Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഎസ്സിനോട് തോറ്റതിന് പിണറായിയുടെ രോഷം പീയുഷിനോട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2018, 01:55 am IST
in Kerala

ന്യൂദല്‍ഹി: കഞ്ചിക്കോട് കോച്ച് ഫാക്ടറി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന നേതൃത്വത്തെയും കടത്തിവെട്ടി ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍. ജാള്യത മറയ്‌ക്കാന്‍ കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയലിനെതിരെ രോഷപ്രകടനവുമായി പിണറായിയും ജി. സുധാകരനും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ മറികടന്ന് പീയൂഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തി കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ വിഎസ് ഉറപ്പ് വാങ്ങിയതാണ് പിണറായിയെ പ്രകോപിപ്പിച്ചത്. ഇതേ വിഷയത്തില്‍ തലേദിവസം റെയില്‍ഭവന് മുന്നില്‍ ധര്‍ണ നടത്തി കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച പിണറായിയും സംഘവും വിഎസ്സിന്റെ ഇടപെടലോടെ ഇളിഭ്യരായി. തുടര്‍ന്നാണ് പിണറായി വിഎസ്സിനോടുള്ള തന്റെ രോഷം മുഴുവന്‍ പീയുഷ് ഗോയലില്‍ തീര്‍ത്തത്. 

നിര്‍ദിഷ്ട കോച്ച് ഫാക്ടറി വിഎസ്സിന്റെ മണ്ഡലത്തിലായിട്ടും ധര്‍ണയില്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ അദ്ദേഹത്തിന് ക്ഷണമുണ്ടായിരുന്നില്ല. കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്നതിനായി വിഎസ് അന്ന് ദല്‍ഹിയില്‍ തന്നെയുണ്ടായിരുന്നു. എംപിമാരുടെ ധര്‍ണയായിരുന്നുവെന്നാണ് ഇതിന് പാര്‍ട്ടി നല്‍കുന്ന വിശദീകരണമെങ്കിലും പ്രതിഷേധം ഉദ്ഘാടനം ചെയ്തത് പിണറായി വിജയനാണ്. കേന്ദ്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയ പിണറായിയും സംഘവും എന്നാല്‍ വകുപ്പ് മന്ത്രിയെ സന്ദര്‍ശിക്കാന്‍ തയാറായതുമില്ല. 

കേന്ദ്രമന്ത്രിയാണെന്ന് കരുതി എന്തെങ്കിലും വിളിച്ചു പറയാന്‍ പാടില്ലെന്ന് പിണറായി പറഞ്ഞു. വായുവില്‍ക്കൂടി പാളം നിര്‍മിക്കാനാവില്ലെന്ന പ്രസ്താവന വിടുവായത്തമാണ്. ഭൂമി ഏറ്റെടുത്തു നല്‍കിയിട്ടില്ലെന്ന പരാതി ശരിയല്ല. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ മന്ത്രി ശ്രമിക്കണം. റെയില്‍വെക്കായി ഭൂമി ഏറ്റെടുക്കലില്‍ നല്ല പുരോഗതിയാണു കേരളത്തിലുണ്ടായിട്ടുള്ളതെന്നും വസ്തുതകള്‍ വ്യക്തമാക്കി അദ്ദേഹത്തിന് കത്തയയ്‌ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വിഎസ്സിന്റെ കൂടിക്കാഴ്ചയോടെ വിഷയത്തില്‍ കേന്ദ്രത്തിനെതിരായ വ്യാജ പ്രചാരണം അവസാനിപ്പിക്കാനും സിപിഎം നിര്‍ബന്ധിതരായി. പിണറായിയുടെ ദല്‍ഹി പരിപാടികള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയ പാര്‍ട്ടി പത്രം വിഎസ്സിന്റെ കൂടിക്കാഴ്ച ഒറ്റക്കോളത്തില്‍ ഒതുക്കിയതും അമര്‍ഷം വ്യക്തമാക്കുന്നതായി. പിണറായിക്ക് റെയില്‍ മന്ത്രി അനുമതി നല്‍കിയില്ലെന്ന് ‘മലയാള മനോരമ’ നല്‍കിയ വാര്‍ത്ത  പിണറായി നിഷേധിച്ചു. മന്ത്രിയെ കാണുന്ന കാര്യം മനസ്സില്‍പ്പോലും വിചാരിച്ചിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചണ്ഡീഗഡിലായിരുന്ന പീയുഷ് ഗോയല്‍ വിഎസ്സിനെ കാണുന്നതിനായി മാത്രം ദല്‍ഹിയിലെത്തുകയും ചെയ്തു. മന്ത്രിയെ സന്ദര്‍ശിച്ച് തെറ്റിദ്ധാരണ അവസാനിപ്പിക്കാന്‍ ശ്രമിക്കാതെ പിണറായിയും സംഘവും നടത്തിയ രാഷ്‌ട്രീയ നാടകമാണ് വിഎസ്സിന്റെ ഇടപെടലോടെ പൊളിഞ്ഞത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

Samskriti

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

Football

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

Football

ഫിഫ ലോകകപ്പ് 2026: ഇനിയങ്ങോട്ട് രണ്ടിലൊന്ന്; ആദ്യറൗണ്ട് ഓഫ് 32 മത്സരത്തിന് ദക്ഷിണാഫ്രിക്ക-കാനഡ

Football

ഫിഫ ലോകകപ്പ് 2026: മികവിന്റെ പര്യായം ഡെംബലെ

പുതിയ വാര്‍ത്തകള്‍

നോര്‍വേ വലയില്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ വീണപ്പോള്‍

ഡെംബാലെ ട്രിക്കില്‍ ഫ്രാന്‍സ്; 4-1ന് നോര്‍വെയെ തകര്‍ത്തു

സ്പാനിഷ് അര്‍മദ; ഉറുഗ്വെയെ പുറത്താക്കി സ്‌പെയിനിന്റെ കുതിപ്പ്

ഫിഫ ലോകകപ്പ് 2026: ഫറോവയുടെ നാടും നോക്കൗട്ടില്‍; ഇറാനെ 1-1 സമനിലയില്‍ തകര്‍ത്തു

ഫിഫ ലോകകപ്പ് 2026: ഫിഫ ലോകകപ്പ് 2026: ഇത്തിരിക്കുഞ്ഞനല്ലാത്ത കേപ്പ് വെര്‍ദെ; സൗദിയെ സമനിലയില്‍ തളച്ച് നോക്കൗട്ടില്‍

ഫിഫ ലോകകപ്പ് 2026: ഉദിച്ചുയര്‍ന്ന് സെനഗല്‍

ലിയാന്‍ഡ്രോ ട്രോസാര്‍ഡ്‌

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം നോക്കൗട്ടില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്തു

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.