Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുഎസില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2018, 07:02 pm IST
in India

ന്യൂദല്‍ഹി:  അമേരിക്കയില്‍ നിന്ന്  കടല, ആപ്പിള്‍, വാല്‍നട്ട്, മോട്ടോര്‍ ബൈക്ക്, ഇരുമ്പ്, ഉരുക്ക് ഉല്പ്പന്നങ്ങള്‍, ബോറിക് ആസിഡ് തുടങ്ങിയവ അടക്കം 30 ഇനങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള തീരുവ 50 ശതമാനമാക്കാന്‍ കേന്ദ്രം തീരുമാനിച്ചു. ഇതിനുള്ള ശുപാര്‍ശ കേന്ദ്രം ലോക വ്യാപാര സംഘടനക്ക് നല്‍കി. പതിനാറായിരം കോടി രൂപയാണ് ഇതുമൂലം അമേരിക്ക ഇന്ത്യയ്‌ക്ക് അധികമായി നല്‍കണ്ടേത്.  ശുദ്ധീകരിച്ച പാമോയില്‍, പിരിയുള്ള നട്ടുകള്‍, രോഗങ്ങള്‍ കണ്ടെത്താന്‍ ലാബുകളില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളും ഉപകരണങ്ങളും  തുടങ്ങിവയുടെ തീരുവയും ഇന്ത്യ കുത്തനെ കൂട്ടി.

ട്രംപ് ഭരണകൂടത്തിന്  കനത്ത തിരിച്ചടിയാണ് ഇന്ത്യയുടെ തീരുമാനം. ഇന്ത്യയില്‍ നിന്നുള്ള ഉരുക്ക്, അലൂമിനിയം ഉത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ അടുത്തിടെ അമേരിക്ക കുത്തനെ കൂട്ടിയിരുന്നു. അതുവഴി ഇന്ത്യയ്‌ക്ക് 16,000 കോടിയുടെ അധിക ബാധ്യത വന്നിരുന്നു.  ഇതിനുള്ള ചുട്ടമറുപടിയാണ് ഇന്ത്യയുടെ നടപടി.  മെയ് ആദ്യം ഇന്ത്യ 20 യുഎസ് ഉത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ  ഇരട്ടിയാക്കിയിരുന്നു.

മുപ്പത് ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യ നല്‍കിവന്നിരുന്ന തീരുവ ഇളവ് പിന്‍വലിക്കുകയാണെന്ന് കാട്ടി ലോക വ്യാപാര സംഘടനക്ക് കത്ത് നല്‍കിയിട്ടുമുണ്ട്. ഇതോടെ  അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഈ മുപ്പത് ഉത്പന്നങ്ങളുടെ വില കുത്തനെ കൂടും. അമേരിക്കന്‍ നടപടി ഇന്ത്യന്‍ വ്യാപാര രംഗത്തുണ്ടാക്കിയ  പ്രത്യാഘാതം അനുസരിച്ച്  കൂടുതല്‍ ഉത്പന്നങ്ങള്‍ക്കുള്ള ഇളവുകള്‍ വെട്ടിച്ചുരുക്കാനുള്ള അധികാരം ഇന്ത്യയ്‌ക്കുണ്ടായിരുക്കുമെന്നും കത്തില്‍ വ്യക്തമാക്കുന്നു. പുതിയ തീരുവ ഈ മാസം 21ന് പ്രാബല്യത്തില്‍ വരും.  ഉരുക്ക്, അലൂമിനിയം ഉത്പന്നങ്ങളുടെ തീരുവ കൂട്ടിയ യുഎസ് നടപടി ഇന്ത്യയുടെ 13000 കോടി ഉരുക്ക്, 290 കോടി അലൂമിനിയം കയറ്റുമതികളെ  ബാധിച്ചതായും ഇന്ത്യ ചൂണ്ടിക്കാട്ടി. 

