Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മനസ്സുണര്‍ത്തുന്ന കാവ്യദൃശ്യങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2018, 02:45 am IST
inVaradyam

മധു കുട്ടംപേരൂര്‍

അധ്യാപികയും കവിയുമായ എസ്. സതീദേവിയുടെ ഇരുപത് കുട്ടിക്കവിതകളുടെ സമാഹാരമാണ് ‘മഴത്തുള്ളികള്‍.’ ‘ഉദ്യാനപുഷ്പങ്ങള്‍’ എന്ന കവിതയില്‍ തുടങ്ങി ‘എന്റെ ഗ്രാമം’ എന്ന കവിതയില്‍ പര്യവസാനിക്കുന്ന ഈ കാവ്യസമ്പുടത്തില്‍ കുട്ടികളുടെ മനസ്സിനെ തൊട്ടുണര്‍ത്തുന്ന വൈവിധ്യമാര്‍ന്ന ദൃശ്യങ്ങളാണുള്ളത്.

”ഉണ്ണീ, യുണരുവാന്‍ വൈകരുതേ

ഉദ്യാന പുഷ്പങ്ങള്‍ കണ്‍തുറന്നു”

എന്ന ആദ്യകവിതയിലെ ഈരടികള്‍ തന്നെ വായനക്കാരെ ആകര്‍ഷിക്കാന്‍ പോന്നതാണ്. ലോകമാകുന്ന ഈ പുഷ്പവാടിയില്‍ വളര്‍ന്നു പന്തലിച്ച് സൗരഭ്യം തൂകാന്‍ കുട്ടികളെ ആഹ്വാനം ചെയ്യുന്ന ഒരു കവിതകൂടിയാണിത്. ‘എന്റെ ആകാശം’ എന്ന കവിത ചെറുതെങ്കിലും ആശയത്തിലെ വലിയൊരു ആകാശമാണ് നമ്മുടെ മുന്നില്‍ തുറക്കുന്നത്.

”വാര്‍മഴവില്ലു നിന്‍ സ്വന്തമെന്നോര്‍ത്തിട്ടു

വാനമേ! നീ വൃഥാ പൊങ്ങരുതേ!”

”അന്തിവരുന്നേരം ആഴക്കടലില്‍ നീ

എന്തിനു മുങ്ങുന്നു ചൊല്ലാമോ?

മുത്തും പവിഴവും തപ്പിയെടുത്തിട്ടു

ചേലുള്ള മാലകള്‍ തീര്‍ക്കാനോ?  എന്നീ ചോദ്യങ്ങള്‍ കുട്ടികളേയും മുതിര്‍ന്നവരേയും ഒരുപോലെ ആകര്‍ഷിക്കുന്നവയാണ്. മഞ്ജരി വൃത്തത്തിന്റെ ശീലുകളില്‍ ഈ ഭൂമിയിലെ കാഴ്ചകളെല്ലാം എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്ന ഒരു ധ്വനിയും ഈ കവിതയിലുണ്ട്.

‘തത്തമ്മയോട്’ എന്ന കവിതയില്‍ പച്ചപ്പട്ടാട ഞൊറിഞ്ഞുടുത്ത് മുറുക്കിച്ചുവപ്പിച്ചിരിക്കുന്ന പച്ചപ്പനങ്കിളിത്തത്തയെയാണ് കവി നമുക്ക് കാട്ടിത്തരുന്നത്. ആരോരും കൂട്ടിനില്ലാതെ ഏകനായി സഞ്ചരിക്കുന്ന സൂര്യനോട് നിഷ്‌കളങ്കനായ ഒരു കുട്ടിയുടെ ചോദ്യങ്ങളാണ് ‘സൂര്യന്‍’ എന്ന കവിത.

മഞ്ജരിവൃത്ത വിരചിതമായ ‘പാല്‍’ എന്ന കവിതയും പൈമ്പാല്‍പോലെ മാധുര്യമുള്ളതാണ്. ” നല്ല കുട്ടികള്‍” എന്ന കവിത കുട്ടികള്‍ക്കുള്ള സാരോപദേശങ്ങളാണ്.

”തെറ്റുകള്‍ പറ്റിയാല്‍ നമ്മളെന്നും 

കുറ്റങ്ങളേറ്റു പറഞ്ഞിടേണം 

വറ്റാത്തൊരീശ്വര പ്രേമം വേണം

ഉറ്റവരോടെന്നും സ്‌നേഹം വേണം”

തുടങ്ങിയ വരികള്‍ കുട്ടികളെ നന്മയുടെ വെളിച്ചത്തിലേക്ക് നയിക്കുന്നവയാണ്. ‘അവധിക്കാലം’ എന്ന കവിതയിലേക്കു വരുമ്പോള്‍ അവധിക്കാലത്ത് ആര്‍ത്തുല്ലസിച്ചു നടക്കുന്ന കുട്ടികളുടെ ഒരു മേളം നമ്മുടെ കാതുകളില്‍ പതിയുന്നുണ്ട്.

