Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഷമീന്‍ തിന്നാന്‍ വിധിക്കപ്പെട്ട് മലയാളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2018, 01:41 am IST
in Kerala

തിരുവനന്തപുരം: പച്ചക്കറിക്ക് പിന്നാലെ മത്സ്യത്തിലെ വിഷം തിന്നാനും വിധിക്കപ്പെട്ട് മലയാളികള്‍. കേരളത്തിലെ മത്സ്യ ഉപഭോഗം മുമ്പെങ്ങും ഇല്ലാത്ത തരത്തില്‍ വര്‍ധിച്ചതോടെയാണിത്. അതേസമയം ഈ അവസ്ഥയ്‌ക്ക് തങ്ങളെ പഴിക്കരുതെന്ന് മീന്‍പിടിത്തക്കാര്‍.  

സംസ്ഥാനത്ത് ശരാശരി ഏഴ് ലക്ഷം ടണ്‍ മത്സ്യമാണ് ഒരു വര്‍ഷം വേണ്ടിയിരുന്നത്. ഇപ്പോള്‍ പത്ത് ലക്ഷം ടണ്ണിലധികം  വേണം. വിദേശത്തേക്ക് കയറ്റി അയയ്‌ക്കുന്നതിനു പുറമെയാണിത്. ആവശ്യത്തിന് മത്സ്യം കേരളത്തിലെ തീരപ്രദേശങ്ങളില്‍ നിന്നു  ലഭിക്കുന്നില്ല. കേരളത്തിന്റെ ആഴക്കടലില്‍ ആവശ്യത്തിന് മത്സ്യം ഉണ്ട്. പക്ഷേ, മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കൂറ്റന്‍ ബോട്ടുകളില്‍ അധികവും തമിഴ്‌നാട്ടിലേതാണ്. അതിനാല്‍ കേരളതീരത്തുനിന്നു പിടിക്കുന്ന മത്സ്യം അധികവും ചെന്നെത്തുന്നതു തമിഴ്‌നാട്ടിലേക്കും.  

  കൂറ്റന്‍ ബോട്ടുകള്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോയാല്‍ തിരികെ എത്താന്‍ രണ്ട് മാസം കഴിയും. പിടികൂടുന്ന മത്സ്യം അമോണിയ ചേര്‍ത്ത ഐസിലാണ് സൂക്ഷിക്കുന്നത്. ഇത്തരത്തിലുള്ള മത്സ്യം കരയ്‌ക്കെത്തിച്ചാലും ചീയാതിരിക്കാന്‍ രാസവസ്തുക്കള്‍ പുരട്ടണം. ഇതിനാണ് മൃതദേഹം കേടുകൂടാതിരിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മാലിന്‍ എന്ന രാസവസ്തു തളിച്ച് മീന്‍ കേരള വിപണിയില്‍ എത്തിക്കുന്നത്. 

 മത്സ്യം കരയ്‌ക്കെത്തിച്ചു കഴിഞ്ഞാല്‍  കുത്തക മുതലാളിമാര്‍ക്കാണ് പിന്നീടുള്ള നിയന്ത്രണം. അവര്‍ ലേലത്തില്‍ കൈക്കലാക്കി ഫോര്‍മാലിന്‍ രാസവസ്തു ചേര്‍ത്ത്  ഹോള്‍സെയില്‍ ഏജന്റുമാര്‍ക്ക് എത്തിക്കുന്നു. മീന്‍വണ്ടി എന്ന് പറയപ്പെടുന്ന  മത്സ്യ ലോറികളില്‍ നിന്ന് ഐസ് വെള്ളം റോഡിലേക്ക് ഇറങ്ങി പ്രദേശത്താകെ ദുര്‍ഗ്ഗന്ധം ഉണ്ടാകുമെന്നതിനാല്‍ ചെക് പോസ്റ്റുകളില്‍ വാഹനം നിര്‍ത്തി പരിശോധനയും ഇല്ല.  ഈ ഇളവുകള്‍ പരമാവധി മുതലെടുക്കുകയാണ് മത്സ്യ വിപണിയിലെ മൊത്ത വിതരണക്കാര്‍. 

   കേരളത്തിലെ വിപണിയില്‍ കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നു മത്സ്യം എത്തുന്നുണ്ട്. ആന്ധ്രയില്‍ നിന്ന് കൊണ്ടുവരാന്‍ മൂന്ന് ദിവസമെടുക്കും. ചീഞ്ഞ മത്സ്യം രാസവസ്തുക്കള്‍ തളിച്ച് എത്തിക്കുന്നതായി ഇതില്‍ നിന്നു തന്നെ മനസ്സിലാക്കാം. കോടിക്കണക്കിന് രൂപയുടെ വ്യാപാരമാണ് ഒരു ദിവസം മത്സ്യവിപണന മേഖലയില്‍ നടക്കുന്നത്. വിഷം കലര്‍ത്തുന്നതില്‍ മത്സ്യത്തൊഴിലാളികള്‍ നിസ്സഹായരാണ്. ബോട്ടുടമകള്‍ നല്‍കുന്ന സാധന സാമഗ്രികളുമായാണ് ഇവര്‍ ആഴക്കടലിലേക്ക് പോകുന്നത്. ഇവര്‍ക്ക് പിടികൂടുന്ന മത്സ്യത്തിന്റെ അളവ് അനുസരിച്ചുള്ള കൂലിമാത്രമാണ് ലഭിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

Samskriti

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

Football

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

Football

ഫിഫ ലോകകപ്പ് 2026: ഇനിയങ്ങോട്ട് രണ്ടിലൊന്ന്; ആദ്യറൗണ്ട് ഓഫ് 32 മത്സരത്തിന് ദക്ഷിണാഫ്രിക്ക-കാനഡ

Football

ഫിഫ ലോകകപ്പ് 2026: മികവിന്റെ പര്യായം ഡെംബലെ

പുതിയ വാര്‍ത്തകള്‍

നോര്‍വേ വലയില്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ വീണപ്പോള്‍

ഡെംബാലെ ട്രിക്കില്‍ ഫ്രാന്‍സ്; 4-1ന് നോര്‍വെയെ തകര്‍ത്തു

സ്പാനിഷ് അര്‍മദ; ഉറുഗ്വെയെ പുറത്താക്കി സ്‌പെയിനിന്റെ കുതിപ്പ്

ഫിഫ ലോകകപ്പ് 2026: ഫറോവയുടെ നാടും നോക്കൗട്ടില്‍; ഇറാനെ 1-1 സമനിലയില്‍ തകര്‍ത്തു

ഫിഫ ലോകകപ്പ് 2026: ഫിഫ ലോകകപ്പ് 2026: ഇത്തിരിക്കുഞ്ഞനല്ലാത്ത കേപ്പ് വെര്‍ദെ; സൗദിയെ സമനിലയില്‍ തളച്ച് നോക്കൗട്ടില്‍

ഫിഫ ലോകകപ്പ് 2026: ഉദിച്ചുയര്‍ന്ന് സെനഗല്‍

ലിയാന്‍ഡ്രോ ട്രോസാര്‍ഡ്‌

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം നോക്കൗട്ടില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്തു

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.