Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആന്റണി അദൃശ്യനായി യുദ്ധത്തിന്, അനാഥനാകുന്നത് ചെന്നിത്തല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2018, 07:06 pm IST
in Kerala

കാവാലം ശശികുമാര്‍

കൊച്ചി: രാജ്യസഭാ സീറ്റിന്റെ പേരിലുള്ള കോണ്‍ഗ്രസിലെ പോരില്‍ എ.കെ. ആന്റണി കളത്തിലിറങ്ങി, അദൃശ്യനാണെന്നു മാത്രം. വേദിയില്‍ പ്രത്യക്ഷനാകുന്നത് പി.ജെ. കുര്യനാണെങ്കിലും ശബ്ദം ആന്റണിയുടേതാണ്. കുര്യനാണ് ഉമ്മന്‍ചാണ്ടിക്കെതിരേ പറയുന്നതെങ്കിലും സംഭാഷണരചന ആന്റണിയുടേതാണ്. 

നല്ലനടനും സംവിധായകനുമൊക്കെയുള്ള അവാര്‍ഡുകള്‍ മാണിയും കോണിയും കൊണ്ടുപോകും. നല്ല കാഴ്ചക്കാര്‍ക്കുള്ള അവാര്‍ഡില്ലാത്തതിനാല്‍ രമേശ് ചെന്നിത്തല ഒടുവില്‍ അനാഥനാകും. കോണ്‍ഗ്രസിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ കൊട്ടാരവിപ്ലവമാകും, ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒടുങ്ങും. 

ഹൈക്കമാന്‍ഡ് ഇടപെട്ടെന്നു കേട്ടതോടെ മാണിക്ക് സീറ്റുകൊടുത്തതിനെ എതിര്‍ത്ത് ഉമ്മന്‍ചാണ്ടിയേയും എം.എം. ഹസനേയും ഘടകകക്ഷിക നേതാക്കളേയും വിമര്‍ശിച്ചവരൊക്കെ ഉള്‍വലിഞ്ഞു. ഇനി അറിയേണ്ടത് കുര്യനെ മുന്‍നിര്‍ത്തി ആന്റണി കളിക്കുന്ന ഉമ്മന്‍ ചാണ്ടി വിരുദ്ധ നീക്കങ്ങള്‍ ഫലംകാണുമോ എന്നതാണ്. 

ഉമ്മന്‍ചാണ്ടിയെ ആന്ധ്രയ്‌ക്ക് കെട്ടുകെട്ടിച്ചതിനു പിന്നില്‍ എ.കെ.ആന്റണിയാണ്. പക്ഷേ, കേരളം താവളമാക്കി തുടരുമെന്ന ഉമ്മന്‍ ചാണ്ടിയുടെ നിലപാട് ആന്റണിയുടെ പ്രതീക്ഷ അട്ടിമറിച്ചു. ഏതുതരം യുദ്ധത്തിനും ഇനിയും ബാല്യമുണ്‌ടെന്ന് ഉമ്മന്‍ചാണ്ടിയും തെളിയിച്ചു. ആന്റണിയും ചാണ്ടിയും ഒന്നും മറന്നിട്ടില്ല, മറക്കുന്നില്ല എന്നു വ്യക്തം. 

ഉമ്മന്‍ചാണ്ടിയും ആന്റണിയും പി.ജെ. കുര്യനും കെ.എം. മാണിയുമൊക്കെത്തമ്മിലുള്ള ഈ വഴക്കും പിണക്കവും പ്രസ്താവനകളും മറ്റുചില കേന്ദ്രങ്ങളുടെ ഇടപെടലോടെ ഇല്ലാതാകുമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ ദല്‍ഹിയിലേക്ക് പോയശേഷം കരുത്തുകാട്ടിയ രാഷ്‌ട്രീയ നീക്കമായിരുന്നു ഇത്. താല്‍ക്കാലികനായി വന്ന കെ.പി.സി.സി അധ്യക്ഷന്‍ എം.എം. ഹസന് കോണ്‍ഗ്രസ് ചരിത്രത്തിലേക്ക് സ്ഥിരം ഇരിപ്പിടം കിട്ടി. കെ.എം. മാണിക്ക് മധുര പ്രതികാരമായി. യുവനേതാക്കള്‍ക്കും വഴിയടഞ്ഞ തലനരച്ചവര്‍ക്കും ധീരത പ്രകടിപ്പിച്ച ആശ്വാസംകിട്ടി. ഇവര്‍ക്കെല്ലാമിടയില്‍ അനാഥനാകുന്നത് സ്വയം അറിഞ്ഞ് പകച്ചു നില്‍ക്കുന്ന ഒരാളുണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

Kerala

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

Kerala

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം
Kerala

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

India

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

മിക്‌സഡ് സ്‌കൂളാക്കാന്‍ എന്തിനാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി?: ഹൈക്കോടതി

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

പൗര്‍ണമി വ്രതം ദേവീ പ്രീതിക്ക് ഉത്തമം: ഓരോമാസവും അനുഷ്ഠിക്കേണ്ട വിധം

മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളില്‍ തൃണമൂല്‍ അക്രമം വ്യാപകം; പിഎയെ വധിച്ചവര്‍ ലക്ഷ്യമിട്ടത് സുവേന്ദുവിനെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.