”പള്ളിക്കൂടമടച്ചല്ലോ

തുള്ളിച്ചാടി നടക്കാല്ലോ?

ഓലപ്പന്തു കളിക്കാല്ലോ

ഊഞ്ഞാലാടി രസിക്കാല്ലോ!”

താളബദ്ധമായ ഇത്തരം വരികള്‍ കുട്ടികളുടെ നാവില്‍ തത്തിക്കളിക്കുമെന്നതില്‍ സംശയമില്ല. ഈ കവിതകള്‍ക്ക് ആമുഖമെഴുതിയിരിക്കുന്നത് സാഹിത്യകാരനും ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ പള്ളിയറ ശ്രീധരനാണ്. ഈ ‘മഴത്തുള്ളികള്‍’ കൊച്ചുകുട്ടികള്‍ക്ക് കവിതയുടെ കുളിര്‍മ പകരുമെന്നത് നിസ്തര്‍ക്കമാണ്. (ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധം ചെയ്ത കൃതിയുടെ വില-65-രൂപ)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

Kerala

എല്ലാ മതങ്ങളോടും ഒരേ സമീപനം , പക്ഷെ കുറച്ച് കൂടുതൽ ഇഷ്ടം മുസ്ലീം സമുദായത്തോട് ; ജി സുകുമാരൻ നായർ

Kerala

‘യവന കഥയിൽ നിന്നുവന്ന ദേവഗായകാ…’ ; ഔസേപ്പച്ചന്റെ പിറന്നാളിന് പാട്ട് പാടി ആശംസ അറിയിച്ച് സുരേഷ് ഗോപി

Kerala

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

Kerala

കള്ളന്‍ കപ്പലില്‍ തന്നെ ; ബത്തേരി സ്റ്റേഷനിലെ ‘ലഹരി’ മോഷ്ടിച്ച് കടത്തിയത് പൊലീസുകാരന്‍ സാബിത്ത് : ഫോൺ ഓഫ് ചെയ്ത് മുങ്ങി

പുതിയ വാര്‍ത്തകള്‍

റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കല്ലെറിഞ്ഞ് വീഴ്‌ത്തി ക്രൂരമായി മർദിച്ച് സ്വർണവും പണവും മോഷ്ടിച്ചു

‘ എന്റെ സമ്പാദ്യം മുഴുവൻ ‘ഹനുമാൻ അൻഷി’ൽ നിക്ഷേപിച്ചു, ഈ വിജയം മഹാരാജ് ജീയുടെ അനുഗ്രഹം ‘ ; നിർമാതാവ് അനുപ്രിയ നഗർ

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ വിമാനത്തെ 314 കിലോമീറ്റർ അകലെവെച്ച് തകർത്തതായി പ്രതിരോധ മന്ത്രാലയ റിപ്പോർട്ട്

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന് വർ​ഗീയമുഖമെന്ന് സിപിഎം, ജമാഅത്തെ ഇസ്ലാമിയുടെ ആശയ പ്രചാരണങ്ങൾ പോലും ഏറ്റുപിടിച്ചു

‘റാം-സിയ’ പോസ്റ്ററിൽ സായ് പല്ലവിയുടെ മുടിയിൽ പൂവ് ചൂടിച്ച് രൺബീർ കപൂർ; ‘ജയ് ജയ് റാം’ എന്ന ആദ്യ ഗാനം ഉടൻ പുറത്തിറങ്ങും

ഗണപതി ചിക്കൻ ബിരിയാണി പാചകം ചെയ്യുന്ന പരസ്യം; പ്രതിഷേധം ശക്തമായതോടെ തമിഴ്നാട്ടിൽ കടയുടമ അറസ്റ്റിൽ

കൈകൊടുത്ത് വി. മുരളീധരന്‍; വിജയമുറപ്പിച്ച് ആര്‍. ഷൈല, കണ്‍വെന്‍ഷനിൽ സിപിഎം വിട്ടുവന്ന നിരവധി പ്രവര്‍ത്തകര്‍

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; 14 ഇന്ത്യൻ ജീവനക്കാരിൽ 13 പേരെയും രക്ഷപ്പെടുത്തി, ഒരാൾക്കായി തെരച്ചിൽ

കാലില്‍ ആണി തുളഞ്ഞുകയറിയ 12 കാരന് ചികിത്സ നിഷേധിച്ചതായി പരാതി

വിഴിഞ്ഞം ഹാര്‍ബറിലെ തരംഗരോധക ഭിത്തിയില്‍ സ്ഥാപിച്ച പ്രത്യേക കോണ്‍ക്രീറ്റ് കെയ്‌സണ്‍

കടലലകളില്‍ നിന്നുള്ള വൈദ്യുതി; വിഴിഞ്ഞത്തെ വിപ്ലവകരമായ പരീക്ഷണം മങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.