Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സമാധി- സര്‍വ്വ ചരാചരങ്ങളുടെയും സ്വത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2018, 03:12 am IST
inSamskriti

മനസ്സ് പൂര്‍വ്വാഭ്യാസങ്ങളാല്‍ ബലവത്തും വശവര്‍ത്തിയും സൂക്ഷ്മനിരീക്ഷണ വിചക്ഷണവുമാകുമ്പോള്‍ അതിനെ ധ്യാനത്തിലേര്‍പ്പെടുത്തണം. ധ്യാനം സ്ഥൂലവിഷയങ്ങളില്‍ വേണം തുടങ്ങാന്‍. പതുക്കെപ്പതുക്കെ സൂക്ഷ്മതരങ്ങളിലേക്ക് ഉയരണം, അവസാനം നിര്‍വ്വിഷയമായിത്തീരണം. ഒന്നാമതായി ഇന്ദ്രിയവേദനങ്ങളുടെ ബാഹ്യകാരണങ്ങളെയും, അനന്തരം ആന്തരചലനങ്ങളെയും, അതിനുശേഷം സ്വന്തം പ്രതികരണത്തെയും നിരീക്ഷിക്കാന്‍ മനസ്സിനെ നിയോഗിക്കണം.

മനസ്സിന് ഇന്ദ്രിയവേദനങ്ങളുടെ ബാഹ്യകാരണങ്ങളെ വേറിട്ടറിയാന്‍ കഴിയുമ്പോള്‍ അതിസൂക്ഷ്മങ്ങളായ ജഡ വസ്തുക്കളെയെല്ലാം, എല്ലാ സൂക്ഷ്മശരീരങ്ങളെയും രൂപങ്ങളെയും, അറിയാന്‍ ശക്തി സിദ്ധിക്കും. ഉള്ളിലെ ചലനങ്ങളെ വേറിട്ടറിയാന്‍ കഴിയുമ്പോള്‍ എല്ലാ ചിത്തതരംഗങ്ങളും അവ തന്നിലോ മറ്റുള്ളവരിലോ ആയാലും അവ ശാരീരികശക്തിയായി മാറുന്നതിനുമുമ്പേ സ്വാധീനമാകും. ചിത്തപ്രതികരണം വേറിട്ടറിയാന്‍ കഴിയുമ്പോള്‍ യോഗിക്കു സര്‍വ്വത്തിന്റെയും ജ്ഞാനമുണ്ടാകുന്നു. എന്തുകൊണ്ടെന്നാല്‍ ഇന്ദ്രിയവേദ്യമായ ഏതു പദാര്‍ത്ഥവും ഏതു വിചാരവും ഈ പ്രതികരണത്തിന്റെ ഫലമാണല്ലോ. അപ്പോഴേക്കു യോഗി സ്വന്തം മനസ്സിന്റെ അസ്തിവാരങ്ങളെത്തന്നെ കïെത്തിയിരിക്കും. മനസ്സു പൂ

ര്‍ണ്ണമായും യോഗിക്കധീനമാകുകയും ചെയ്യും. യോഗിക്കു പല സിദ്ധികളും വന്നുചേരും. അതില്‍ ഏതിന്റെയെങ്കിലും പ്രലോഭനങ്ങള്‍ക്കു വഴിപ്പെട്ടുപോയാല്‍ അയാളുടെ പുരോഗതിക്കുള്ള വഴി അടഞ്ഞുപോകും, അത്ര ആപത്കരമാണു ഭോഗാനുധാവനം. ഈ അദ്ഭുതസിദ്ധികളെ തള്ളിക്കളയത്തക്ക കരുത്തുïെങ്കിലോ, ചിത്ത സാഗര തരംഗങ്ങളുടെ സമ്പൂര്‍ണ്ണനിരോധം എന്ന യോഗത്തിന്റെ പരമസാദ്ധ്യം അയാള്‍ക്കു സിദ്ധിക്കും. അപ്പോള്‍ ആത്മ മഹിമ ചിത്ത വിക്ഷേപങ്ങളാലോ ദേഹവ്യാപാരങ്ങളാലോ തടയപ്പെടാതെ പരിപൂര്‍ണ്ണമായി പ്രകാശിക്കും. അപ്പോള്‍ യോഗി സ്വസ്വരൂപം സാക്ഷാത്ക്കരിക്കും. അപ്പോള്‍ത്തന്നെ, എപ്പോഴുമെന്നതുപോലെ താന്‍ ജ്ഞാനസാരവും അമൃതനും സര്‍വ്വഗനുമാണെന്നു കാണുകയും ചെയ്യും.

സമാധി സര്‍വ്വമനുഷ്യരുടെയും എന്നു മാത്രമല്ല സര്‍വ്വജീവികളുടെയും, സ്വത്താകുന്നു. ഏറ്റവും താണജീവി മുതല്‍ ഏറ്റവും ഉയര്‍ന്ന ദേവന്‍ വരെ സര്‍വ്വരും ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ആ സ്ഥിതിയിലെത്തണം. അപ്പൊഴേ ആ ജീവിക്കു യഥാര്‍ത്ഥ മതം ആരംഭിക്കൂ. അതുവരെ ആ ലക്ഷ്യത്തിലേക്കു നാം പണിപ്പെടുന്നതേയുള്ളു. ഇപ്പോള്‍ നമ്മളും മതമില്ലാത്തവരും തമ്മില്‍ ഒരു വ്യത്യാസവുമില്ല. എന്തുകൊïെന്നാല്‍ നമുക്ക് അനുഭവമില്ല. ഈ അനുഭവം കൈവരുത്തുകയല്ലാതെ മറ്റെന്തു ഗുണമാണ് ഏകാഗ്രത കൊïു സിദ്ധിക്കാനുള്ളത്? സമാധി പ്രാപിക്കാനുള്ള ഓരോ പടിയും യുക്തി യുക്തം നിര്‍ണ്ണയിച്ചു ശരിയായി ചേര്‍ത്ത്, ശാസ്ത്രീയമായി സംഘടിപ്പിച്ചിട്ടുള്ളതാണ്. ശ്രദ്ധാപൂര്‍വ്വം അഭ്യസിച്ചാല്‍ നമ്മെ തീര്‍ച്ചയായും ഉദ്ദിഷ്ടലക്ഷ്യത്തില്‍ എത്തിക്കുകയും ചെയ്യും. അപ്പോള്‍ സര്‍വ്വശോകങ്ങളും ഒടുങ്ങും; ക്ലേശങ്ങള്‍ മാഞ്ഞു പോകും; സര്‍വ്വകര്‍മ്മബീജങ്ങളും ദഹിക്കും; ആത്മാവു നിത്യമുക്തിയെ പ്രാപിക്കുകയും ചെയ്യും.

വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വത്തില്‍ നിന്ന്

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

News

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

Kerala

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

Entertainment

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

India

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.