Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യ നയിച്ചു; യോഗയില്‍ ലോകം ഒന്നായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2018, 01:14 am IST
inIndia

ന്യൂദല്‍ഹി: വിശ്വഗുരുവായി ലോകത്തെ യോഗയില്‍ നയിച്ച് ഇന്ത്യ. സനാതന സംസ്‌കൃതിയുടെ സന്ദേശവുമായി ലോകം യോഗയില്‍ ഒന്നായി. ഡെറാഡൂണ്‍ (ഉത്തരാഖണ്ഡ്) മുതല്‍ ഡബ്ലിന്‍ (അയര്‍ലന്‍ഡ്) വരെയും ജക്കാര്‍ത്ത (ഇന്തോനേഷ്യ) മുതല്‍ ജോഹന്നസ്ബര്‍ഗ് (ദക്ഷിണ ആഫ്രിക്ക) വരെയും ഷാങ്ഹായ് (ചൈന) മുതല്‍ ചിക്കാഗോ (അമേരിക്ക) വരെയും ലോകം യോഗയില്‍ മുഴുകി. കരയിലും കടലിലും വായുവിലും പര്‍വതമേഖലകളിലും മന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ സര്‍വ ധര്‍മ സമഭാവനയോടെ യോഗാസനങ്ങള്‍ നടന്നു.

നാലാമത് അന്താരാഷ്‌ട്ര യോഗാദിനാചരണത്തിന് ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കി. അന്‍പതിനായിരത്തോളം പേര്‍ക്കൊപ്പം പ്രധാനമന്ത്രി യോഗാസനം, പ്രാണായാമം, ധ്യാനം എന്നിവ അനുഷ്ഠിച്ചു. ലോകത്തിലെ ഏറ്റവും വലിയ യുദ്ധഭൂമിയായ സിയാച്ചിനില്‍ കരസേനാംഗങ്ങളും ഏറ്റവും പഴക്കമേറിയ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിരാടില്‍ നാവിക സേനാംഗങ്ങളും യോഗ അവതരിപ്പിച്ചു. വ്യോമസേനാംഗങ്ങള്‍ വായുവില്‍ നടത്തിയ വായുപദ്മാസന്‍, വായുനമസ്‌കാര്‍ എന്നിവ ശ്രദ്ധയാകര്‍ഷിച്ചു. 

രാജസ്ഥാനിലെ കോട്ടയില്‍ യോഗാ ഗുരു ബാബാ രാംദേവിന്റെ നേതൃത്വത്തില്‍ രണ്ട് ലക്ഷത്തിലേറെ പേര്‍ പങ്കെടുത്ത യോഗാ പ്രദര്‍ശനം ലോക റെക്കോഡ് സ്ഥാപിച്ചു. ഏറ്റവുമധികം പേര്‍ ഒരു സ്ഥലത്ത് ഒരു സമയത്ത് യോഗ പ്രദര്‍ശിപ്പിച്ചതിനാണ് റെക്കോഡ്. മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയും പരിപാടിയില്‍ സംബന്ധിച്ചു. കഴിഞ്ഞ വര്‍ഷം 55,000 പേര്‍ പങ്കെടുത്തതായിരുന്നു ഇതുവരെയുള്ള റെക്കോഡ്. ഗള്‍ഫ് രാജ്യങ്ങളിലും യോഗാദിനാചരണം നടന്നു.

വിദേശ സന്ദര്‍ശനത്തിലുള്ള രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് സൗത്ത് അമേരിക്കയിലെ സുരിനെയിമിലെ പരിപാടിയില്‍ മുഖ്യാതിഥിയായി. ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു മുംബൈയിലും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ലക്‌നൗവിലും പങ്കെടുത്തു. മത, പ്രാദേശിക അതിരുകള്‍ക്കപ്പുറത്തേക്ക് യോഗ പ്രചരിച്ചതായി ചൂണ്ടിക്കാട്ടിയ രാജ്‌നാഥ് സിങ്, മോദിയുടെ സാംസ്‌കാരിക നയതന്ത്രത്തിന്റെ ഉദാഹരണമാണിതെന്നും വ്യക്തമാക്കി. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, സുരേഷ് പ്രഭു, ഉമാഭാരതി, രവിശങ്കര്‍ പ്രസാദ്, വിവിധ മുഖ്യമന്ത്രിമാര്‍, സിനിമാ-കായിക താരങ്ങള്‍ തുടങ്ങിയവരും യോഗാദിനാചരണത്തില്‍ പങ്കാളികളായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)
Kerala

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

India

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

India

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)
Kerala

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

പുതിയ വാര്‍ത്തകള്‍

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കയറ്റി, 2026ലെ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ കയറി മമത: യുവരാജ് ഗോകുല്‍

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.