Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വിജ്ഞാനത്തിന് അന്നം കഴിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2018, 03:02 am IST
inSamskriti

ഛാന്ദോഗ്യോപനിഷത്ത് 57

വിജ്ഞാനത്തെ ബ്രഹ്മമായി ഉപാസിക്കണമെന്ന് കേട്ട നാരദന്‍ ചോദിച്ചു. വിജ്ഞാനത്തേക്കാള്‍ ശ്രേഷ്ഠമായി എന്തെങ്കിലും ഉണ്ടോ എന്ന്? സനത് കുമാരന്‍ ഉണ്ട് എന്ന് പറഞ്ഞു. എങ്കില്‍ അത് എനിക്ക് ഉപദേശിക്കണമെന്ന് നാരദന്‍ ആവശ്യപ്പെട്ടു.

ബലംവാവ വിജ്ഞാനാദ് ഭൂയ: അപി 

ഹ ശതം വിജ്ഞാനവതാമേകോ 

ബലവാനാകമ്പയതേ… ബലേന 

ലോകസ്തിഷ്ഠതി, ബലമുപാസ്സ്വേതി.

ബലമാണ് വിജ്ഞാനത്തേക്കാള്‍ ശ്രേഷ്ഠം. ബലമുള്ള ഒരാള്‍ വിജ്ഞാനമുള്ള 100 പേരെ കൂടി വിറപ്പിക്കുന്നു. ഒരാള്‍ ബലവാനാകുമ്പോള്‍ എഴുന്നേല്‍ക്കുന്നു. എഴുന്നേറ്റാല്‍ ആചാര്യ ശുശ്രൂഷ ചെയ്യുന്നു. പരിചരിക്കുമ്പോള്‍ അടുത്ത് പെരുമാറുന്നു. അപ്പോള്‍ കാണുന്നു, കേള്‍ക്കുന്നു, മനനം ചെയ്യുന്നു, അറിയുന്നു, ചെയ്യുന്നു,  വിജ്ഞാന ഫലം  അനുഭവിക്കുന്നു.

ബലം കൊണ്ടാണ് ഭൂമി നില്‍ക്കുന്നത്. ബലത്തില്‍ അന്തരീക്ഷവും ദ്യോവും പര്‍വതങ്ങളും ദേവന്‍മാരും മനുഷരും മൃഗങ്ങളും പക്ഷികളും പുല്ലുകളും വൃക്ഷങ്ങളും കീടങ്ങള്‍ പാറ്റകള്‍ ഉറുമ്പുകള്‍ എന്നീ ജീവികളും നിലനില്‍ക്കുന്നു. ബലംകൊണ്ടാണ് ലോകം നിലനില്‍ക്കുന്നത്. ബലത്തെ ഉപാസിക്കണം. ഭക്ഷണം കഴിക്കുന്നതുമൂലം മനസ്സിന് അറിവായുള്ള ഓര്‍മ്മിക്കാനുള്ള കരുത്ത് ഉണ്ടാകുന്നു. ഇതിനെയാണ് ബലം എന്ന് പറയുന്നത്. ശരീരബലവും അന്നത്താല്‍ ഉൻ്റാകും. മനോബലമോ ശരീര ബലമോ ഉള്ളയാള്‍ക്ക്  വിജ്ഞാനമുള്ള വളരെയധികം പേരെ ഭയപ്പെടുത്താനാകും. അതിനാലാണ് ബലം വിജ്ഞാനത്തേക്കാള്‍ കേമമെന്ന് പറഞ്ഞത്.ബലവാനായ ആള്‍ക്ക് നന്നായി ജോലിയെടുക്കാനാകും. ആചാര്യ സേവയിലൂടെയും മറ്റും ശ്രവണ മനനങ്ങളിലൂടെ മുന്നേറാന്‍ കഴിയുന്നു. ഇത്തരത്തില്‍ ബലം വിജ്ഞാനത്തിന് കാരണമായതിനാല്‍ ബലത്തെ ഉപാസിക്കാന്‍ ഉപദേശിക്കുന്നു.

