Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സത്സംഗം എന്തിന്? എങ്ങനെ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2018, 01:00 am IST
inSamskriti

വേദസാരം  

സത്സംഗം എന്ന് നാം കേള്‍ക്കാറുï്. സത്സംഗം ചെയ്യണമെന്നും ദുസ്സംഗം ഒഴിവാക്കണമെന്നും പലരും നമ്മെ ഉപദേശിക്കാറുമുï്. എന്താണ് യഥാര്‍ഥത്തില്‍ സത്സംഗം? അതുകൊïെന്താണ് പ്രയോജനം? സത്സംഗത്തെക്കുറിച്ച് വേദം എന്ത് പറയുന്നു നമുക്ക് നോക്കാം. ഒരു യജുര്‍വേദം കാണൂ: 

ഓം പുനന്തു മാ ദേവജനാഃ പുനന്തു മനസാ ധിയഃ.

പുനന്തു വിശ്വാ ഭൂതാനി ജാതവേദഃ പുനീഹി മാ. (യജുര്‍വേദം 19.39)

അര്‍ഥം: (ദേവജനാഃ=) ദിവ്യവൃത്തികളോടുകൂടിയ ആളുകള്‍ (മാ=) എന്നെ (പുനന്തു=) പവിത്രനാക്കട്ടെ. (മനസാ=) വിചാരപൂര്‍വം ചെയ്യുന്ന (ധിയഃ=) കര്‍മം (പുനന്തു=) ജീവിതത്തെ പവിത്രമാക്കട്ടെ. (വിശ്വാ ഭൂതാനി=) പൃഥ്വി, ജലം, അഗ്നി, വായു, ആകാശം തുടങ്ങിയ സര്‍വഭൂതങ്ങളും (പുനന്തു=) പവിത്രമാക്കട്ടെ. (ജാതവേദഃ=) അറിവിന്റെയും സത്യസങ്കല്പത്തിന്റെയും അധിപതിയായ ഹേ ഈശ്വരാ, (മാ പുനീഹി=) അവിടുന്ന് എന്റെ ജീവിതത്തെ പവിത്രമാക്കിയാലും.

സാമാന്യേന പറഞ്ഞാല്‍ നല്ലത് ചിന്തിക്കുകയും നല്ലതു ്രപവര്‍ത്തിക്കുകയും െചയ്യുന്നവരുെട കൂട്ടായ്‌മയാണ് സത്സംഗം. എന്തിനാണ് സത്സംഗം? േനാക്കൂ, നാം നല്ലത് ചിന്തിക്കുകയും ്രപവര്‍ത്തിക്കുകയും െചയ്യുന്നുïാകാം. എന്നാല്‍ ആ നല്ല ചിന്തകളും ്രപവൃത്തികളും സ്ഥായിയായി നിലനില്‍ക്കുന്നതായിരിക്കുേമാ? എന്നും ഇേത വിചാരേത്താെട നില്‍ക്കാന്‍ നമുക്ക് കഴിയുേമാ? നമ്മുെട ജീവിതയാ്രതയില്‍ ആരും ചീത്ത െചയ്യണെമേന്നാ ചിന്തിക്കണെമേന്നാ കരുതുന്നില്ല. എന്നാല്‍ ഒാേരാരുത്തരും ആര്‍ജിച്ച അറിവും േകട്ടുേകള്‍വികളും താന്‍ ബഹുമാനിക്കുകയും സ്‌േനഹിക്കുകയും െചയ്യുന്നവര്‍ െചയ്യുന്നതിെന അനുകരിച്ചുെമാെക്കയാണ് തെന്റ സംസ്‌കാരെത്ത രൂപെപ്പടുത്തുന്നത്. 

താന്‍ ബഹുമാനിക്കുന്ന വ്യക്തി സത്യസന്ധനാെണങ്കില്‍ തെന്റ സംസ്‌കാരത്തിലും സത്യേത്താടുള്ള ്രപതിപത്തി രൂപെപ്പട്ടുവരും. എന്നാല്‍ തെന്റ ഉള്ളില്‍ കാലങ്ങളായി ആര്‍ജിച്ച സംസ്‌കാരം സത്യത്തിന് എതിരാെണങ്കിേലാ? അേപ്പാള്‍ നമ്മുെട ചിന്താധാരകൡും കളവിേനാടുള്ള േ്രപമം ഉദിച്ചുയരുന്നു. അേപ്പാള്‍ നമ്മുെട സംസ്‌കാരത്തിന് അനുേയാജ്യരായ വ്യക്തികെള നാം കെïത്തുന്നു. ചി്രതം വരയില്‍ താല്പര്യമുള്ളവെരല്ലാം ഒരുമിച്ച് ഒത്തുകൂടാറിെല്ല? ചിലരാകെട്ട മദ്യപാനത്തില്‍ ഒത്തുേചരുന്നു. േവേറ ചിലര്‍ നൃത്ത-സംഗീതേമഖലകൡ ഒത്തുേചരുന്നു. അങ്ങെന മുഖ്യമായ നമ്മുെട വാസനയ്‌ക്ക് അനുഗുണമായ കൂട്ടുെകട്ടാണ് നാം സമ്പാദിെച്ചടുക്കുക. 

