Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതിയിട്ട കമ്മ്യൂണിസ്റ്റ് ഭീകരർക്ക് കോൺഗ്രസ് ബന്ധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2018, 03:16 am IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ട കമ്യൂണിസ്റ്റ് ഭീകരര്‍ക്ക് കോണ്‍ഗ്രസ്സുമായി അടുത്ത ബന്ധം. ഭീമാ-കോരേഗാവില്‍ മാവോയിസ്റ്റുകള്‍ ദളിത്-മറാഠാ കലാപമുണ്ടാക്കിയത് കോണ്‍ഗ്രസ്സിന് വേണ്ടി. രാജ്യവ്യാപകമായി കൂടുതല്‍ ദളിത് സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് മാവോയിസ്റ്റ് നേതാക്കളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അറസ്റ്റിലായ നഗര മാവോയിസ്റ്റുകളില്‍നിന്നും കണ്ടെടുത്ത കത്തിലാണ് ഈ കോണ്‍ഗ്രസ് ബന്ധങ്ങള്‍ വിശദീകരിക്കുന്നത്. 

സിപിഐ (മാവോയിസ്റ്റ്) നഗര നേതാക്കള്‍ കോണ്‍ഗ്രസ് സുഹൃത്തുക്കളുമായി ബന്ധപ്പെട്ടതായും ദളിത് പ്രക്ഷോഭങ്ങള്‍ കൂടുതല്‍ തീവ്രതയോടെ സംഘടിപ്പിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടതായും കത്തില്‍ പറയുന്നു. ഇടനിലക്കാരനായ ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി വഴി ആവശ്യമായ സാമ്പത്തിക, നിയമ സഹായങ്ങള്‍ നല്‍കാന്‍ കോണ്‍ഗ്രസ് തയാറാണ്. ദളിത് വികാരം ബിജെപിക്കും ആര്‍എസ്എസ്സിനും എതിരാണ്. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങളുയര്‍ത്തി കലാപം സൃഷ്ടിക്കണം. ഇതിലൂടെ 2019ല്‍ മോദിയെ തടയാന്‍ സാധിക്കും. ജിഗ്നേഷും ഒമര്‍ ഖാലിദും പ്രധാനപ്പെട്ട നേതാക്കളാണെന്നും മലയാളി മാവോയിസ്റ്റ് ഭീകരന്‍ റോണ വില്‍സണിന്റെ ലാപ്‌ടോപ്പില്‍നിന്നും പിടിച്ചെടുത്ത കത്തില്‍ വിശദീകരിക്കുന്നു. 

 മഹാരാഷ്‌ട്ര ഭീമാ-കോരേഗാവിലെ കലാപവുമായി ബന്ധപ്പെട്ടാണ് അഞ്ച് ‘വൈറ്റ്‌കോളര്‍ മാവോയിസ്റ്റുക’ളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. മോദിയെ വധിക്കാനുള്ള ഇവരുടെ പദ്ധതി ഇതിന് പിന്നാലെ പുറത്തുവന്നു. ഭീമാ-കോരേഗാവ് കലാപം കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റ് ഭീകരരും സംയുക്തമായി നടത്തിയതാണെന്നതിന്റെ പ്രത്യക്ഷ തെളിവുകളാണ് കത്തിലുള്ളത്. കലാപത്തിന് പിന്നിലെ മാവോയിസ്റ്റ് ബന്ധം നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ സംഘര്‍ഷത്തെ രാഹുല്‍ ഉള്‍പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണച്ചു. ജിഗ്നേഷ് മേവാനിയും കലാപം ആളിക്കത്തിക്കാന്‍ ശ്രമിച്ചു.

കോണ്‍ഗ്രസ്സിനെയും കമ്യൂണിസ്റ്റ് ഭീകരരെയും ബന്ധപ്പെടുത്തുന്ന ഏജന്റാണ് ജിഗ്നേഷെന്നും വ്യക്തമായിരിക്കുകയാണ്.  മോദിയെ വധിക്കാനുള്ള പദ്ധതി പുറത്തറിഞ്ഞപ്പോള്‍ ബിജെപിയുടെ രാഷ്‌ട്രീയ നാടകമെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയതും ശ്രദ്ധേയമാണ്. രാഷ്‌ട്രീയ നേട്ടത്തിനായി ദളിത് വിഭാഗങ്ങളെ കലാപത്തിലേക്ക് തള്ളിയിടുകയാണ് കോണ്‍ഗ്രസ്. 

സ്വന്തം ലേഖകന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

Kerala

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

News

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

Kerala

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

India

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

പുതിയ വാര്‍ത്തകള്‍

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.