ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈദ് ആശംസിച്ചു. ‘ഈദ് സമൂഹത്തില്‍ സൗഹാര്‍ദവും ഐക്യവും കൂടുതല്‍ ശക്തിപ്പെടുത്തട്ടെ’യെന്ന് പ്രധാനമന്ത്രി ആശംസാ സന്ദേശത്തില്‍ അറിയിച്ചു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അരുണ്‍ ജെയ്റ്റ്ലി, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവരും ആശംസയറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: