Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അറ്റ്‌ലസ് മോചിതനായത് ഒരാഴ്ചമുമ്പ്; സഹായിച്ചത് കേരള ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2018, 06:37 pm IST
in Kerala

കൊച്ചി: ചെക്കു കേസുകള്‍ തീര്‍ന്ന് അറ്റ്‌ലസ് രാമചന്ദ്രന്‍ ദുബായില്‍ മോചിതനായത് കഴിഞ്ഞയാഴ്ച. രാമചന്ദ്രന്റെ മോചനത്തിന് സഹായകമായത് കേരള ബിജെപിയുടെ ഇടപെടല്‍. ദുബായിലെ സാമ്പത്തിക ഇടപാടുകള്‍ മുഴുവന്‍ തീര്‍ത്തുകഴിഞ്ഞേ കേരളത്തിലേക്ക് അദ്ദേഹത്തിന് വരാനാകൂ. 22 ബാങ്കുകള്‍ക്കായി 1000 കോടിയോളം രൂപയുടെ ധനകാര്യ ഇടപാടുകളാണ് രാമചന്ദ്രന് ഉണ്ടായിരുന്നത്.

കഴിഞ്ഞയാഴ്ചയാണ് അദ്ദേഹം ജയില്‍മോചിതനായതെന്നും അതിനുശേഷം ആദ്യം കണ്ട് നന്ദിയറിയിച്ചത് കേരളത്തിലെ ബിജെപിയ്‌ക്കും കേന്ദ്രത്തിലെ മോദി സര്‍ക്കാരിനുമായിരുന്നുവെന്ന് ബിജെപിയുടെ എന്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ എന്‍. ഹരികുമാര്‍ പറഞ്ഞു. ‘കഴിഞ്ഞയാഴ്ചയാണ് മോചിതനായത്. ഞാങ്ങള്‍തമ്മില്‍ കൂടിക്കണ്ടു. അദ്ദേഹം മോദി സര്‍ക്കാരിന് നന്ദി പറഞ്ഞു. കേരള ബിജെപിക്ക് നന്ദി അറിയിച്ചു. ഞായറാഴ്ച ജയില്‍മോചനം സംബന്ധിച്ച് മാധ്യമങ്ങളോട് സംയുക്തമായി സംസാരിക്കാമെന്ന് അറിയിച്ചിരുന്നതാണ്,” ഹരി പറഞ്ഞു.

അദ്ദേഹം പല വാതിലുംമുട്ടി. പിണറായി സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ ഇടപെടണമെന്ന് അപേക്ഷിച്ചു. പക്ഷേ ഒന്നും ചെയ്തില്ല. നിരാശനായപ്പേഴാണ് കേരള ബിജെപി വഴി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചത്. അറ്റ്‌ലസ് രാമചന്ദ്രന്റെ ഭാര്യ ഇന്ദു രാമചന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനോട് മോചനക്കാര്യത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതുകയായിരുന്നു. തുടര്‍ന്ന് എന്‍ആര്‍ഐ സെല്ലിനെ ഇക്കാര്യത്തില്‍ ചുമതലപ്പെടുത്തി. 

കേരള ബിജെപിക്കു വേണ്ടി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചപ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെട്ട് ഔദ്യോഗിക നടപടികള്‍ക്ക് ആക്കം കൂട്ടി. അതിനിടെ ബിജെപി നേതാവ് രാം മാധവ് ദുബായിലെത്തിയപ്പോള്‍ ഇന്ദു രാമചന്ദ്രനും ബന്ധുക്കളും സന്ദര്‍ശിച്ച് തുടര്‍നടപികള്‍ വേഗത്തിലാക്കി. ബാങ്കുകളുമായുള്ള കേസുകളില്‍ തീര്‍പ്പാക്കിക്കഴിഞ്ഞപ്പോള്‍ ചില വ്യക്തികളുമായുള്ള ചെക്ക് ഇടപാടുകളും തീര്‍ക്കേണ്ടതുണ്ടായി. ഒരു വര്‍ഷത്തോളം ഇതിനെല്ലാമായി വേണ്ടിവന്നു. ഇതെല്ലാം പൂര്‍ത്തിയായതോടെയാണ് മോചനം സാധ്യമായത്. 

അറ്റ്‌ലസിന്, ബാങ്കുകളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ തീര്‍ത്ത് ദുബായ് പോലീസിന്റെ ക്ലിയറന്‍സ് കിട്ടിയാല്‍ കേരളത്തില്‍ വരാം. ഇതിന് മൂന്നു മാസം പരമാവധി വേണ്ടിവരും. അടുത്ത ഒാണം നാട്ടില്‍ ആഘോഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ബന്ധുക്കള്‍ അറിയിച്ചു.

അറ്റ്ലസ് സ്ഥാപനങ്ങളുടെ പേരില്‍ നല്‍കിയ ചെക്കുകള്‍ മടങ്ങിയതിനെ തുടര്‍ന്ന് 2015 ഓഗസ്റ്റ് 23നാണ് രാമചന്ദ്രനെ ദുബായ് പോലീസ് അറസ്റ്റുചെയതത്. ചെക്ക് മടങ്ങിയതിന്റെ പേരില്‍ ഒരു ബാങ്ക് നല്‍കിയ കേസിലാണ് അറസ്റ്റിലായതെങ്കിലും വായ്‌പയെടുത്ത മറ്റു ബാങ്കുകള്‍ കൂടി പരാതിയുമായെത്തുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

Kerala

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

Kerala

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

Kerala

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം
Kerala

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

പുതിയ വാര്‍ത്തകള്‍

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

മിക്‌സഡ് സ്‌കൂളാക്കാന്‍ എന്തിനാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി?: ഹൈക്കോടതി

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

പൗര്‍ണമി വ്രതം ദേവീ പ്രീതിക്ക് ഉത്തമം: ഓരോമാസവും അനുഷ്ഠിക്കേണ്ട വിധം

മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.