Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജഗത്തിന്റെ ആത്മാവഅതിസൂക്ഷ്മമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2018, 02:17 am IST
inSamskriti

സത്തിനെ പ്രത്യക്ഷമായി കാണാനാകാത്തത് എന്തുകൊണ്ട് എന്നതിനെ വിശദീകരിക്കുന്നു.ലവണമേ തദുദകേള വധാ യാഥ മാ പ്രാതരുപസീദഥാ ഇതി, സ ഹ തഥാ ചകാര, തം ഹോവാച യദ്ദോഷാ ലവണ മുദകേ ള വാധാ അംഗ തദാ ഹരേ തി, തദ്ധാവമൃശ്യ ന വിവേദ.

ഉദ്ദാലകന്‍ കുറച്ച് ഉപ്പ് ശ്വേതകേതുവിന് കൊടുത്ത് വെള്ളത്തിലിടാന്‍ പറഞ്ഞു.  എന്നിട്ട് നാളെ രാവിലെ വീണ്ടും വരാന്‍ ആവശ്യപ്പെട്ടു. അച്ഛന്‍ പറഞ്ഞതു പോലെ മകന്‍ ചെയ്തു. പിറ്റേന്ന് കണ്ടപ്പോള്‍ ഇന്നലെ രാത്രി വെള്ളത്തിലിട്ട ഉപ്പുകട്ട കൊണ്ടുവരാന്‍ ഉദ്ദാലകന്‍ പറഞ്ഞു. ശ്വേതകേതു വെള്ളത്തില്‍ വളരെ തിരഞ്ഞ് നോക്കിയെങ്കിലും ഉപ്പുകട്ട കിട്ടിയില്ല.

യഥാ വിലീനമേവാംഗാ സ്യാന്താദാചാമേതി, കഥമിതി, ലവണമിതി, മധ്യദാചാമേതി, കഥമിതി, ലവണമിത്യന്താദാചാമേതി, കഥ മിതി ലവണ മിത്യഭിപ്രാസതൈ്വദഥ മോപസീദഥാ ഇതി, തദ്ധ തഥാ ചകാര തച്ഛശ്വത് സംവര്‍ത്തതേ, തം ഹോ വാചാത്ര വാവ കില സത് സോമ്യ ന നിഭാലയ സേ ളെ്രെതവ കിലേതി

ഉപ്പ് ആ വെള്ളത്തില്‍ അലിഞ്ഞ് ചേര്‍ന്നിരുന്നു.  ഉദ്ദാലകന്‍ മകനോട് ആ വെള്ളത്തിന്റെ മുകള്‍ഭാഗം കുറച്ച്  എടുത്ത് കുടിക്കാന്‍ പറഞ്ഞു. എങ്ങനെയുണ്ട്? ഉപ്പുരസമുള്ളതാണ്… കുടിച്ച്  നോക്കിയ ശ്വേത കേതു പറഞ്ഞു. മധ്യഭാഗത്ത് നിന്ന് കുറച്ചെടുത്ത് നോക്കൂ… എങ്ങനെയിരിക്കുന്നു? ഉപ്പുരസമുള്ളതാണ്. അടിയില്‍ നിന്നെടുത്ത് കുടിക്കൂ… എങ്ങനെയാണ്? അതും ഉപ്പുരസമുള്ളതാണ്. ആ വെള്ളം മുഴുവന്‍ ഉപ്പുരസമായിരിക്കുന്നു.  ഉപ്പ് എല്ലായിടത്തും വ്യാപിച്ചിരിക്കുകയാണ്.

ആ വെള്ളമെല്ലാം കളഞ്ഞ് തന്റെയടുത്ത് വരാന്‍ ശ്വേതകേതുവിനോട് അദ്ദേഹം പറഞ്ഞു. അയാള്‍ അങ്ങനെ ചെയ്തു. ഇന്നലെ രാത്രി വെള്ളത്തിലിട്ട ഉപ്പ് ആ വെള്ളത്തില്‍ തന്നെയുണ്ട്. വെള്ളത്തിലുള്ള ഉപ്പ് കാണാന്‍ കഴിയുന്നില്ലെങ്കിലും മറ്റു വിധത്തില്‍ അറിയാനാകും. ഇത് പോലെ ശരീരത്തിലും ജഗത്തിലും നിറഞ്ഞ് നില്‍ക്കുന്ന സത്തിനേയും കാണാനാകില്ലെങ്കിലും മറ്റ് മാര്‍ഗ്ഗത്തിലൂടെ അറിയാം.

