അമറേലി: ഗുജറാത്തിലെ അമറേലി ജില്ലയില്‍ ട്രക്ക് മറിഞ്ഞ് 7 പേര്‍ മരിച്ചു.24 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. അമറേലിയിലെ ഭാവ്നഗര്‍-സോമനാഥ് ഹൈവേയുടെ സമീപമുള്ള പാലത്തിലാണ് അപകടം നടന്നത്. അപകടത്തില്‍ പെട്ടവര്‍ ഇപ്പോഴും ചികിത്സയിലാണ്.