സ യോ ബലം ബ്രഹ്മേത്യുപാസ്‌തേ, യാവദ് ബലസ്യ ഗതം തത്രാസ്യ യഥാകാമചാരോ ഭവതി, യോ ബലം ബ്രഹ്മേത്യുപാസ്‌തേ…

ബലത്തെ ബ്രഹ്മ ബുദ്ധിയോടെ ഉപാസിക്കുന്നവര്‍ക്ക് ബലത്തിന് വിഷയമായവയിലെല്ലാം ഇഷ്ടം പോലെ സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ടാകും. ഇത് കേട്ട നാരദന്‍ ബലത്തോള്‍ എന്താണ് ശ്രേഷ്ഠം എന്ന് ചോദിച്ചു. സനത് കുമാരന്‍ മറുപടി നല്‍കി.

അന്നംവാവ ബലാദ് ഭൂയസ്തസ്മാ

ദ് യദ്യപി ദശരാത്രീനാശ്‌നീയാദ്….. അന്നമുപാസ്സ്വേതി.

അന്നമാണ് ബലത്തേക്കാള്‍ ശ്രേഷ്ഠം. പത്ത് ദിവസത്തേക്ക് ഭക്ഷണം കഴിക്കാത്തയാള്‍ക്ക് അയാള്‍ ജീവിച്ചിരുന്നാല്‍ത്തന്നെ കാണാനോ കേള്‍ക്കാനോ മനനം ചെയ്യാനോ അറിയാനോ പ്രവര്‍ത്തിക്കാനോ ഫലം അനുഭവിക്കാനോ കഴിവുണ്ടാകില്ല.പിന്നീട് അന്നംകഴിച്ചാല്‍ കാണാനും കേള്‍ക്കാനും മനനം ചെയ്യാനും അറിയാനും പ്രവര്‍ത്തിക്കാനും കഴിഞ്ഞ് വിജ്ഞാനമുള്ളവനായിത്തീരും. അതിനാല്‍ അന്നത്തെ ബ്രഹ്മമായി ഉപാസിക്കണം.അന്നം കഴിക്കാത്തയാള്‍ക്ക് ബലം ഉïാകാത്തതും കഴിക്കുന്നയാള്‍ക്ക് ബലമുണ്ടാകുന്നതും നമുക്ക് നേരിട്ട് അനുഭവമുളളതാണ്. ബലത്തെ നല്‍കുന്നതിനാല്‍ അന്നം ബലത്തേക്കാള്‍ ശ്രേഷ്ഠമാണ്.

സ യോളന്നം ബ്രഹ്മേത്യു പാ

സ്‌തേളന്നവതോ വൈ സലോകാന്‍ 

പാനവതോളദി സിധ്യതി, യാവദന്നസ്യ ഗതം തത്രാസ്യ യഥാ കാമചാരോ ഭവതി, യോളന്നം ബ്രഹ്മേത്യുപാസ് തേ…

അന്നത്തെ ബ്രഹ്മമായി ഉപാസിക്കുന്നയാള്‍ക്ക് അന്നവും പാനവും വേണ്ടുവോളമുള്ള ലോകങ്ങളെ കിട്ടും. അന്നത്തിന് വിഷയമായ വയിലെല്ലാം ഇഷ്ടം പോലെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകും.

സ്വാമി അഭയാനന്ദ

ചിന്മയ മിഷന്‍, തിരുവനന്തപുരം

  9495746977

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

Kerala

ഗ്യാനേഷ് കുമാർ നടത്തിയ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായി ; എന്നിട്ട് സതീശൻ തന്നെ ഗ്യാനേഷിന്റെ രാജിയ്‌ക്കായി സമരം ചെയ്യുന്നത് ഉളുപ്പില്ലായ്‌മ അല്ലേ

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

Kerala

വസ്ത്രധാരണം വ്യക്തിപരമായ ഇഷ്ടം, അതുവഴി അന്തസോ മൂല്യമോ അളക്കാനാവില്ലെന്നും ഹൈക്കോടതി

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.