ഇവിെടയുമുï് ചതിക്കുഴികള്‍. ഒേര വാസനകള്‍ ഉള്ളവരുെട കൂട്ടായ്‌മയ്‌ക്കകത്തും കുസംസ്‌കാരങ്ങള്‍ െപരുകുന്നതിന് ഇടയുï്. ചില നല്ല കവികളും നടന്മാരുെമല്ലാം സംഗീതെമന്ന െപാതുവാസനയുടെ അടിസ്ഥാനത്തില്‍ ഒത്തുേചരും. എങ്കിലും ഒത്തുേചരുന്നതില്‍ ചിലരുെടെയങ്കിലും വാസന ്രപബലമാകുന്നത് മദ്യത്തിേലാ മയക്കുമരുന്നിേലാ വ്യഭിചാരത്തിേലാ ആെണങ്കില്‍ അവരുെട മുഖ്യവാസനയായ കലകള്‍ മാറിനില്‍ക്കുകയും ആത്യന്തികമായി ചീത്ത സംസ്‌കാരത്തിേലക്ക് വഴുതിവീഴുകയും െചയ്യും. ഒടുവില്‍ മുഖ്യവാസനെകാï് ജീവിതത്തിെന്റ ഹിമാലയസദൃശമായ േനട്ടങ്ങള്‍ െെകവരിക്കുന്നതിനു പകരം തികച്ചും പരാജയങ്ങളുെട പടുകുഴിയിേലക്ക് മൂക്കുകുത്തി നിലംപതിക്കുന്നതും നാം േനരിട്ടു കïിട്ടുïാകുമെല്ലാ? 

ഇങ്ങെന േനാക്കുേമ്പാള്‍ തെന്റ ജീവിതെത്ത വിജയപൂര്‍ണമായ േസാപാനത്തിേലക്ക് നാം എത്തിക്കണെമന്നാ്രഗഹിക്കുന്നുെïങ്കില്‍ രïു കാര്യങ്ങൡ ്രശദ്ധിേക്കïതുï്. ഒന്ന്, തന്നില്‍ ്രപബലമായ വാസന എന്താണ്? രï്, തന്നില്‍ ഉറങ്ങിക്കിടക്കുന്നതും ഉണര്‍ന്നാല്‍ വിനാശത്തിേലക്ക് നയിക്കുന്നതുമായ വാസന എന്താണ്? വിജയശക്തി പകര്‍ന്നു തരുന്ന തന്നിലെ ്രപബലവാസനെയ േപാഷിപ്പിക്കുകയും വിനാശാത്മകമായ ്രപബലവാസനെയ പാേട ഉന്മൂലനം െചയ്യുകയും േവണം. ഈശ്വരീയമായ ഗുണങ്ങളെ യാണ് നാം നമ്മോട് ചേര്‍ക്കേïത്. അതിനായി അത്തരം ഗുണങ്ങളുള്ള ധാര്‍മികരായ വ്യക്തികളോടൊത്ത് നാം കൂട്ടുകൂടേണം. അത് നമ്മുടെ ജീവിതത്തെ പവിത്രമാക്കും.

