Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുവതിയുടെ നഗ്നചിത്രം പകര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2018, 01:35 am IST
in India

ബെംഗളൂരു: കൂട്ടബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി യുവതിയുടെ നഗ്നചിത്രം പകര്‍ത്തുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത ഓല ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. കെഎ 53 സി 6607 ടാക്‌സി ഡ്രൈവര്‍ അരുണ്‍ ആണ് അറസ്റ്റിലായത്. 

ജൂണ്‍ ഒന്നിനാണ് ബെംഗളൂരില്‍ ആര്‍ക്കിടെക്റ്റ് ആയ 26 വയസ്സുള്ള മുംബൈ സ്വദേശിനിക്ക് ദുരനുഭവം നേരിട്ടത്. പുലര്‍ച്ചെയുള്ള വിമാനത്തില്‍ മുംബൈയിലേക്ക് പോകാന്‍ കൊഡിഹള്ളിയില്‍ നിന്ന് കെംപഗൗഡ വിമാനത്താവളത്തിലേക്ക് പുലര്‍ച്ചെ രണ്ടിനാണ്  യുവതി കാര്‍ ബുക്ക് ചെയ്തത്. വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ ടോള്‍ ഗേറ്റിനു സമീപത്ത് നിന്ന് വാഹനം വഴിമാറി സഞ്ചരിച്ചു. വഴിമാറിയതിനെ കുറിച്ച് യുവതി ചോദിച്ചപ്പോള്‍ ടോള്‍ ഒഴിവാക്കാനാണെന്നും എളുപ്പത്തില്‍ എത്താന്‍ സാധിക്കുന്ന വഴിയാണെന്നും ഡ്രൈവര്‍ പറഞ്ഞു. 

 എന്നാല്‍ വിജനമായ സ്ഥലത്ത് എത്തിയപ്പോള്‍ കാര്‍ നിര്‍ത്തുകയും യുവതിക്ക് സമീപത്തേക്ക് അരുണ്‍ എത്തുകയും ചെയ്തു. നിലവിളിച്ചു കൊണ്ട് കാറിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും പൂട്ടിയിരിക്കുകയാണെന്ന് മനസ്സിലായി. പെട്ടെന്ന് ഓല ആപ്പിലെ എമര്‍ജന്‍സി നമ്പരില്‍ അമര്‍ത്താന്‍ നോക്കി. ഇതിനു മുന്‍പ് ഡ്രൈവര്‍ മൊബൈല്‍ പിടിച്ചു വാങ്ങി. തുടര്‍ന്ന് കയറി പിടിക്കാന്‍ ശ്രമിച്ചെങ്കിലും എതിര്‍ത്ത യുവതി ബഹളംവെച്ചു. ശബ്ദിക്കരുതെന്ന് ഭീഷണിപ്പെടുത്തി, വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ സുഹൃത്തുക്കളെ വിളിച്ചു വരുത്തി കൂട്ട ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. 

രക്ഷപ്പെടാന്‍ ഒരു മാര്‍ഗവും ഇല്ലാതായതോടെ യുവതി ഡ്രൈവറുടെ ഭീഷണിക്കു വഴങ്ങി. തുടര്‍ന്ന് യുവതിയുടെ മൊബൈല്‍ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം വാട്‌സ്ആപ്പിലൂടെ ഡ്രൈവറുടെ മൊബൈലിലേക്ക് അയച്ചു. 

തുടര്‍ന്ന് ലൈംഗികമായി ഉപദ്രവിച്ചു. നടന്ന സംഭവങ്ങള്‍ ആരോടും പറയില്ലെന്നും വിമാനത്താവളത്തിലേക്ക് വിടണമെന്നും യുവതി കരഞ്ഞു കൊണ്ട് അപേക്ഷിച്ചു. 

വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ യുവതിയുടെ അപേക്ഷ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചശേഷമാണ് ഡ്രൈവര്‍ പോകാന്‍ അനുവദിച്ചത്. യുവതി വിമാനത്താവളത്തിലേക്ക് പ്രവേശിച്ച ശേഷം ഇയാള്‍ രണ്ടു തവണ വിളിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് മുന്‍പ് യുവതി ഇയാളുടെ നമ്പര്‍ ബ്ലോക്ക് ചെയ്തിരുന്നു. മുംബൈയില്‍ എത്തിയ ശേഷം യുവതി ഇമെയിലിലൂടെ ബെംഗളൂരു പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. വാഹനത്തിന്റെ നമ്പറും ഡ്രൈവറുടെ വിവരങ്ങളും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഉടന്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്ത കമ്മീഷണര്‍ ഡ്രൈവര്‍ അരുണിനെ അറസ്റ്റു ചെയ്തു.  

വിവിധ വകുപ്പുകള്‍ പ്രകാരം അരുണിനെതിരെ പോലീസ് കേസെടുത്തു. വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. ഇതിനു മുന്‍പും സമാനമായ സംഭവം നടന്നിട്ടുണ്ടോയെന്നും പരിശോധിക്കും. 

സൈബര്‍സെല്ലിന്റെ സഹായത്തോടെ ഇയാളുടെ ഫോണ്‍ വിദഗ്ധ പരിശോധന നടത്തി ഇക്കാര്യം ഉറപ്പു വരുത്താനാണ് പോലീസിന്റെ നീക്കം. സംഭവത്തില്‍ ഡ്രൈവറെ കരിമ്പട്ടികയില്‍പ്പെടുത്തിയതായി ഓല അധികൃതര്‍ അറിയിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.