Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രധാനമന്ത്രിയോട് സംസാരിച്ചു; ത്രില്ലടിച്ച് മലപ്പുറത്തെ വീട്ടമ്മമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2018, 01:38 am IST
in Kerala

മലപ്പുറം: കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളില്‍ നിങ്ങള്‍ തൃപ്തരാണോ?, ചോദ്യം ചോദിച്ചത് മറ്റാരുമല്ല സാക്ഷാല്‍ പ്രധാനമന്ത്രി. ലോകത്തെ ഏറ്റവും മികച്ച ജനസേവകനൊപ്പം അല്‍പനേരം ചിലവഴിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് മലപ്പുറത്തെ വീട്ടമ്മമാര്‍. അമ്മമാരുടെ പരിഭവങ്ങളും പരാതികളും ശ്രദ്ധയോടെ കേള്‍ക്കുകയും അതിന് മറുപടി നല്‍കുകയും ചെയ്തു പ്രധാനമന്ത്രി.

ഭവന നിര്‍മ്മാണ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജനയുടെ വാര്‍ഷികത്തിന്റെ ഭാഗമായുള്ള അവലോകനത്തോടൊപ്പമാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഗുണഭോക്താക്കളുടെ സംഗമവും സംവാദവുമൊരുക്കിയത്. മുപ്പതോളം ഗുണഭോക്താക്കളാണ് മലപ്പുറത്തെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററില്‍ വീഡിയോ കോണ്‍ഫറന്‍സ്  വഴി പ്രധാനമന്ത്രിയുമായി സംസാരിച്ചത്. 

നഗരസഭകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കൊണ്ടോട്ടിയിലെ പതിനഞ്ചും വേങ്ങര, മങ്കട, പെരിന്തല്‍മണ്ണ ബ്ലോക്കുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 15 പേരുമാണ് പരിപാടിയില്‍ പങ്കെടുത്തത്. വര്‍ഷങ്ങളായി ഓല ഷെഡ്ഡില്‍ താമസിച്ചിരുന്ന തന്നെ പദ്ധതിക്കായി തെരഞ്ഞെടുത്ത് എട്ട് മാസത്തിനകം പണി പൂര്‍ത്തീകരിച്ച് തന്ന പദ്ധതിയോടും അധികൃതരോടും നന്ദിയുണ്ടെന്ന് കൊണ്ടോട്ടിക്കാരിയായ നുസൈബ പറഞ്ഞു. 

ഗുണഭോക്താക്കളോടൊപ്പം കൊണ്ടോട്ടി നഗരസഭ ചെയര്‍മാന്‍ സി.കെ. നാടിക്കുട്ടി, സ്ഥിരസമിതി ചെയര്‍മാന്‍ എ.മുഹമ്മദ് ഷാ,  സ്ഥിരസമിതി ചെയര്‍പേഴ്‌സണ്‍ കെ.കെ.ആയിഷാബി, കൗണ്‍സിലര്‍മാരായ യു.കെ. മമ്മദിശ, പി. സൈതലവി, കെ.സി.ഷീബ, പി.സുഹ്‌റാബി, ശാഹിദ കോയ, നാനാക്കല്‍ അസ്മാബി പി. മിനിമോള്‍, പിഎയു ജില്ലാ പ്രോജക്ട് ഡയറക്ടര്‍ പി.ജി. വിജയകുമാര്‍, ജില്ലാതല നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

Main Article

സോമനാഥും ഭാരത ചൈതന്യവും!

Article

തുടരും, എന്‍ഡിഎയുടെ വിജയക്കുതിപ്പ്…

Editorial

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

Kerala

കേരളത്തിലെ 84 ശതമാനം എംഎൽഎമാർക്കും ക്രിമിനൽ പശ്ചാത്തലം: എഡിആർ റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്‌ബോള്‍ 2026 ഭാരതത്തിലെ സംപ്രേഷണം: ഇനിയും തീരുമാനമായില്ല

കര്‍വഹാല്‍ ടീമിലെ അഭിവാജ്യ ഘടകമെന്ന് സ്പാനിഷ് കോച്ച്

പതിറ്റാണ്ട് ശേഷം സിറ്റി വനിതകള്‍ ജേതാക്കള്‍

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

ഐപിഎല്‍ കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവന്നേക്കും

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍
ഇടുക്കി-തൃശൂര്‍ മത്സരത്തില്‍ നിന്ന്‌

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.