Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലൈം​ഗി​ക പീഡനക്കേസിൽ മു​ന്‍ ഡി​ഐ​ജി അ​ട​ക്കം അ​ഞ്ചു​പേ​ര്‍​ക്ക് പ​ത്തു​വ​ര്‍​ഷം ത​ട​വ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2018, 08:14 am IST
inIndia

ശ്രീ​ന​ഗ​ര്‍: ജ​മ്മു കശ്മീരിൽ  ലൈം​ഗി​ക പീഡനക്കേസിൽ മു​ന്‍ ബിഎസ്എഫ് ഡി​ഐ​ജി അ​ട​ക്കം അ​ഞ്ചു​പേ​ര്‍​ക്ക് പ​ത്തു​വ​ര്‍​ഷം ത​ട​വ്. പ്രാ​യ​പൂ​ര്‍​ത്തി​യാകാത്ത പെ​ണ്‍​കു​ട്ടി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട 12 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള കേ​സി​ലാ​ണ് പ്ര​ത്യേ​ക കോ​ട​തി വി​ധി പ​റ​ഞ്ഞ​ത്. 

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വേശ്യാവൃത്തിയിലേക്ക് തള്ളിയിടാൻ ഉന്നത ഉദ്യോഗസ്ഥരും രാഷ്‌ട്രീയ നേതാക്കളും ശ്രമിച്ചിരുന്നതായി കേസ് തെളിയിക്കപ്പെട്ടിരുന്നു. ബി​എ​സ്‌എ​ഫ് മു​ന്‍ ഡി​ഐ​ജി കെ.​എ​സ്.​പ​ഥി, ജ​മ്മു കശ്മീ​ര്‍ പോ​ലീ​സ് മു​ന്‍ ഡി​എ​സ്പി മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് മി​ര്‍, മൂ​ന്നു പ്ര​ദേ​ശ​വാ​സി​ക​ള്‍ എ​ന്നി​വ​രാ​ണു ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്. ഇ​വ​ര്‍ കു​റ്റ​ക്കാ​രാ​ണെ​ന്നു കോ​ട​തി നേ​ര​ത്തെ വി​ധി​ച്ചി​രു​ന്നു. കേ​സി​ല്‍ കു​റ്റ​വി​മു​ക്ത​രാ​ക്ക​പ്പെ​ട്ട​വ​രി​ല്‍ ജ​മ്മു കശ്മീ​ര്‍ മു​ന്‍ അ​ഡീ​ഷ​ണ​ല്‍ അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലും ഉ​ള്‍​പ്പെ​ടു​ന്നു. 

ശ്രീ​ന​ഗ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ 2006ലാ​ണ് കേ​സ് ഉ​യ​ര്‍​ന്നു​വ​രു​ന്ന​ത്. പോ​ലീ​സി​നു ല​ഭി​ച്ച, 15 വ​യ​സു​കാ​രി ഉ​ള്‍​പ്പെ​ട്ട നീ​ല​ച്ചി​ത്രം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ ലൈം​ഗി​ക വ്യാ​പാ​ര​ത്തി​ലെ മു​ഖ്യ​ക​ണ്ണി​യാ​യ സ​ബീ​ന ഉ​ള്‍​പ്പെ​ടെ 56 പേ​ര്‍ അ​റ​സ്റ്റി​ലാ​യി. സ​ബീ​ന​യും ഭ​ര്‍​ത്താ​വും ഉ​ള്‍​പ്പെ​ട്ട പെ​ണ്‍​വാ​ണി​ഭ​സം​ഘ​മാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു നേതൃത്വം നയിച്ചിരുന്നത്. 

കേ​സി​ന്‍റെ വി​ചാ​ര​ണ​യ്‌ക്കി​ടെ സ്വാ​ഭാ​വി​ക കാ​ര​ണ​ങ്ങ​ളാ​ല്‍ സ​ബീ​ന​യും ഭ​ര്‍​ത്താ​വും മ​രി​ച്ചു. കേ​സി​ല്‍ പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് 2009ല്‍ ​അ​ന്ന​ത്തെ ജ​മ്മു കാശ്മീർ മു​ഖ്യ​മ​ന്ത്രി ഒ​മ​ര്‍ അ​ബ്ദു​ള്ള​യ്‌ക്കു രാ​ജി​വ​യ്‌ക്കേ​ണ്ട​താ​യും വ​ന്നു. പി​ന്നീ​ട് ഗ​വ​ര്‍​ണ​ര്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ജി നി​ര​സി​ച്ചു. സി​ബി​ഐ ഒ​മ​റി​നു ക്ലീ​ന്‍​ചി​റ്റ് ന​ല്‍​കു​ക​യും ചെ​യ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

Kerala

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

Kerala

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

Kerala

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

News

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.