വെള്ളത്തില്‍ അലിഞ്ഞ് എല്ലായിടത്തും വ്യാപിച്ച ഉപ്പിനെ കണ്ടോ തൊട്ടോ അറിയാന്‍ കഴിയില്ലെങ്കിലും രുചിച്ച് നോക്കി അറിയാം. അതുപോലെ ശരീരത്തില്‍ അണുവായിരിക്കുന്ന സത്തിനെ ഇന്ദ്രിയങ്ങള്‍ക്ക് അറിയാനാവില്ല. ഈ കാണാകുന്ന ലോകത്തിന്റെ ആധാരമായ സത്തിനെ മറ്റ് മാര്‍ഗ്ഗത്തിലൂടെ അറിയാനാകും.

സ യ  ഏഷോളണിമൈതദാത്മ്യമിദം സര്‍വ്വം, തത് സത്യം, സ ആത്മാ, തത്ത്വമസി ശ്വേതകേതോ ഇതി, ഭൂയ ഏവ മാ ഭഗവാന്‍ വിജ്ഞാപത്വിതി, തഥാ സോമേതി ഹോവാച.

ആ സൂക്ഷ്മ ഭാവം തന്നെയാണ് ഈ ജഗത്തിന്റെ ആത്മാവ്. അത് മാത്രമാണ് സത്യവും എല്ലാറ്റിന്റെയും ആത്മാവും. ശ്വേതകേതോ.. ‘അത് നീ തന്നെയാകുന്നു’. ഇത് കേട്ട് വീണ്ടും വ്യക്തമാക്കിത്തരുവാന്‍ ശ്വേതകേതു ആവശ്യപ്പെട്ടു. അങ്ങനെയാകാമെന്ന് ഉദ്ദാലകന്‍ പറഞ്ഞു.

വെള്ളത്തില്‍ അലിഞ്ഞുപോയ ഉപ്പിനെ സ്വാദ് കൊണ്ട് അറിയാന്‍ സാധിക്കുന്നതു പോലെ ഈ ജഗത്ത് മുഴുവന്‍ ലയിച്ചു കിടക്കുന്ന സത്തിനെ ഏത് മാര്‍ഗ്ഗം കൊണ്ടാണ് അറിയാനാവുക എന്നതാണ് ശ്വേതകേതുവിന്റ സംശയം.

ഇന്ദ്രിയങ്ങള്‍ക്ക് ഈ സത്തിനെ അറിയാന്‍ കഴിയില്ലെങ്കില്‍ പിന്നെ എന്തുകൊണ്ട് അറിയും. അറിയാനുള്ള ഉപകരണങ്ങള്‍ക്ക് പോലും സത്തിനെ അറിയാനായില്ലെങ്കില്‍ ഇനിയെന്തു ചെയ്യും. അതിനെക്കുറിച്ച് വ്യക്തമാക്കിത്തരണമെന്നാണ് ശ്വേതകേതുവിന്റെ ആവശ്യം. അടുത്ത ദൃഷ്ടാന്തത്തിലൂടെ ഇതിന് മറുപടി നല്‍കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

Gulf

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

Entertainment

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

Ernakulam

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

Kerala

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

ഗ്യാനേഷ് കുമാർ നടത്തിയ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായി ; എന്നിട്ട് സതീശൻ തന്നെ ഗ്യാനേഷിന്റെ രാജിയ്‌ക്കായി സമരം ചെയ്യുന്നത് ഉളുപ്പില്ലായ്‌മ അല്ലേ

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

വസ്ത്രധാരണം വ്യക്തിപരമായ ഇഷ്ടം, അതുവഴി അന്തസോ മൂല്യമോ അളക്കാനാവില്ലെന്നും ഹൈക്കോടതി

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.