Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോണ്‍ഗ്രസിലെ ശിഖണ്ഡിപ്പണിക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2018, 12:11 pm IST
in Kerala

കോണ്‍ഗ്രസ് എന്നും അങ്ങനെയായിരുന്നു.വികൃത വാസനകൊണ്ട് ര്ട്രീയത്തില്‍ ചെളിയിറക്കുകയും അത് തട്ടിത്തെറിപ്പിച്ച് ശരീരം മുഴുവന്‍ അതില്‍ കുളിക്കുകയും ചെയ്യുന്ന വല്ലാത്തൊരു മനോനിലയുള്ളവരുടെ കൂടാരം.ഈ കൂടാരവാസികള്‍ ഏറേയും നേതാക്കളായിരുന്നു.അതിനു പുറത്ത് കീ ജെയ് വിളിച്ച് കാവല്‍ നില്‍ക്കുന്ന അനുയായി വൃന്ദവും പാര്‍ട്ടി പ്രവര്‍ത്തകരും..നേതാക്കള്‍ എന്നും സ്വന്തം ഇഷ്ടങ്ങള്‍കൊണ്ട് ജനാധിപത്യത്തിന്റെ പേരു പറഞ്ഞ് കാര്യങ്ങള്‍ അവര്‍ക്കുവേണ്ടി മാത്രമായി ഒതുക്കിക്കൊണ്ടു വരികയായിരുന്നു.

എന്തും ചെയ്തു കൂടെ നില്‍ക്കുന്നവര്‍ക്ക് എല്ലില്‍ കഷ്ണം എറിഞ്ഞുകൊടുത്തു തൃപ്തിപ്പെടുത്താന്‍ അവര്‍ മറന്നില്ല. നിരവധി ഗ്രൂപ്പുണ്ടാക്കിയും നേരത്തോടു നേരം വരുമ്പോള്‍ എല്ലാം മറന്ന് നേതാക്കള്‍ ഒരുമിച്ചിരുന്ന് അവരവര്‍ക്കുള്ള നേട്ടങ്ങള്‍ പങ്കുവെക്കുകയായിരുന്നു. ഇന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ആയിരുന്നെങ്കില്‍ നേരത്തെ അത് വിവിധ പേരുകളില്‍ അറിഞ്ഞിരുന്നവരാണെന്നു മാത്രം.എന്നിട്ടും കോണ്‍ഗ്രസ് നന്നാവുമെന്നു വിശ്വസിക്കുന്നവരേയും ആ പാര്‍ട്ടിയില്‍ കാണും എന്നതാണ് വലിയ തമാശ.

കീരിയും പാമ്പുമായിരുന്ന ചെന്നിത്തലയും ചാണ്ടിയും പാര്‍ട്ടിയേയും പ്രവര്‍ത്തകരേയും ചതിക്കുന്നതില്‍ സഹകരിച്ച് ഒന്നായി.രണ്ടു വര്‍ഷം പരമ ശത്രുവായി പുറത്തു നിന്നിരുന്ന മാണിയെ യുഡിഎഫിലേക്കു തിരിച്ചുകൊണ്ടുവന്നത് പാര്‍ട്ടിക്ക് അവകാശപ്പെട്ട രാജ്യസഭാ സീറ്റ് മാണിയുടെ മകന് ദാനം ചെയ്ത്. ഇതിനു കാര്‍മികത്വം നടത്തിയത് സാക്ഷാല്‍ കുഞ്ഞാലിക്കുട്ടിയും. ആരോടും ആലോചിക്കാതെ നാലഞ്ചു നേതാക്കന്മാര്‍കൂടി ചെയ്ത പാതകമാണിത്.കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉടമസ്ഥര്‍ ഇവരാകുമ്പോള്‍ എന്തിന് ആരോട് ചോദിക്കണം.അതിന് ഇവര്‍ നിരത്തുന്ന യുക്തികളും പലതാണ്. കോണ്‍ഗ്രസിനേയും യുഡിഎഫിനേയും ശക്തിപ്പെടുത്തുമെന്ന്.ഇത്രയും സ്‌നേഹം ഉണ്ടെന്നറിഞ്ഞില്ലെന്നു മാണി. മാണിയുടെ മകന് രാജ്യസഭാ സീറ്റു കൊടുത്താല്‍ തീരുന്ന പ്രശ്‌നമായിരുന്നോ മാണിയും യുഡിഎഫും തമ്മിലുണ്ടായിരുന്നത്.

ഇപ്പോള്‍ കോണ്‍ഗ്രസില്‍ കലാപമാണത്രേ. ഇനി ഒരു കലാപത്തിലൂടെയാകട്ടെ ജനം മറന്നിരുന്നവരെ അറിയാനും കൂടുതലറിയാനും എന്നു വിചാരിച്ചാണോ കരി ഓയില്‍ പ്രയോഗവും ശവപ്പെട്ടി നിര്‍മാണവും റീത്തുവെക്കലുമൊക്കെ അരങ്ങറിയത്. എത്രനാള്‍ ഈ കലാപം. ചാനലിലും പത്രങ്ങളിലും പടവും വാര്‍ത്തയും വന്നാല്‍ തീരുന്നതേയുള്ളോ ഈ കലാപം. ആര്‍ക്കെതിരെയാണോ കലാപം നടത്തുന്നത് അവര്‍ തന്നെ സ്‌പോണ്‍സര്‍ ചെയ്തതാണ് കലാപം എന്നുവരുമോ. കോണ്‍ഗ്രസിലാകുമ്പോള്‍ അങ്ങനേയും വിചാരിക്കാം.

ഇനിയിപ്പോള്‍ കെപിസിസി പ്രസിഡന്റു സ്ഥാനം കോണ്‍ഗ്രസിനു കിട്ടുമോയെന്നു ചോദിക്കുന്നവരുമുണ്ട്. ശിഖണ്ഡിപ്പണി ചെയുന്ന നേതാക്കളെ എങ്ങനെ വിശ്വസിക്കുമെന്നാണ് പ്രവര്‍ത്തകരുടെ തന്നെ ചോദ്യം. പിന്നേയും ഒരു തമാശച്ചോദ്യവും ഉയരുന്നുണ്ട്,ആരായിരിക്കും യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഉമ്മന്‍ ചാണ്ടിയോ കുഞ്ഞാലിക്കുട്ടിയോ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

Kerala

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

Kerala

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം
Kerala

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

India

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

മിക്‌സഡ് സ്‌കൂളാക്കാന്‍ എന്തിനാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി?: ഹൈക്കോടതി

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

പൗര്‍ണമി വ്രതം ദേവീ പ്രീതിക്ക് ഉത്തമം: ഓരോമാസവും അനുഷ്ഠിക്കേണ്ട വിധം

മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളില്‍ തൃണമൂല്‍ അക്രമം വ്യാപകം; പിഎയെ വധിച്ചവര്‍ ലക്ഷ്യമിട്ടത് സുവേന്ദുവിനെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.