മറ്റു രാജ്യങ്ങള്‍ക്കു മേല്‍ നിയന്ത്രണങ്ങള്‍ ചുമത്തുക, ഇറക്കുമതിത്തീരുവ കുത്തനെ കൂട്ടുക തുടങ്ങിയ നടപടികളാണ് പലപ്പോഴും അമേരിക്ക അവലംബിക്കുക.  കഴിഞ്ഞ ദിവസം ചൈനയില്‍ നിന്നുള്ള  ഉത്പന്നങ്ങളുടെ  ഇറക്കുമത്തീരുവ യുഎസ് 25 ശതമാനം വര്‍ധിപ്പിച്ചിരുന്നു. ചൈനയും അമേരിക്കന്‍ ഉല്പ്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ കൂട്ടി തിരിച്ചടിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

Kerala

കാസര്‍കോട് രണ്ടിടത്ത് സിപിഎം ലീഗിനെ സഹായിച്ചു: ജി. സുധാകരന്‍

World

ഇറാനെതിരായ സൈനിക ആക്രമണം അവസാനിപ്പിച്ചതായി യു എസ് വിദേശകാര്യ സെക്രട്ടറി

കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍
Kerala

പതനത്തിന് പിന്നില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടും; ഇടത് ഇക്കോസിസ്റ്റത്തില്‍ വിള്ളല്‍

Kerala

അസലാം അലൈക്കും കോണ്‍ഗ്രസ്…അസമില്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19ല്‍ 18 പേരും മുസ്ലിങ്ങള്‍, കേരളത്തില്‍ 35 മുസ്ലിം എംഎല്‍എമാരില്‍ 30 പേരും യു‍ഡിഎഫ്

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിമോഹികള്‍ അഴിമതിക്കുരുക്കില്‍; അറിയാക്കഥകള്‍ പുറത്തേക്കിട്ട് ഗ്രൂപ്പുകള്‍

സ്ഥിരം വില്ലന്‍, അവസാനം ഹാസ്യ വേഷങ്ങള്‍; 44വര്‍ഷത്തെ സിനിമാജീവിതത്തിന് വിരാമം

‘ഹിന്ദു വിജയ്‌ക്ക്’ പിന്തുണയില്ലെന്ന് മുസ്ലിം ലീഗ്, ഇൻഡി സഖ്യം പിളർന്നു;തമിഴ്‌നാട്ടിൽ വിജയ് ഇന്ന് അവകാശവാദം ഉന്നയിക്കും

മോഹൻലാൽ അന്ന് എസ് എഫ് ഐ,ശാഖയിൽ ശിക്ഷക് മുഖ്യ ശിക്ഷക് ആയിരുന്ന സന്തോഷ്: ,ക്യാമ്പസിലെ കുട്ടി ഹീറോ ഇനി ഓർമ്മ.

സത്യമായിട്ടും എനിക്ക് മുഖ്യമന്ത്രിയാവണം, തമാശയല്ല; അന്ന് തൃഷ പറഞ്ഞത് ഇന്ന് വീണ്ടും വൈറലാവുന്നു

‘മരണത്തെ ഭയമില്ല. ആയുസ് തീര്‍ന്നാല്‍ മരിക്കും’; അറംപറ്റി അഭിമുഖത്തിലെ സന്തോഷിന്റെ വാക്കുകള്‍

മഹേഷ് ജെത് മലാനി (വലത്ത്)

രാജിവെച്ചില്ലെങ്കില്‍ മമതയെ പുറത്താക്കാന്‍ സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷന്‍ മഹേഷ് ജെത്മലാനി

ബംഗാൾ ആക്രമണങ്ങൾ: കർശന നടപടിക്ക് സുരക്ഷാ സേനയോട് തെര. കമ്മീഷൻ നിർദ്ദേശിച്ചു

കാറിന്റെ രഹസ്യ അറയിൽ രണ്ടേകാൽ കോടി രൂപ; മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമം, രണ്ടു പേർ പിടിയിൽ

വി. കുഞ്ഞികൃഷ്ണന്‍, ടി.കെ. ഗോവിന്ദന്‍, ജി. സുധാകരന്‍

തോല്‍വിയേക്കാള്‍ ഞെട്ടിച്ച വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.