Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സാധാരണക്കാരെ ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബോര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2018, 03:17 am IST
in Vicharam

വൈദ്യുതി ബില്ലുകള്‍ കൂട്ടി സാധാരണക്കാരെ അടിച്ചേല്‍പ്പിച്ചാല്‍ ഈ കടങ്ങളെല്ലാം മാറുമെന്നുറപ്പുണ്ടൊ?. കേരളത്തില്‍ എത്രയോതവണ ഇതുചെയ്തിരിക്കുന്നു. ഇതുവരെയും കടംകൂടുകയല്ലാതെ കുറഞ്ഞിട്ടുണ്ടൊ?. പണ്ടൊരു പഴമൊഴിയുണ്ട് ‘കൂറപ്പേന്‍ കടിക്കുന്നതിന് കോലംതുള്ളിയാല്‍ മാറുമോ’ ഈ അവസ്ഥയാണ് നമ്മുടെ വൈദ്യുതി ബോര്‍ഡിനും സംഭവിച്ചത്. അടിക്കടി നഷ്ടംവരും. ജനം അതിനനുസരിച്ച് പൈസകൂട്ടിക്കൊടുക്കാന്‍ തയ്യാറാകുമ്പോള്‍ ബോര്‍ഡിന് ബുദ്ധിമുട്ടൊന്നുമില്ല. അവരുറങ്ങും!. ചോദിക്കാനുമാരുമില്ല. അല്ലെങ്കില്‍ത്തന്നെ ചോദിക്കണമെന്നുവെച്ചാല്‍ എന്താ ചോദിക്കുക?. അതിനുവല്ലതുമറിയണ്ടേ!.

ഇന്നു നമ്മുടെ ബോര്‍ഡിന്റെ അനാസ്ഥമൂലം നഷ്ടപ്പെടുന്ന വൈദ്യുതിയുടെ കണക്കെത്രയാണെന്നു ബോര്‍ഡിനോ, ബന്ധപ്പെട്ടവര്‍ക്കോ വല്ലറിവുമുണ്ടോ?. കേരളത്തിലുടനീളം വലിച്ചിരിക്കുന്ന ബയര്‍കണ്ടക്റ്റര്‍ (തുറന്നചാലകങ്ങളിലൂടെ) നഷ്ടപ്പെടുന്ന വൈദ്യുതി, അതിലേക്കു മുട്ടിനില്‍ക്കുന്ന മരംകാലുകള്‍, നിലവാരമില്ലാത്ത, കപ്പാസിറ്റിയില്ലാത്ത ചാലകങ്ങള്‍ കാരണമുണ്ടാകുന്ന താപത്തിലൂടെയുള്ള നഷ്ടം. വഴിയോരവിളക്കുകളുടെ ദുരുപയോഗം, മോഷണം, വന്‍കിടക്കാരുടെ കുടിശിക ഇത്രയും മാത്രംമതി ഈപ്പോഴുള്ള മുഴുവന്‍ കടബാദ്ധ്യതകള്‍ക്കുമൊരു പരിഹാരമാകാന്‍.

അടുത്തത് ബോര്‍ഡിന്റെ കെടുകാര്യസ്ഥത. ബോര്‍ഡിലെ എല്ലാ കോളിഫൈഡ് ജീവനക്കാര്‍ക്കുമറിയാവുന്ന വിഷയംകൂടിയാണിത്. ബോര്‍ഡില്‍ നേരിട്ടു ജോലിനേടിയ കുഴികുത്തുകാരുപോലും ഇന്ന് എഞ്ചിനീയറുമ്മാരാണ്!. പണിയെടുക്കില്ല. എല്ലാം സബ്‌കോണ്‍ട്രാക്റ്റിലൂടെ നടത്തപ്പെടുന്നു. ഇതാരുടെ കുറ്റം?. നിരന്തരമുണ്ടാകുന്ന വൈദ്യുതി തടസം, അതുനിമിത്തമുണ്ടാകുന്ന അധിക ചെലവ്. ഇതാരുടെഭാഗത്തെ കുറ്റമാണ്?. നിലവാരമില്ലാത്തതായ പരിജ്ഞാനമില്ലാത്തവരായ ടെക്‌നീഷ്യന്മാരുടെ ശാസ്ത്രീയമല്ലാത്തതും താല്കാലികമായതുമായ കണക്ഷനുകളും തുടരെത്തുടരെയുള്ള തടസവും അപകടങ്ങളും അതിനുവേണ്ട നഷ്ടപരിഹാരവും ബോര്‍ഡിന് ബാദ്ധ്യത കൂട്ടുന്നു. ഇവ പരിഹരിക്കുന്നതിലൂടെ മാത്രമേ ബോര്‍ഡിന്റെ വരുമാനം വര്‍ദ്ധിക്കുകയുള്ളു.

