാംസ്‌കാരിക ച്യുതി പരിഹരിക്കാനാണ് ഈ പുതിയ പദ്ധതിയെന്ന് സാംസ്‌കാരിക വകുപ്പുമന്ത്രി എ.കെ. ബാലന്‍ നിയമസഭയെ അറിയിച്ചു. കെ.ഡി.പ്രസേനന്‍, ഇ.പി. ജയരാജന്‍, പുരുഷന്‍ കടലുണ്ടി, കെ. ആന്‍സലന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു മന്ത്രി. ജനങ്ങളില്‍ നവോത്ഥാന മൂല്യങ്ങള്‍ സന്നിവേശിപ്പിക്കാനുള്ള മാധ്യമമെന്നനിലയ്‌ക്ക് സാഹിത്യം, നാടകം, ചലച്ചിത്രം, പരമ്പരാഗത കലകള്‍ എന്നിവ ഉപയോഗപ്പെടുത്താനും നാട്ടിന്‍പുറങ്ങളില്‍ സ്വതന്ത്രമായ ആവിഷ്‌കാരങ്ങള്‍ സാധ്യമാക്കുന്നതിനും നാട്ടരങ്ങ് എന്ന പേരില്‍ പൊതു ഇടങ്ങള്‍ സ്ഥാപിക്കുകയാണ് പദ്ധതിയെന്ന് മന്ത്രി വിശദീകരിച്ചു.

”വൈകുണ്ഠസ്വാമിയും ശ്രീനാരായണ ഗുരുവും മുതല്‍ അയ്യന്‍കാളി വരെയുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ മുന്നോട്ടുവെച്ച മൂല്യങ്ങളെ അതിശക്തമായി നിലനിര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടേ നവോത്ഥാന മൂല്യങ്ങള്‍ നിലനിര്‍ത്താന്‍ സാധിക്കൂ,” എന്ന് മന്ത്രി പറഞ്ഞു.

നവോത്ഥാന നായകന്മാരുടെ പേരില്‍ ജില്ലതോറും 50 കോടി രൂപ വീതം ചെലവാക്കി സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മിക്കും. വിശദ പദ്ധതിക്ക് ഏജന്‍സിലെ നിശ്ചയിച്ചു. പദ്ധതിക്ക് അനുയോജ്യമായ ഭൂമി കണ്ടെത്താന്‍ ശ്രമിക്കുന്നു. പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം എന്നിവയൊഴികെ ജില്ലകളില്‍ ഭൂമി കിട്ടി. ഉടന്‍ പണി തുടങ്ങും. 14 ജില്ലകള്‍ക്ക് 700 കോടിയാണ് നിശ്ചയിച്ചിരിക്കുന്നത്. കിഫ്ബിയില്‍നിന്നാണ് പണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

Football

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

Football

ഫിഫ ലോകകപ്പ് 2026: ഇനിയങ്ങോട്ട് രണ്ടിലൊന്ന്; ആദ്യറൗണ്ട് ഓഫ് 32 മത്സരത്തിന് ദക്ഷിണാഫ്രിക്ക-കാനഡ

Football

ഫിഫ ലോകകപ്പ് 2026: മികവിന്റെ പര്യായം ഡെംബലെ

നോര്‍വേ വലയില്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ വീണപ്പോള്‍
Football

ഡെംബാലെ ട്രിക്കില്‍ ഫ്രാന്‍സ്; 4-1ന് നോര്‍വെയെ തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

സ്പാനിഷ് അര്‍മദ; ഉറുഗ്വെയെ പുറത്താക്കി സ്‌പെയിനിന്റെ കുതിപ്പ്

ഫിഫ ലോകകപ്പ് 2026: ഫറോവയുടെ നാടും നോക്കൗട്ടില്‍; ഇറാനെ 1-1 സമനിലയില്‍ തകര്‍ത്തു

ഫിഫ ലോകകപ്പ് 2026: ഫിഫ ലോകകപ്പ് 2026: ഇത്തിരിക്കുഞ്ഞനല്ലാത്ത കേപ്പ് വെര്‍ദെ; സൗദിയെ സമനിലയില്‍ തളച്ച് നോക്കൗട്ടില്‍

ഫിഫ ലോകകപ്പ് 2026: ഉദിച്ചുയര്‍ന്ന് സെനഗല്‍

ലിയാന്‍ഡ്രോ ട്രോസാര്‍ഡ്‌

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം നോക്കൗട്ടില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്തു

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.