മന്ത്രത്തില്‍ സത്സംഗത്തിന് മറ്റ് ചില മാനങ്ങള്‍കൂടി നല്‍കിയിരിക്കുന്നു. നമ്മുടെ കര്‍മങ്ങള്‍ക്ക് സുവിചാരത്തോട്, സത്സങ്കല്പത്തോട് സംഗം വേണം. ചിന്തിക്കാതെ കര്‍മങ്ങള്‍ ചെയ്യരുത്. ചിന്തിക്കാതെ ചെയ്യുന്ന കര്‍മങ്ങള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അപ്പോള്‍ വിചാരശീലവും സത്സംഗത്തിന്റെ ഭാഗമാണ്. നമ്മുടെ ശരീരം പഞ്ചഭൂതാത്മകമാണ്. പഞ്ചഭൂതങ്ങള്‍ അസന്തുലിതമാകുമ്പോള്‍ രോഗങ്ങള്‍ വന്നുചേരുന്നു. അതിനാല്‍ ആരോഗ്യമുള്ള ശരീരത്തിനായി സാത്ത്വികമായ ഭക്ഷണത്തെ നാം ശരീരത്തോടു ചേര്‍ക്കണം. വൈദികമായ കാഴ്ചപ്പാടനുസരിച്ച് മനസ്സ് അന്നമയമാണ്. ഭക്ഷണത്തിന്റെ സൂക്ഷ്മാംശം മനസ്സായി പരിണമിക്കുന്നു. അതുകൊï് നല്ല മനസ്സും ശരീരവും വേണമെങ്കില്‍ ഭക്ഷണത്തോടും നമുക്ക് സത്സംഗമാകണം.

ഏറ്റവും പ്രധാനമായി സര്‍വജ്ഞനും സത്യസങ്കല്പത്തിന്റെ ഉടയോനുമായ ഈശ്വരനെ ഉപാസിക്കണം. ഉപാസനയും സത്സംഗം തന്നെയാണ്. ഉപാസനയില്‍ വിട്ടുവീഴ്ച അരുത്. ഈശ്വരനെ മന്ത്രത്തില്‍  ജാതവേദന്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. സൃഷ്ടിയെക്കുറിച്ച് സമ്പൂര്‍ണമായും അറിയുന്നവനാണ് ജാതവേദന്‍. അതായത്, അറിവിനായിരിക്കണം ജീവിതത്തില്‍ മുന്‍ഗണന കൊടുക്കേïത് എന്ന സന്ദേശവും ഈ മന്ത്രം നല്‍കുന്നു. ഈശ്വരോപാസനയോടൊപ്പം പ്രതിദിനം സ്വാധ്യായം ചെയ്യണം. 

എന്നാല്‍ കേവലം പുസ്തകത്തില്‍ നിന്ന് ലഭിക്കുന്ന അറിവ് മാത്രം പോരാ. അറിവുള്ളവരെ സേവിച്ചും  അറിവ് നേടാന്‍ ശ്രമിക്കണം. കേവലം നേരംപോക്കിനും തമാശകള്‍പറഞ്ഞു ചിരിക്കുന്നതിനും, അതേപോലെ സമാനമായ ദുര്‍ബലതകളെ മറച്ചുവെക്കുന്നതിനും, ദുര്‍വിചാരങ്ങളെ പങ്കുവെക്കുന്നതിനും കുസംസ്‌കാരങ്ങളെ പോഷിപ്പിക്കുന്നതിനും വേïിയാകരുത് കൂട്ടുകൂടല്‍. 

അറിവ് നേടുന്നതിനും ദിവ്യഗുണങ്ങള്‍ വളര്‍ത്തുന്നതിനും സാമൂഹ്യസേവ ചെയ്യുന്നതിനും വേïിയാകണം. ഒറ്റയ്‌ക്ക് ചെയ്യാനാകാത്തത് പലതും കൂട്ടായ്‌മകള്‍കൊï് ചെയ്യാനും നേടാനും കഴിയും. അതിനുവേïി നമുക്ക് സത്സംഗം ചെയ്യാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ചെന്ന അവകാശവാദവുമായി തമിഴ്‌നാട് സ്വദേശി

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

Entertainment

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

Kerala

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

Entertainment

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ നിമിത്തമായി; മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ മുടങ്ങിയ മലയാള സിനിമ ‘അന്ന’യ്‌ക്ക് പുതിയ തുടക്കം

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

രഞ്ജി ട്രോഫി: ജാർഖണ്ടിനെതിരെ വിഷ്ണു വിനോദ് നയിക്കും;കേരള ടീമിനെ പ്രഖ്യാപിച്ചു

സുഗതൻ ജയിലിൽ, ശ്രീലേഖ രാജിവച്ചിട്ട് ഒളിവിലെന്ന് ശബരീനാഥന്റെ പോസ്റ്റ് ; 48 മണിക്കൂറിനുള്ളിൽ പുറത്തിറങ്ങി സുഗതൻ ; കൊക്കിന്റെ സംസ്ക്കാരം വൈകിട്ട്

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.