ഇവയെ എങ്ങനെ പരിഹരിക്കാം?. കൃത്യമായ സമയബന്ധിതമായ പരിചരണം, നിലവാരമുള്ള അനുബന്ധ ഉപകരണങ്ങള്‍, അവ ഘടിപ്പിക്കുവാന്‍ പരിജ്ഞാനമുള്ള ജീവനക്കാര്‍, സംശയദൂരികരണത്തിനായും ജോലിയില്‍ കൃത്യതശ്രദ്ധിക്കുന്ന മേലുദ്യോഗസ്ഥരുടെയും കൂട്ടായ ഇടപെടല്‍ ലാഭത്തിലെത്തിക്കും. കൂടാതെ ഭൂഗര്‍ഭ കേബിളുകളുടെ ഉപയോഗം വളരെവലിയ ലാഭമുണ്ടക്കിത്തരും സംശയം വേണ്ട. ശരിയായ നിലയിലുള്ള ഇന്‍സ്റ്റലേഷന്‍ കാലങ്ങളോളം മെയിന്റനന്‍സില്ലാതെ ബോര്‍ഡിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാം. ഒരു ട്രാന്‍സ്‌ഫോര്‍മറിനു ചുറ്റും കാട്ടിവെച്ചിരിക്കുന്ന കോലംകണ്ടാല്‍ ഇതൊക്കെ സംഭവിച്ചില്ലെങ്കിലേ അതിശയിക്കാനുള്ളു.!

ഇനി സാധാരണക്കാരന്റെ നഷ്ടത്തെ വിലയിരുത്താം. ഏതെല്ലാം ലൈനുകളില്‍ നിശ്ചയിച്ച വോള്‍ട്ടേജ് എത്തുന്നില്ലയോ അവിടെയെല്ലാം ആമ്പിയര്‍ കൂടുകയും, ആമ്പിയര്‍ കൂടിയാല്‍ വൈദ്യുത ഉപയോഗം കൂടുതലായി കാണിക്കുകയും ചെയ്യും. അതിന്റെ  ഫലമായി നാം വൈദ്യുത ചാര്‍ജ്ജ് അധികം അടക്കേണ്ടിവരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ എന്തിനുമേതിനും പൊതുജനമെന്ന നാം തന്നെയുത്തരവാദി. എല്ലാം ശരിയാകും. ഉത്തരവാദിത്വമായി കാര്യവിവരവും കാര്യശേഷിയുമുള്ള ഒരാള്‍ തലപ്പത്തുണ്ടെങ്കില്‍. 

                     പ്രസന്നന്‍. ബി

                          കായംകുളം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

India

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

India

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)
Bollywood

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

Kerala

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വന്ദേമാതരം പോസ്റ്റ്കാർഡിൽ എഴുതി നരേന്ദ്രമോദി ; ബഹിരാകാശത്തെത്തിക്കുക ഓർബിറ്റൽ റോക്കറ്റായ വിക്രം-1

മയക്കുമരുന്ന് കേസില്‍ ശ്രദ്ധ കപൂറിന്റെ സഹോദരന്‍ സിദ്ധാന്ത് കപൂറിനെതിരായ എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു

നീറ്റ് പരീക്ഷ ശരിയായി നടന്നുവെന്ന് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത; കുറ്റമറ്റ നീറ്റ് പരീക്ഷ നടത്താനുള്ള കേന്ദ്രത്തിന്റെ കരുതലുകള്‍ക്ക് ശുഭാന്ത്യം

സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

‘മഹാപ്രഭു ജഗന്നാഥി’ന്റെ റിലീസ് രഥയാത്ര ആഘോഷങ്ങളുടെ സമാപനത്തിനുശേഷം മതിയെന്ന് സുപ്രീം കോടതി

യുവതികളെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ വായ്‌പാ തിട്ടിപ്പ് : ഡാര്‍ക്ക് വെബ് ബിബിനും പങ്കാളിയും അറസ്റ്റില്‍

മെക്‌സിക്കോയിൽ വൻ ഭൂചലനം; തീവ്രത 7.4, സുനാമി ജാഗ്രത അറിയിപ്പ്

ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറായ പി.എസ്.ശാന്തകുമാറിനെ നിയമിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

ഭാഷ പ്രശ്നമാക്കാതെ സംഗീതത്തെ കൈമുതലാക്കിയ ഗായികയാണ് എസ്. ജാനകി:രാജസേനൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.